Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എസ്.എൻ.വി.എൽ.പി.എസ് മൈലാടുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:


== ചരിത്രം==
== ചരിത്രം==
----- പത്തനംതിട്ട മൂനിസിപാലിററിയിലെ 17ാം വാ൪‍ഡിലെ  മയിലാടുപാറ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി‍ചെയ്ചുന്ന വിദ്യാലയമാണ് എസ് എ൯ വി എൽ പി എസ്  മയിലാടുപാറ..
പത്തനംതിട്ട മൂനിസിപാലിററിയിലെ 17ാം വാ൪‍ഡിലെ  മയിലാടുപാറ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി‍ചെയ്ചുന്ന വിദ്യാലയമാണ് എസ് എ൯ വി എൽ പി എസ്  മയിലാടുപാറ..പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ പതിനേഴാം വാർഡിൽ
.
മൈലാടുപാറ എന്ന മലയോര ഗ്രാമപ്രദേശത്ത് 1966 ഇൽ ശ്രീ കൈനിക്കര രാഘവൻ പിള്ള സ്ഥാപിച്ച എയ്ഡഡ് വിദ്യാലയമാണ് ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ മയിലാടുപാറ .വളരെ ദൂരെ നടന്ന് വിദ്യാലയത്തിൽ പോയിരുന്ന വർക്കും ദൂര കൂടുതൽ കാരണം വിദ്യാലയങ്ങളിൽ പോകാതിരുന്നവർക്കും അക്ഷരങ്ങളുടെ വെളിച്ചം വിതറി നന്മയിലേക്ക് നയിക്കാൻഈ നാട്ടിലെ ആദ്യ പൊതു സ്ഥാപനമായ ഈ വിദ്യാലയം സ്ഥാപിച്ചതി ലൂടെ സാധിച്ചു .
സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിന്നിരുന്ന ഈ ഗ്രാമത്തിൽ ഈ വിദ്യാലയം ഒരു മുതൽക്കൂട്ട് ആയിരുന്നു.
മാനേജ്മെൻറ് മാറി. ഇന്ന് ഈ വിദ്യാലയത്തിന് മാനേജർ കുമ്പഴ കിഴക്കേക്കര വീട്ടിൽ
ശ്രീ.ദിഞ്ചു ഉമ്മൻ ആണ്. നാലാം ക്ലാസിൽ ഉന്നതവിജയംകരസ്ഥമാക്കുന്ന വിദ്യാർഥിക്ക് ശ്രീ സലിം ജി പണിക്കർ
തൻറെ പിതാവിൻറെ പാവന സരണയ്ക്കായി  പി. കെ. ഗംഗാധര പണിക്കർ സ്മാരക എൻഡോവ്മെൻറ്
ഏർപ്പെടുത്തിയിട്ടുണ്ട് .
ഗവൺമെൻറിൻറയും വിദ്യാഭ്യാസ വകുപ്പിൻറയും എസ് എസ് കെ യുടെയും ബി ആർ സി യുടെയും മാനേജ്മെൻറിൻറയും
പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഈ വിദ്യാലയം പ്രവർത്തിക്കുന്നു
 
