"സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട (മൂലരൂപം കാണുക)
14:41, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
എന്നിവയാണ്. നിത്യാരാധനകേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനും സെന്റ് തോമസ് കത്തീഡ്രലിനും മദ്ധ്യേ | എന്നിവയാണ്. നിത്യാരാധനകേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനും സെന്റ് തോമസ് കത്തീഡ്രലിനും മദ്ധ്യേ | ||
എല്ലാവിധ ദൈവികാനുഗ്രഹങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് ഈ വിദ്യാലയം നിലകൊള്ളുന്നു. | എല്ലാവിധ ദൈവികാനുഗ്രഹങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് ഈ വിദ്യാലയം നിലകൊള്ളുന്നു. | ||
===== ഹെഡ്മിസ്ട്രസ്സ് ===== | |||
<gallery> | |||
Example.jpg|കുറിപ്പ്1 | |||
</gallery> | |||
== ആമുഖം == | == ആമുഖം == | ||
''' ചരിതൃ-സാമൂഹിക പശ്ചാത്തലം''''' | ''' ചരിതൃ-സാമൂഹിക പശ്ചാത്തലം''''' | ||
വരി 67: | വരി 72: | ||
ഗവണ്‍മെന്റ് നിര്‍ദ്ദേശമനുസരിച്ച് വിദ്യാലയത്തിന്റെ പേര് സെന്റ്മേരിസ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നാക്കി. ഇന്നത്തെ എസ്.എസ്.എല്‍.സി. പോലെ അന്ന് ഏഴാം ക്ലാസില്‍ പബ്ലിക് പരീക്ഷയായിരുന്നു. 1946-ല്‍ സെന്റ്മേരിസ് സ്കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 100 ശതമാനം വിദ്യാര്‍ത്ഥികളും പാസ്സായി. മാത്രമല്ല 3 ഫസ്റ്റ് ക്ലാസ്സുകളും കിട്ടി. ഈ കാലഘട്ടത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിന്റെ ഒന്നായിരുന്നു ഈ വിദ്യാലയം. | ഗവണ്‍മെന്റ് നിര്‍ദ്ദേശമനുസരിച്ച് വിദ്യാലയത്തിന്റെ പേര് സെന്റ്മേരിസ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നാക്കി. ഇന്നത്തെ എസ്.എസ്.എല്‍.സി. പോലെ അന്ന് ഏഴാം ക്ലാസില്‍ പബ്ലിക് പരീക്ഷയായിരുന്നു. 1946-ല്‍ സെന്റ്മേരിസ് സ്കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 100 ശതമാനം വിദ്യാര്‍ത്ഥികളും പാസ്സായി. മാത്രമല്ല 3 ഫസ്റ്റ് ക്ലാസ്സുകളും കിട്ടി. ഈ കാലഘട്ടത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിന്റെ ഒന്നായിരുന്നു ഈ വിദ്യാലയം. | ||
1980 -ല്‍ ഫാ.ജോണ്‍ വാഴപ്പിള്ളിയുടെ നേതൃത്വത്തില്‍ പള്ളിക്കമ്മിറ്റിയും പി.ടി.യും ഇടവക ജനതയുമെല്ലാം കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി സെന്റ്മേരിസ് അപ്പര്‍ പ്രൈമറി സ്കൂള്‍ ഹൈസ്കുളായി ഉയര്‍ന്നു.1987 -ല്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ആദ്യബാച്ചായി എഴുതിയ 28 വിദ്യാര്‍ത്ഥികളും 100 ശതമാനംവിജയം കൈവരിച്ചു. 2010-ല്‍ എത്തിനില്‍ക്കുന്പോള്‍ എല്ലാ തലത്തിലും വിജയസോപാനത്തില്‍ എത്തിനില്‍ക്കുന്ന സെന്റ് മേരിസ് വിദ്യാലത്തെയാണ് കാണുവാന്‍ കഴിയുന്നത്. | 1980 -ല്‍ ഫാ.ജോണ്‍ വാഴപ്പിള്ളിയുടെ നേതൃത്വത്തില്‍ പള്ളിക്കമ്മിറ്റിയും പി.ടി.യും ഇടവക ജനതയുമെല്ലാം കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി സെന്റ്മേരിസ് അപ്പര്‍ പ്രൈമറി സ്കൂള്‍ ഹൈസ്കുളായി ഉയര്‍ന്നു.1987 -ല്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ആദ്യബാച്ചായി എഴുതിയ 28 വിദ്യാര്‍ത്ഥികളും 100 ശതമാനംവിജയം കൈവരിച്ചു. 2010-ല്‍ എത്തിനില്‍ക്കുന്പോള്‍ എല്ലാ തലത്തിലും വിജയസോപാനത്തില്‍ എത്തിനില്‍ക്കുന്ന സെന്റ് മേരിസ് വിദ്യാലത്തെയാണ് കാണുവാന്‍ കഴിയുന്നത്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |