"മുക്കോലഭാഗം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുക്കോലഭാഗം ജെ ബി എസ് (മൂലരൂപം കാണുക)
16:11, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Mukkola Bhagam J.B School}} | {{prettyurl|Mukkola Bhagam J.B School}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
====== കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ മുക്കോലഭാഗം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മുക്കോല ഭാഗം ജെബി സ്കൂൾ ====== | |||
== ചരിത്രം == | == ചരിത്രം == | ||
.... | |||
“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല് വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ് . അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് വടകര യിലെ മുൻതലമുറ. നാട്ടിലെ കഴിഞ്ഞ തലമുറകളെ അറിവിന്റെ ആകാശത്ത് ചിറകു വിരുത്തി പറക്കാൻ പ്രാപ്തമാക്കിയത് ഈ സ്കൂളാണ്, കേവലം എഴുത്തും വായനയും മുതൽ ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കി കർമ്മരംഗത്തിറങ്ങാൻ നാട്ടിലെ യുവജനതയെ പ്രാപ്തമാക്കാൻ അടിത്തറയിട്ടത് മുക്കോലഭാഗം ജെബി സ്കൂളാണ്. സഹോദര്യവും സമത്വവും മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി ഒരു ജനതയ്ക്ക് ഒരുമിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത് ഈ സ്കൂളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
................................. | <nowiki>*</nowiki>പഠനാന്തരീക്ഷം മികവുറ്റതാക്കുന്നതിനുള്ള ക്ലാസ് മുറികൾ | ||
== | |||
<nowiki>*</nowiki>വിശാലമായ കളിസ്ഥലം | |||
<nowiki>*</nowiki>കമ്പ്യൂട്ടർ സൊകര്യവും ഇന്റർനെറ്റും | |||
<nowiki>*</nowiki>വായന മെച്ചപ്പെടുത്തുന്നതിന് ഓരോ ക്ലാസ്സിലും വായന മൂല | |||
==പാഠ്യേതര പ്രവർത്തനങ്ങൾ.== | |||
<nowiki>*</nowiki>ക്ലാസ് മാഗസിൻ | |||
<nowiki>*</nowiki>ലൈബ്രറി | |||
<nowiki>*</nowiki> നല്ലപാഠം | |||
<nowiki>*</nowiki> പി ടി എ | |||
<nowiki>*</nowiki> അറബിക് ഫെസ്റ്റ് | |||
<nowiki>*</nowiki>ഇംഗ്ലീഷ് ഫെസ്റ്റ് | |||
<nowiki>*</nowiki>അസംബ്‌ളി | |||
== പ്രീപ്രൈമറി == | |||
സ്കൂളിൽ ..............മാസം മതൽ പ്രീപ്രൈമറി പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭായമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറിക്കവും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീടിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു. ....കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാർ കുട്ടികളുടെ കാര്യങ്ഹൾ ശ്രദ്ധിക്കുന്നു. കഞ്ഞി പാൽ മുട്ട ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു. | |||
== മാനേജ്‍മെന്റ് == | |||
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് M I SABHA പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് മുക്കോലഭാഗം ജെബി സ്കൂൾ. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
| | |||
|ചന്തുമാഷ് | |||
| | |||
|- | |||
|1 | |||
|രാവുണ്ണിക്കുറിപ്പ് മാഷ് | |||
| | |||
|- | |||
|2 | |||
|ഇരവിമാഷ് | |||
| | |||
|- | |||
|3 | |||
|കല്ല്യാണി ടീച്ചർ | |||
| | |||
|- | |||
|4 | |||
|ചന്ദ്രമതി ടീച്ചർ | |||
| | |||
|- | |||
|5 | |||
|കാർത്ത്യായനി ടീച്ചർ | |||
| | |||
|- | |||
|6 | |||
|വിജയലക്ഷ്മിടീച്ചർ | |||
| | |||
|- | |||
|7 | |||
|ശ്രീധരൻ മാഷ് | |||
| | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 106: | വരി 106: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |