Jump to content
സഹായം

"ജി യു പി എസ് കരിങ്ങാരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം)
No edit summary
വരി 11: വരി 11:
ആദ്യ കാലങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറവായിരുന്നു.പ്രാധമിക വിദ്യാലയങ്ങൾ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ഹെ‍ഡ്മാസ്റ്ററും ഒരധ്യാപകനുമാണ് സ്കൂൾ കാര്യങ്ങൾ നടത്തിയിരുന്നത്.ശ്രീ കേളപ്പൻ നായരാണ് ആദ്യത്തെ ഹെഡ് മാസ്റ്റർ.വിവിധ നിറങ്ങളിലുള്ള ചോക്കു കഷണങ്ങൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചിരുന്ന സദാ ഡബിൾമുണ്ടും പച്ച ഷർട്ടും ധരിച്ചു വരുന്ന ആകർഷകമായ വ്യക്തിത്വത്തിൻറെ ഉടമയായിരുന്നു അദ്ദേഹം.രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളും ചതുഷ്ക്രിയകളും ആയിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്.സ്ലെയിറ്റും പെൻസിലും മാത്രമായിരുന്നു പഠനോപകരണങ്ങൾ.

'''ആദ്യകാല വിദ്യാർഥികൾ'''
'''ആദ്യകാല വിദ്യാർഥികൾ'''<gallery>
പ്രമാണം:001.reg.jpg
</gallery>[[പ്രമാണം:001.reg.jpg|ലഘുചിത്രം]]

താഴെ ഇല്ലത്ത് ഗണപതി എമ്പ്രാന്തിരായാണ് പ്രവേശന രജിസ്റ്റർ പ്രകാരം ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി.പ്രവേശന തിയ്യതി 28.09.1925 ഈശ്വരൻ എമ്പ്രാന്തിരി , വിഷ്ണു എമ്പ്രാന്തിരി, കുഞ്ഞിരാമ പണിക്കർ , കുഞ്ഞികൃഷ്ണ മാരാർ , ജാനകി അമ്മാൾ , സരസ്വതി അമ്മാൾ, നാരായണൻ എമ്പ്രാന്തിരി,ചമ്പു നായർ, കൃഷ്ണൻ നമമ്പ്യാർ, നാരായണൻ നമ്പ്യാർ , മീനാക്ഷി , ശങ്കരൻ ഗുരുക്കൾ , ഗോപാലൻ അടിയോടി,കേളപ്പൻ നായർ,അനന്തൻ നായർ,കണ്ണൻ നമ്പ്യാർ,തുടങ്ങി 35 പേരാണ് ആദ്യബാച്ചിലെ വിദ്യാർത്ഥികൾ  
താഴെ ഇല്ലത്ത് ഗണപതി എമ്പ്രാന്തിരായാണ് പ്രവേശന രജിസ്റ്റർ പ്രകാരം ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി.പ്രവേശന തിയ്യതി 28.09.1925 ഈശ്വരൻ എമ്പ്രാന്തിരി , വിഷ്ണു എമ്പ്രാന്തിരി, കുഞ്ഞിരാമ പണിക്കർ , കുഞ്ഞികൃഷ്ണ മാരാർ , ജാനകി അമ്മാൾ , സരസ്വതി അമ്മാൾ, നാരായണൻ എമ്പ്രാന്തിരി,ചമ്പു നായർ, കൃഷ്ണൻ നമമ്പ്യാർ, നാരായണൻ നമ്പ്യാർ , മീനാക്ഷി , ശങ്കരൻ ഗുരുക്കൾ , ഗോപാലൻ <gallery>
</gallery>അടിയോടി,കേളപ്പൻ നായർ,അനന്തൻ നായർ,കണ്ണൻ നമ്പ്യാർ,തുടങ്ങി 35 പേരാണ് ആദ്യബാച്ചിലെ വിദ്യാർത്ഥികൾ  

രണ്ടാം ബാച്ചിൽ ചന്തു,രാമൻ,അച്ചപ്പൻ,കേളു,ചന്തു രാമൻ,ഗോവിന്ദൻ ,നായർ,ഗോപാലൻ നായർ,തുടങ്ങി 24 വിദ്യാർത്ഥികൾ സ്കൂളിൽ ചേർന്നതായി കാണുന്നു.ആദ്യ രണ്ടു ബാച്ചുകളിലും വിദ്യാരംഭത്തോടനുബന്ധിച്ചാണ് സ്കൂൾ പ്രവേശനം നടന്നിരുന്നത്.മൂന്നാം ബാച്ച് മുതൽ പ്രവേശനം ജൂൺ മാസം മുതൽ നടന്നു വരുന്നു.പെൺകുട്ടികൾക്ക് വിദ്യാഭ്യയാസം ചെയ്യിക്കുന്നതിൽ ഈ പ്രദേശത്തുകാർ കാണിച്ച ശുഷ്കാന്തി പ്രശംസനീയമത്രെ.

144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1314618" എന്ന താളിൽനിന്ന് ശേഖരിച്ചത്