Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ,കണ്ണൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,926 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
==കണ്ണൂർ  നഗരസഭയിൽ 1914 ൽ സ്ഥാപിതമായ ഒരു സരസ്വതീക്ഷേത്രമാണ്  ജി എൽ പി എസ്  കണ്ണൂക്കര.
പ്രവർത്തനം ആരംഭിച്ചിട്ട് നൂറ്റാണ്ടിലേറെയായി കണ്ണൂക്കര ഗവൺമെന്റ് എൽ പി സ്കൂൾ ആദ്യകാലത്ത് നെല്ലിയാട്ട്മുൻസിപ്പൽ സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടത്. പിന്നീട് കണ്ണൂർ മുനിസിപ്പാലിറ്റിയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ക്ലാസ് മുറികൾ കൂടി പൂർത്തിയാക്കി 1997 വർഷത്തിൽ പുതിയ കെട്ടിടത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ആരംഭിച്ചു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അടച്ചുറപ്പുള്ള തും നിലം ടൈൽ പാകിയ തുമായ ക്ലാസ് മുറി ഉണ്ട്. ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. സ്കൂളുകളിൽ നാല് കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട് സ്കൂളിൽ വിശാലമായ കളിസ്ഥലം ഉണ്ട് കായിക പരിശീലനം നടത്താറുണ്ട്. രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==ശാസ്ത്രക്ലബ് , ഗണിതക്ലബ്‌ ,പ്രവൃത്തിപരിചയക്ലബ്‌ ,വിദ്യാരംഗം
ഗണിത ക്ലബ് പരിസ്ഥിതി ക്ലബ് സയൻസ് ക്ലബ് വിദ്യാരംഗം സാഹിത്യവേദി ഹെൽത്ത് ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ എല്ലാം സ്കൂൾ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ നടത്തുന്നു. എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആഘോഷിക്കുന്നു. പഠനപ്രവർത്തനങ്ങളിൽ ഐസിടി സാധ്യതയും പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്


== മാനേജ്‌മെന്റ് ==
==ഗവണ്മെന്റ്
==ഗവണ്മെന്റ്


വരി 76: വരി 76:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.870086,75.386834|width=800px|zoom=16}}
{{#multimaps:11.870086,75.386834|width=800px|zoom=16}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1314327" എന്ന താളിൽനിന്ന് ശേഖരിച്ചത്