Jump to content
സഹായം

"കിഴക്കുംഭാഗം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
== <small>കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പിണറായി പഞ്ചായത്തിലെ കിഴക്കുംഭാഗം എന്ന ഗ്രാമത്തിലാണ് കിഴക്കുംഭാഗം ജൂനിയർ ബേസിക് സ്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1911- ൽ സർവ്വശ്രീ. കേളുഗുരുക്കൾ പ്രധാനധ്യാപകനായി  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. തുടക്കത്തിൽ ഇത് കിഴക്കുംഭാഗം ബോയ്സ് എയ്ഡഡ് സ്കൂൾ ആയിരുന്നു.പിന്നീട് അത് കിഴക്കുംഭാഗം ജൂനിയർ ബേസിക് സ്കൂൾ എന്നായി.പിണറായി വില്ലേജിന്റെ കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമായതുകൊണ്ടാണ് കിഴക്കുംഭാഗം ജൂനിയർ   സ്കൂൾ എന്ന നാമകരണം ഉണ്ടായത്.</small> ==
== <small>കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പിണറായി പഞ്ചായത്തിലെ കിഴക്കുംഭാഗം എന്ന ഗ്രാമത്തിലാണ് കിഴക്കുംഭാഗം ജൂനിയർ ബേസിക് സ്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1911- ൽ സർവ്വശ്രീ. കേളുഗുരുക്കൾ പ്രധാനധ്യാപകനായി  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.</small> ==
 
<small>ബേസിക് സ്കൂൾ എന്ന നാമകരണം ഉണ്ടായത്.</small>
== <small>ഒന്നുമുതൽ അഞ്ചു വരെയാണ് ക്ലാസ്സുകളുള്ളത്. തോട്ടം,കിഴക്കുംഭാഗം കണിയാങ്കണ്ടി മുക്ക്, കാരാളിക്കാട്, തുടങ്ങിയ ഭാഗങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഫീഡിങ് ഏരിയ സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം പകർന്നുനൽകിയ കിഴക്കുംഭാഗം ജൂനിയർ ബേസിക്ക സ്കൂൾ 110ആണ്ടുകൾ പിന്നിട്ടിരിക്കുകയാണ്. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</small> ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1316834" എന്ന താളിൽനിന്ന് ശേഖരിച്ചത്