Jump to content
സഹായം

"ഗവ. എൽ പി ജി എസ് മൂത്തകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 56: വരി 56:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
നിരവധി പരിമിതികൾക്കിടയിൽ നിന്ന് ധാരാളം അക്കാദമിക നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന്  കഴിഞ്ഞിട്ടുണ്ട് .ജനങ്ങൾക്കിടയിൽ നല്ലൊരു പ്രതിശ്ചായ സൃഷ്ട്ടിക്കാൻ ചുരുങ്ങിയ കാലം കൊണ്ട് ഈ വിദ്യാലയത്തിന് സാധിച്ചു.പറവൂർ ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി 7 സ്ഥാനങ്ങൾക്കിടയിൽ നിലകൊള്ളാൻ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രോത്സവത്തിൽ  I st  Runners  up  ആയിരുന്നു .BRC  യുടെ നേതൃത്വത്തിൽ നടക്കുന്ന സാഹിത്യ ക്വിസ്,പരിസ്‌തിഥി ദിന ക്വിസ്,RAA ക്വിസ്,ശാസ്‌ത്ര ക്വിസ് മലർവാടി ക്വിസിലും ഈ വിദ്യാലയത്തിലെ കുട്ടികൾ ആദ്യസ്ഥാനങ്ങൾ കരസ്ഥമാക്കിയിരുന്നു.വിദ്യാലയ പ്രവർത്തനങ്ങൾ കൂടാതെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പരിശീലനവും ഇവിടെ നൽകുന്നു.കലാ പ്രവൃത്തി  പരിചയമേളകളിൽ രക്ഷാകർത്താക്കൾ പരിശീലനത്തിന് നേതൃത്വം നൽകുന്നു.
എല്ലാ വർഷവും LSS  ലഭിക്കാറുണ്ട് .കോർണർ PTA,ഇംഗ്ലീഷ് ഫെസ്റ്റ്,സർഗോത്സവം എന്നിവയും നടക്കുകയുണ്ടായി.SMC യും മാതൃസംഗമവും മികച്ച പിന്തുണ നൽകുന്നു.കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധന ഇതിന്റെ പ്രതിഫലമാണ്.201൦ -11  യിൽ  കേവലം 37 കുട്ടികൾ മാത്രം പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ 2020 -21 ൽ 152 കുട്ടികളായി മാറിയത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും മറ്റു സന്നദ്ധ പ്രേവര്തകരുടെയും കൂട്ടായ പരിശ്രെമത്തിലൂടെ ആണ് .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1319133" എന്ന താളിൽനിന്ന് ശേഖരിച്ചത്