Jump to content
സഹായം

"A.K.A.M L.P.S Valanchuzhy" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,039 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
ഒരു മലയോരഗ്രാമമായിരുന്ന വലഞ്ചൂഴിയിൽ വാഹനസൗകര്യംപോലും ഇല്ലാതിരുന്ന സമയത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനായി നാല് കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ ഒരു സ്കൂളിന്റെ ആവശ്യകത മനസ്സിലാക്കിയ ശ്രീ.  
ഒരു മലയോരഗ്രാമമായിരുന്ന വലഞ്ചൂഴിയിൽ വാഹനസൗകര്യംപോലും ഇല്ലാതിരുന്ന സമയത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനായി നാല് കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ ഒരു സ്കൂളിന്റെ ആവശ്യകത മനസ്സിലാക്കിയ ശ്രീ. ടി.എം.സാഹിബ് റാവുത്തർ(മാനേജർ)നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ബഹുമാനപ്പെട്ട ഗവൺമെന്റിൽ നിന്ന് 9/5/1968ൽ സ്കൂൾ തുടങ്ങുന്നതിനുള്ള അനുമതി വാങ്ങി. ഓല കൊണ്ട് ഒരു താൽക്കാലിക ഷെഡും അതിനോട് ചേർന്ന് സ്ഥിരമായ ഓഫീസ് റൂമും നിർമ്മിച്ച് 3/6/1968 രാവിലെ 9 മണിക്ക് പത്തനംതിട്ട ഡി.ഇ.ഒ. , എ.ഇ.ഒ. ,പഞ്ചായത്ത് പ്രസിഡന്റ്  ഹാജി യൂസഫ് റഷീദ് മൗലവി തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
 


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1318102" എന്ന താളിൽനിന്ന് ശേഖരിച്ചത്