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭാഗികമായ ചൂററൂമതിൽ ,,,,കളിസ്ഥലം,,,,,,,ഉറപ്പുളള സ്കൂൾകെട്ടിടം
ഭാഗികമായ ചൂററൂമതിൽ ,,,,കളിസ്ഥലം,,,,,,,ഉറപ്പുളള സ്കൂൾകെട്ടിടം
സ്കൂളും ചുറ്റുപാടും ചേർന്ന് ഒരേക്കർ സ്ഥലം ആണ് ഉള്ളത്. സ്കൂളിന് ഉറപ്പും ബലവും ഉള്ള സ്കൂൾ കെട്ടിടം ഉണ്ട്.
ഭിത്തികൾ കരിങ്കല്ല് നിർമിതമാണ് .മേൽക്കൂര ഓട് ഇട്ടതാണ് .5 ക്ലാസ് മുറികൾ ഉണ്ട് .സിമൻറ് തേച്ച് പരുക്കനായ
തറയാണ് .സ്കൂൾ കെട്ടിടത്തിന്അത്രയും തന്നെ നീളത്തിൽ ഒരു വരാന്തയും ഉണ്ട് .ക്ലാസ്മുറികൾ എല്ലാം തന്നെ സ്ക്രീൻ ഉപയോഗിച്ച് തിരിച്ചിരിക്കുന്നു .കളിസ്ഥലം ----
സ്കൂളിനോട് ചേർന്ന് രണ്ടു ഭാഗങ്ങളിലായി
കളിസ്ഥലം ഉണ്ട് .
വൈദ്യുതീകരണം ------
ഓഫീസ് ,
ക്ലാസ് മുറികൾ ,
പാചകപ്പുര
ഇവയെല്ലാം വൈദ്യുതീകരിച്ചി ട്ടുണ്ട് .
ക്ലാസ് മുറികളിൽ ലൈറ്റ് ,ഫാൻ എന്നിവ ക്രമീകരിച്ചിട്ടുണ്ട് .
കമ്പ്യൂട്ടർ -----
2007 ൽ
ശ്രീ .ശിവദാസൻ നായർ എംഎൽഎ ആയിരുന്നപ്പോൾ
എംഎൽഎ ഫണ്ടിൽ നിന്നും
സ്കൂളിന്
ഒരു കമ്പ്യൂട്ടർ ,
പ്രിൻറർ
എന്നിവ ലഭിച്ചു .
എന്നാൽ ഇപ്പോൾ അത് പ്രവർത്ത
നക്ഷമം അല്ല.
2019 -2020
അധ്യയനവർഷത്തിൽ
കൈറ്റ്
വിതരണം ചെയ്ത
രണ്ട് ലാപ്ടോപ്പുകൾ ,
രണ്ട് സ്പീക്കറുകൾ ,
ഒരു പ്രൊജക്ടർ
എന്നിവ
ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് .
ടെലിവിഷൻ -----
2020- 2021 അധ്യയനവർഷത്തിൽ
കോവിഡ് 19 പ്രത്യേക സാഹചര്യത്തിൽ
ഓൺലൈൻ പഠന സൗകര്യം
ലഭ്യമാകുന്നതിന്
സ്കൂളിന് വ്യക്തിഗത സ്പോൺസർഷിപ്പിലൂടെ
ഒരു ടെലിവിഷൻ ലഭിച്ചു .
കുടിവെള്ളം ----
സ്കൂളിന് സ്വന്തമായി വാട്ടർ കണക്ഷൻ ഉണ്ട് .
ഉച്ചഭക്ഷണം ----
വിദ്യാർഥികൾക്ക്
ഉച്ച ഭക്ഷണം കഴിക്കാൻ
പ്രത്യേകമായി ഡൈനിങ് ഹാൾ ഇല്ല .
എല്ലാ കുട്ടികളും
ക്ലാസ് മുറികളിൽ അവരവരുടെ ഇരിപ്പിടങ്ങളിൽ
ഇരുന്ന് ഭക്ഷണം കഴിക്കുന്നു .
പാചകപ്പുര ----
സ്കൂളിനോട് അൽപം അകന്ന്
രണ്ടു മുറികളുള്ള
പാചകപ്പുര സ്ഥിതിചെയ്യുന്നു .
സിമൻറ് തേച്ച് പരുക്കനായ തറയും
മേൽക്കൂര ഓടുമാണ്.
ഭക്ഷണം പാചകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ സാധനസാമഗ്രികളും ഉപകരണങ്ങളും ഉണ്ട് .
ടോയ്ലറ്റ് ----
രണ്ട് യൂറിനലുകളും
രണ്ടു ടോയ്ലറ്റുകളും
നിലവിൽ ഉപയോഗ യോഗ്യമാണ് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 79: വരി 162:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
എക്സിബിഷൻ, പഠനയാത്രകൾ ,
പ്രതിഭാ സംഗമങ്ങൾ ,
അഭിമുഖം ,
സെമിനാറുകൾ ,
ക്വിസ് മത്സരങ്ങൾ ,
യുറീക്ക വിജ്ഞാനോത്സവം,
അക്ഷരമുറ്റം ക്വിസ് പ്രോഗ്രാം ,
എൽഎസ്എസ് മത്സരങ്ങൾ ,
ബാലസഭകൾ ,
മലയാളത്തിളക്കം ,
ഇംഗ്ലീഷ് ഫെസ്റ്റ് ,
വർക്ക് എക്സ്പീരിയൻസ് ക്ലാസുകൾ ,
പഠനോപകരണ നിർമാണ ശില്പശാല ,
ഗണിത വിജയം ,
സ്പോർട്സ് -ഡാൻസ് പരിശീലനങ്ങൾ ,
സ്കൂൾതല മേളകൾ ,
kalolsavam ,
വിനോദയാത്രകൾ ,
എന്നിങ്ങനെ
വിവിധങ്ങളായ പ്രവർത്തനങ്ങൾ
സ്കൂളിൽ നടത്തിവരുന്നു .
ഡ്രൈ ഡേ ആചരണം ,
ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കൽ ,
ഹരിത വിദ്യാലയം ,
പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ,
മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ ,
വായനാ വസന്തം ,
മാജിക് മാത്സ് ,
സസ്യ വായന, അമ്മ വായന, എൻറെ നഗരം പൂന്തോട്ട നഗരം പദ്ധതി പങ്കാളിത്തം ,
ഉപജില്ലാതല മികവു മത്സര പങ്കാളിത്തം.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
• ത്യാഗരാജൻ .എൻ (1966--1992)
• സി .കെ സുകുമാരൻ (1992--1994)
• കെ. കെ വാസുദേവൻ നായർ (1994--2003)
• സി .കെ സുഭാഷിണി (2003--2004)
ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് --
-‐----‐---------------------------------‐---------
ശ്രീമതി. മറിയാമ്മ എബ്രഹാം .




