"സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ (മൂലരൂപം കാണുക)
17:11, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്‍റ് ആഗ്നസ് ഗേള്‍സ് ഹൈസ്കൂള്‍'''. 1922-മുതല്‍ മുട്ടുചിറ കര്‍മ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്‍റ് ആഗ്നസ് ഗേള്‍സ് ഹൈസ്കൂള്‍'''. 1922-മുതല്‍ മുട്ടുചിറ കര്‍മ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | ==== ചരിത്രം ==== | ||
മുട്ടുചിറയുടെ സാംസ്കാരിക കേന്ദ്രമായ സെന്‍റ് ആഗ്നസ് ഗേള്‍സ് ഹൈസ്കൂള്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേല്‍ക്കുമേല്‍ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1922-മുതല്‍ മുട്ടുചിറ കര്‍മ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ സ്കൂള്‍ 1948 - ല്‍ ഗേള്‍സ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ബഹു.മുരിക്കന്‍ തോമാച്ചന്‍, ബഹു. കളപ്പുരയ്ക്കല്‍ വര്‍ക്കിച്ചന്‍ എന്നിവരാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്. ആരംഭഘട്ട ത്തില്‍ ഹെഡ്മിസ്ട്രസ് ആയിരുന്നത് ഇന്നാട്ടുകാരി ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പില്‍ (1949 -1950)ആണ്. തുടര്‍ന്ന് ശ്രീമതി ശോശാമ്മ ചെറിയാന്‍ (1950 – 1956), റവ. സി. റോസ് ജോസഫ് (1956 – 1971), റവ. സി. ആല്‍ഫ്രിഡാ (1971 - 1977),റവ. സി.ആന്‍സി ജോസ് (1977 - 1979),റവ. സി. മരിന (1978 – 1983 ,1985 -1987),റവ. സി. ഹാരോള്‍ഡ് (1983 – 1985), റവ. സി.ലിസ്യു (1987 - 1994),റവ. സി.ലയോണിലാ (1994 – 2000),എന്നീ പ്രഥമാധ്യാപികമാര്‍ ഈ സ്ക്കൂളിനെ പ്രതിദിനം പുരോഗതിയിലേക്ക് നയിക്കുകയുണ്ടായി. ഇന്നലകളിലെ വഴിവിളക്കുകളെ നന്ദിയോടെ ഓര്‍ത്തുകൊണ്ട് പുത്തന്‍ പ്രതീക്ഷകളും പ്രത്യാശയുമായി സെന്റ് ആഗ്നസ് മുന്നോട്ടു നീങ്ങുന്നു. | മുട്ടുചിറയുടെ സാംസ്കാരിക കേന്ദ്രമായ സെന്‍റ് ആഗ്നസ് ഗേള്‍സ് ഹൈസ്കൂള്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേല്‍ക്കുമേല്‍ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1922-മുതല്‍ മുട്ടുചിറ കര്‍മ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ സ്കൂള്‍ 1948 - ല്‍ ഗേള്‍സ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ബഹു.മുരിക്കന്‍ തോമാച്ചന്‍, ബഹു. കളപ്പുരയ്ക്കല്‍ വര്‍ക്കിച്ചന്‍ എന്നിവരാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്. ആരംഭഘട്ട ത്തില്‍ ഹെഡ്മിസ്ട്രസ് ആയിരുന്നത് ഇന്നാട്ടുകാരി ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പില്‍ (1949 -1950)ആണ്. തുടര്‍ന്ന് ശ്രീമതി ശോശാമ്മ ചെറിയാന്‍ (1950 – 1956), റവ. സി. റോസ് ജോസഫ് (1956 – 1971), റവ. സി. ആല്‍ഫ്രിഡാ (1971 - 1977),റവ. സി.ആന്‍സി ജോസ് (1977 - 1979),റവ. സി. മരിന (1978 – 1983 ,1985 -1987),റവ. സി. ഹാരോള്‍ഡ് (1983 – 1985), റവ. സി.ലിസ്യു (1987 - 1994),റവ. സി.ലയോണിലാ (1994 – 2000),എന്നീ പ്രഥമാധ്യാപികമാര്‍ ഈ സ്ക്കൂളിനെ പ്രതിദിനം പുരോഗതിയിലേക്ക് നയിക്കുകയുണ്ടായി. ഇന്നലകളിലെ വഴിവിളക്കുകളെ നന്ദിയോടെ ഓര്‍ത്തുകൊണ്ട് പുത്തന്‍ പ്രതീക്ഷകളും പ്രത്യാശയുമായി സെന്റ് ആഗ്നസ് മുന്നോട്ടു നീങ്ങുന്നു. | ||