Jump to content
സഹായം

"വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
കോട്ടയം ജില്ലയിലെ കാഞ്ഞരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ കൂട്ടിക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ സി എം എൽ പി എസ് വെട്ടിക്കാനം .  
കോട്ടയം ജില്ലയിലെ കാഞ്ഞരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ കൂട്ടിക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ സി എം എൽ പി എസ് വെട്ടിക്കാനം .  
== ചരിത്രം ==
== ചരിത്രം ==
   
അജ്ഞതയുടെ കാർമേഘങ്ങളെ വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചത്താൽ കീറി മുറിച്ചു അറിവിന്റെ വാതായനങ്ങൾ മലർക്കെ തുറന്നു സർവതോന്മുഖമായ സമഗ്ര വളർച്ച സമൂഹത്തിനു വെച്ച് നീട്ടുകയാണ് വെട്ടിക്കാനം കെ സി എം എൽ പി എസ് .
 
1927 ജൂൺ മാസത്തിൽ നമ്മുടെ സ്കൂളിന് വിത്തുപാകി . അന്ന് മുതൽ കൂട്ടിക്കലിലും സമീപപ്രദേശങ്ങളിലുള്ളവരിലും വിജ്ഞാനത്തിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകി . അനേകരെ വിജയത്തിന്റെ സോപാനങ്ങളിലേക്കു കൈപിടിച്ചുയർത്തിയ വെട്ടിക്കാനം കെ സി എം എൽ പി എസ് ഇന്നും പച്ചകെടാതെ ഫലം ചൂടി നിൽക്കുകയാണ് . വളരെ പ്രഗത്ഭരായ അനേകം വ്യക്തികൾ ഈ വിദ്യാലയത്തിന്റെ  പടിക്കൽ കയറി ഇറങ്ങിയവരാണ്  . സാമ്പത്തിക ഉന്നതി എത്ര വർത്തമാനമായാലും സാംസ്‌കാരിക വളർച്ചയെത്താത്ത സമൂഹത്തിൽ ധാർമിക മൂല്യങ്ങൾക്ക് വിലയുണ്ടായിരിക്കണമെന്നു ഉറക്കെ ചിന്തിച്ച ഒരാളായിരുന്നു ശ്രീ കെ വി സഖറിയാസ്‌ പൊട്ടംകുളം . അങ്ങനെ സാധാരണക്കാരായ ആളുകൾക്കും പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ആവശ്യമാണെന്ന് മനസിലാക്കിയ വിദ്യാസമ്പന്നനായ അദ്ദേഹത്തിന്റെ തീവ്ര പരിശ്രമാണ് ഈ സ്കൂൾ സ്ഥാപിക്കാൻ ഇടയായത് . ഇതിന്റെ ആരംഭ കാലത്തെപ്പറ്റി അറിയാവുന്നവരുടെ എണ്ണം പരിമിതമാണ് . എപ്പോൾ ഈ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം അക്കാലത്തു  ഒരു തോട്ടമേഖലയായിരുന്നു .വെട്ടിക്കാ നം  എസ്റ്റയിറ്റ്  എന്നാണ് അത് അറിയപ്പെട്ടിരുന്നത് . കാലക്രമേണ ഈ സ്ഥലത്തിന് കൂട്ടിക്കൽ എന്ന പേര് ലഭിച്ചു . ശ്രീ കെ വി സഖറിയാസ്‌ സ്വന്തമായി പണികഴിപ്പിച്ചതായിരുന്നു സ്കൂൾ കെട്ടിടം . ഡോ . ജെയിംസ് കാളാശേരി Conscration memorial ആയി ഈ സ്കൂൾ സ്ഥാപിച്ചിരിക്കുന്നത് . കെട്ടിടം പണികഴിപ്പിച്ചു പള്ളിക്കു വിട്ടു കൊടുത്തു . അന്നത്തെ വികാരിയും സ്കൂൾ മാനേജരും റവ ഫാ ഗീർവർഗീസ്‌ ചെറുശേരിയിൽ ആയിരുന്നു . അന്ന് കൈക്കാരനായിരുന്ന കെ വി വർക്കി പൊട്ടംകുളം , തെക്കേക്കര ചാണ്ടി ഔസേപ്പ് ഈ സ്കൂളിന്റെ വികസനത്തിന് വളരെയധികം സഹായിച്ചിട്ടുണ്ട് . വിജ്ഞാനത്തിന്റെ വെള്ളി വിളക്ക് കൂട്ടിക്കൽ പ്രദേശത്തു കത്തിച്ചുവെച്ച നമ്മുടെ പൂർവികരെ നമുക്ക് നന്ദിയോടെ സ്മരിക്കാം
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1320241" എന്ന താളിൽനിന്ന് ശേഖരിച്ചത്