വരി 86: വരി 212:


==മികവുകൾ==
==മികവുകൾ==
• ഉപജില്ലാതല കലാ കായിക മേളകളിൽ സമ്മാനാർഹമായ കുട്ടികൾ .
• എൽ എസ് എസ് വിജയികൾ.
•മുനിസിപ്പൽ തല പരിപാടികളിലും മത്സരങ്ങളിലും പങ്കാളിത്തവും വിജയങ്ങളും .
• ജില്ലാതല ശിശുദിന ആഘോഷങ്ങളിലെ പങ്കാളിത്തവും വിജയവും
•സ്കൂൾ എക്സിബിഷനുകൾ .
•കൃത്യമായ ഡയറി സംവിധാനം.
• കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ബോധ്യപ്പെടുത്തുന്നതിനും എല്ലാ മാസവും ക്ലാസ് പിടിഎ .
• വിദ്യാരംഗം പ്രവർത്തനങ്ങൾ .
• ഇംഗ്ലീഷ് പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി നടപ്പിലാക്കൽ .
• മലയാളഭാഷയെ കൈപിടിച്ചുയർത്തിയ
മലയാളത്തിളക്കം .
• എല്ലാമാസവും യൂണിറ്റ് ടെസ്റ്റും വിലയിരുത്തലും .
• മാതൃസംഗമവും അമ്മ വായനയും.
• മികച്ച നേതൃപാടവവും ആസൂത്രണ മികവും കർമ്മപഥത്തിൽ എത്തിച്ച് സ്കൂളിനെ മികവിനെ പാതയിലേക്ക് നയിക്കുന്ന പ്രഥമാധ്യാപിക .
• ഡി ആർ ജി ആയി
പത്തു വർഷത്തിനു മേൽ
സേവനം അനുഷ്ടിച്ചു വരുന്ന അധ്യാപിക .
• വിവിധതരം മത്സര പരീക്ഷകളിലും മേളകളിലും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകൽ.
• കൃത്യമായ ഡയറി സംവിധാനം.
• ക്ലാസ് തല മോണിറ്ററിങ്.
• എല്ലാ മാസവും ക്ളാസ് പി.റ്റി.എ,
സമൂഹവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ ---
•അയൽക്കൂട്ട വുമായി ബന്ധപ്പെട്ട കൃഷി ശുചീകരണ പ്രവർത്തനങ്ങൾ
•റോട്ടറി ക്ലബ്ബ് മായി ബന്ധപ്പെട്ട dental ക്യാമ്പ്
•മുസ്‌ലിയാർ എംബിഎ കോളേജ് മായി സഹകരിച്ച് ദന്തൽ ക്യാമ്പ്
•നേത്രപരിശോധന ക്യാമ്പുകൾ
•ജെ സി ഐ യുടെ പ്രവർത്തന പാക്കേജിൽ ഉൾപ്പെടൽ.
•സ്കൂൾ മികവ് പ്രവർത്തനം- പ്രബന്ധാവതരണം സി ആർ സി തല മൂന്നാം സ്ഥാനം കരസ്ഥമാക്കി.(2015-2016)
•ഉപജില്ലാ മത്സരത്തിൽ പങ്കാളിത്തം .


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
എല്ലാവർഷവും ദിനാചരണ കലണ്ടർ തയ്യാറാക്കുന്നു ഓരോ മാസത്തെയും ദിനാചരണങ്ങളും നടപ്പിലാക്കുന്ന പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ക്ലാസ് കലണ്ടർ തയ്യാറാക്കി ദിനാചരണങ്ങൾ നടത്തി വരുന്നു
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
'''02. റിപ്പബ്ലിക് ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
വരി 100: വരി 278:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
1.വിമലാഭായി അമ്മ എംവി .
2.ദീപാ ചന്ദ്രൻ




വരി 129: വരി 311:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
*'''01. (  
 
{{#multimaps:|zoom=10}}
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.408563,76.545662|zoom=10}}
|}
|}
|}
|}
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1320738" എന്ന താളിൽനിന്ന് ശേഖരിച്ചത്