Jump to content
സഹായം

"കുന്നുമ്മക്കര എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

233 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 29: വരി 29:
| സ്കൂൾ ചിത്രം= kunnummakkaralps.png‎ ‎|

}}
}}
കോഴിക്കോട് ജില്ലയിലെ  ചോമ്പാല ഉപജില്ലയിലെ എയ്ഡഡ് സ്കൂൾ ആണ്  കുന്നുമ്മക്കര എൽ പി സ്കൂൾ  
16249- കുന്നുമ്മക്കര എൽ പി സ്കൂൾ 
 
കോഴിക്കോട്  ജില്ലയിലെ ചോമ്പാൽ ഉപജില്ലയുടെ കീഴിൽ കുന്നുമ്മക്കര എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന എയ്‌ഡഡ്‌  സ്കൂൾ ആണ് കുന്നുമ്മക്കര എൽ പി സ്കൂൾ
 
== ചരിത്രം ==
== ചരിത്രം ==
       2016 ൽ125ാം വാർഷികം ആഘോഷിച്ച കുന്നുമ്മക്കര എൽ പി സ്ക്കൂൾ കുന്നുമ്മക്കര പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. സവർണ്ണർക്കു മാത്രം പഠിക്കാൻ അവസരം ഉണ്ടായിരുന്ന കാലഘട്ടത്തിൽ അവർണ്ണരെയും അക്ഷരാഭ്യാസം ചെയ്യിക്കാൻ സൻമനസ്സു കാട്ടിയ ചില മഹദ് വ്യക്തികളുടെ കൂട്ടായപ്രവർത്തനത്തിന്റെ ഭാഗമായാണ് അന്ന് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.സർവശ്രീ കേളോത്ത് ഗോവിന്ദൻ ഗുരുക്കൾ ആർ. വി. കൃഷ്ണൻ അടിയോടി ചാത്തൻ കണ്ടി ശങ്കരൻ ഗുരുക്കൾ എന്നീ ഗുരുനാഥൻ മാരാണ് ആ മഹത് വ്യക്തികൾ.

12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1315667" എന്ന താളിൽനിന്ന് ശേഖരിച്ചത്