"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2020പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2020പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:49, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→2021
('==2021== ====പ്രേവേശനോത്സവം==== <div align="justify"> 2020 ജൂൺ 1 നു പ്രേവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(→2021) |
||
വരി 1: | വരി 1: | ||
== | ==2020== | ||
====പ്രേവേശനോത്സവം==== | ====പ്രേവേശനോത്സവം==== | ||
* ജൂൺ 20- നല്ലപാഠം പ്രവർത്തനങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയും 25000 രൂപ ക്യാഷ് പ്രൈസ് ലഭിക്കുകയും ചെയ്തു. | |||
* ലോക ലഹരി വിമുക്ത ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി നടത്തപ്പെട്ടു. കുട്ടികൾ തയ്യാറാക്കിയ പരിപാടികൾ ക്ലാസ് ഗ്രൂപ്പുകളിലൂടെ നൽകി . | |||
*ജൂൺ 30 എസ്.എസ് .എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 100 % വിജയം. 50 ഫുൾ എ പ്ലസ്. | |||
* വായനാദിനാചരണം നടത്തപ്പെട്ടു. | |||
* ആഗസ്റ്റ് 8 ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ്, പ്രസംഗമത്സരം, ഡിജിറ്റൽ ആൽബം എന്നീ മത്സരങ്ങൾ ഓൺലൈൻ ആയി നടത്തപ്പെട്ടു. | |||
* ആഗസ്റ്റ് 13 ഗന്ധകി മുക്ത് ഭാരത് ക്യാമ്പയിൻ -ന്റെ ഭാഗമായി "മാലിന്യ മുക്ത ഭാരതം, മാലിന്യമുക്ത ആലപ്പുഴ " എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം നടന്നു. | |||
* സ്വതന്ത്ര്യദിനത്തിൽ പി.റ്റി.എ പ്രെസിഡന്റ് ശ്രീ.പ്രദീപ് പതാക ഉയർത്തൽ ചടങ്ങ് നടന്നു. പരിപാടികളുടെ വിഡിയോകൾ സ്കൂൾ ഗ്രൂപ്പുകൾ വഴി പങ്കുവയ്ക്കുകയും ചെയ്തു | |||
* ആഗസ്റ്റ് 29 - കേന്ദ്ര ഗവണ്മെനത്തിന്റെ ഇന്നൊവേഷൻ ചലഞ്ച് ജേതാക്കളായ ജോയ്.പി.എസ്, മറ്റ് ടീമംഗങ്ങൾ എന്നിവരെ ആദരിച്ചു. | |||
* സെപ്റ്റംബർ 5 അധ്യാപകദിനം ആചരിച്ചു. കുട്ടികൾ അവർ തയ്യാറാക്കിയ ആശംസകൾ ക്ലാസ് ഗ്രൂപ്പുകൾ വഴി അയച്ചു നൽകി, അധ്യാപകരെ ആദരിച്ചു. | |||
* സെപ്റ്റംബർ 14 - ഹിന്ദി വാരമായി ആചരിച്ചു. | |||
* സെപ്റ്റംബർ 29 ലോകഹൃദയദിനമായി ആചരിച്ചു. കുട്ടികൾ അവരവരുടെ വീടുകളിൽ നാടൻ ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുവാനും, അതിന്റെ ഫോട്ടോ ക്ലാസ് ഗ്രൂപ്പുകൾ വഴി പങ്കുവയ്ക്കുകയും ചെയ്തു. | |||
* ഒക്ടോബർ 8- ലോകകാഴ്ചദിനമായി ആചരിച്ചു. | |||
* ഒക്ടോബർ 24- യൂ.എൻ ദിനമായി സോഷ്യൽ സയൻസ് ക്ലബ്ബ് ആചരിച്ചു. ബോധവത്ക്കരണ വീഡിയോ ക്ലാസ് ഗ്രൂപ്പുകൾ വഴി നൽകി. | |||
* ഒക്ടോബർ 27- വയലാർദിനം മലയാളം ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. |