Jump to content
സഹായം

"എം.‍ ‍ഡി. എൽ. പി. എസ്. മേക്കൊഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ റാന്നി ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എം. ഡി. എൽ. പി. എസ്. മേക്കൊഴൂർ. മലകളും, താഴ്‌വരകളും, കുന്നുകളും, നിറഞ്ഞ പ്രശാന്തസുന്ദരമായ നാടായ മേക്കൊഴൂരിന്റെ തിലകക്കുറിയായി ഈ വിദ്യാലയം നില കൊള്ളുന്നു. {{prettyurl | M.D.L.P.S. MEKKOZHOOR }}
{{prettyurl | M.D.L.P.S. MEKKOZHOOR }}

'''[https://schoolwiki.in/M.D.L.P.S._MEKKOZHOOR ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/M.D.L.P.S._MEKKOZHOOR

{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 63: വരി 65:

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ റാന്നി ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എം. ഡി. എൽ. പി. എസ്. മേക്കൊഴൂർ. മലകളും, താഴ്‌വരകളും, കുന്നുകളും, നിറഞ്ഞ പ്രശാന്തസുന്ദരമായ നാടായ മേക്കൊഴൂരിന്റെ തിലകക്കുറിയായി ഈ വിദ്യാലയം നില കൊള്ളുന്നു.

== ചരിത്രം ==
== ചരിത്രം ==

1914-ൽ ഈ സ്കൂൾ ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ചു. തുടർന്ന് എം എസ്സ് സി മാനേജ്‌മന്റ് സ്കൂളിന് അംഗീകാരം നേടി. തുടർന്ന് എം എസ്സ് സി മാനേജ്മെന്റിൽ നിന്ന് കാതോലിക്കേറ്റ് & എം ഡി കോർപറേറ്റീവ് മാനേജ്മെന്റിന്റെ കീഴിലേക്ക് മാറുകയുണ്ടായി.
== ഭൗതികസൗകര്യങ്ങൾ ==
25 സെൻറ് സ്ഥലത്തിൽ ഒറ്റ കെട്ടിടം ആയിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഓഫീസിന് പ്രത്യേക മുറി ഉണ്ട്. ആവശ്യമായ ടോയ്‌ലെറ്റുകൾ, കുടിവെള്ള സൗകര്യം ,പാചക പുര എന്നിവ നിലവിലുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
ടൈൽ പാകിയ തറ, എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, അദ്ധ്യാപകർക്കുള്ള ശുചിമുറി, പൂന്തോട്ടം, കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇവിടെ ലഭ്യമാണ്. ഇരുന്നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിൽ മുഖ്യ  പങ്ക് വഹിക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1315292" എന്ന താളിൽനിന്ന് ശേഖരിച്ചത്