Jump to content
സഹായം


"എം.ജി.എച്ച്.എസ്.എസ്. തുമ്പമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
A mission to educate the people of Thumpamon, this school was the result of the great visionary and Saint Mar Gregorios
A mission to educate the people of Thumpamon, this school was the result of the great visionary and Saint Mar Gregorios
== ചരിത്രം ==
== ചരിത്രം ==
അച്ചന്കോവിലാറിന്റെ തീരത്ത് ഹരിതാഭമായി ശോഭിക്കുന്ന തുമ്പമൺ ദേശം .മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല ത്തിരുമേനിയുടെ കര്മഭൂമിയാരുന്നു .ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകൾ കണ്ടറിഞ്ഞ അദ്ദേഹം ,1895 ൽ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു .1901 ൽ അത് എം.ജി.യൂ.പി സ്കൂൾ ആയി അറിയപ്പെട്ടു .
അച്ചന്കോവിലാറിന്റെ തീരത്ത് ഹരിതാഭമായി ശോഭിക്കുന്ന തുമ്പമൺ ദേശം .മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല ത്തിരുമേനിയുടെ കര്മഭൂമിയാരുന്നു .ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകൾ കണ്ടറിഞ്ഞ അദ്ദേഹം ,1895 ൽ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു .1901 ൽ അത് എം.ജി.യൂ.പി സ്കൂൾ ആയി അറിയപ്പെട്ടു .അതിന്റെ ഭാഗമായി 1949 ൽ ആരംഭിച്ച എം ജി ഹൈസ്കൂൾ രണ്ടായിരാമാണ്ടുആയപ്പൊളേക്കും ഹയർ സെക്കന്ററി സ്കൂളായി വളർന്നു .ഇവിടെ നിന്നും വിദ്യ ആർജ്ജിച്ചുലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെളിച്ചം പകർന്നു സ്തുത്യർഹ സേവനം ചെയ്തു വരുന്ന പൂർവ വിദ്യാർത്ഥികൾ എന്നും സ്കൂളിന്റെ അഭിമാനമാണ് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1317380" എന്ന താളിൽനിന്ന് ശേഖരിച്ചത്