Jump to content
സഹായം

"വടകര സൗത്ത് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

804 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
വരി 66: വരി 66:
   1865 ഇൽ  ആണ് വടകര സൗത്ത് ജൂനിയർ ബേസിക് സ്കൂൾ രൂപീകരിച്ചത് എന്ന് കരുതപ്പെടുന്നു  
   1865 ഇൽ  ആണ് വടകര സൗത്ത് ജൂനിയർ ബേസിക് സ്കൂൾ രൂപീകരിച്ചത് എന്ന് കരുതപ്പെടുന്നു  
പഴയ  മദ്രാസ് സംസ്ഥാനത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ  ഒന്നായിരിക്കും ഇത്  
പഴയ  മദ്രാസ് സംസ്ഥാനത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ  ഒന്നായിരിക്കും ഇത്  
1936 നു ശേഷമെ ഈ സ്കൂളിന് രേഖ പരമായ ചരിത്രമുള്ളു .വടകര സൗത്ത് ബോയ്സ് സ്കൂൾ എന്ന  
1936 നു ശേഷമെ ഈ സ്കൂളിന് രേഖ പരമായ ചരിത്രമുള്ളു. 1865ൽ സ്കൂൾ സ്ഥാപിതമായി എന്നല്ലാതെ ആരാണ് സ്ഥാപിച്ചത് എന്നതിന് വ്യക്തമായ രേഖകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ സ്കൂളിന്റെ പൂർവാർദ്ധം ഇരുളിലാണ്ട് കിടക്കുന്നു.കേരളത്തിൽ മിഷണറിമാരാണ് വിദ്യഭ്യാസത്തിന് സാർവത്രികത്വം നൽകിയത് എങ്കിലും വളരെയധികം വർഷങ്ങളുടെ പഴമ വടകര സൗത്ത് ജെ ബി സ്കൂളിന് അവകാശപ്പെടാ നാവും.വടകര സൗത്ത് ബോയ്സ് സ്കൂൾ എന്ന  
പേരിലായിരുന്ന  സ്കൂൾ ഇടയ്ക്കെപ്പോഴോ വടകര സൗത്ത് ജൂനിയർ ബേസിക് സ്കൂൾ ആയി മാറി.ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത് റോഡിനു പടിഞ്ഞാറു വശത്തുള്ള കോറോത്ത് എന്ന സ്ഥലത്തായിരുന്നു .പിന്നീടാണ് നിലവിലുള്ള കെട്ടിത്തിലേക്കു സ്കൂൾ മാറിയത്.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1314550" എന്ന താളിൽനിന്ന് ശേഖരിച്ചത്