Jump to content
സഹായം

"ഉപയോക്താവ്:ഗവ ഗണപത് എൽ പി സ്കൂൾ ഈസ്റ്റ് കല്ലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2
(1)
 
(2)
വരി 1: വരി 1:
1949-ൽ സർവോത്തറാവു ആൺ ഈ സ്കൂൾ ആരംഭിച്ചത്. കല്ലായ് ഗണപത് യു.പി, സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ പരിമിതിമൂലം L.P വിഭാഗം വേർതിരിച്ച് ഗണപത് LP.S. രൂപം കൊണ്ടും ഈ സ്കൂളിന് 28.5 സന്റ് സ്ഥലം ഉണ്ട്. ഇത് കോഴിക്കോട് കോർപ്പ റേഷൻ പരിധിയിലാണ്. കല്ലായ യു.പി. സ്കൂളിൽനിന്നു 432 കുട്ടികളെ ഇവിടേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. നാരായണൻ നമ്പീശന യിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. അതിനുശേഷം ജാനകിയമ്മ, റോസാടീച്ചർ, ശ്രീധരൻ, ലക്ഷ്മി കുട്ടി, തങ്കമ്മ, വാസുദേവൻ എന്നീ ഹെഡ്മാസ്റ്റർമാർ അവിടെ സേവനം നടത്തിയിട്ടുണ്ട്. 1972ൽ സർവ്വോത്തറാവു ഈ സ്കൂൾ സർക്കാ രിനു ഏല്പിച്ചുകൊടുത്തു. വളരെ നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു സ്കൂളാണ് ഇത്. ഇവിടെ വിദ്യാഭ്യാസം നടത്തിയ പല വ്യക്തികളും ബാങ്കുകളിലും ഗവ. ഓഫീസുകളിലും കോളേ ജിലും ഉയർന്ന സ്ഥാനത്ത് അലങ്കരിച്ചിട്ടുണ്ട്ഈ വിദ്യാലയത്തിൽ പതിനാലു കുട്ടികളും ഹെഡ്മാസ്റ്റർ ഉൾപ്പെടെ മൂന്ന് അധ്യാപകരും ഉണ്ട് .ശ്രീ ഗണേശൻ എം  പി  യാണ്  ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ .
1949-ൽ സർവോത്തറാവു ആൺ ഈ സ്കൂൾ ആരംഭിച്ചത്. കല്ലായ് ഗണപത് യു.പി, സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ പരിമിതിമൂലം L.P വിഭാഗം വേർതിരിച്ച് ഗണപത് LP.S. രൂപം കൊണ്ടും ഈ സ്കൂളിന് 28.5 സന്റ് സ്ഥലം ഉണ്ട്. ഇത് കോഴിക്കോട് കോർപ്പ റേഷൻ പരിധിയിലാണ്. കല്ലായ യു.പി. സ്കൂളിൽനിന്നു 432 കുട്ടികളെ ഇവിടേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. നാരായണൻ നമ്പീശന യിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. അതിനുശേഷം ജാനകിയമ്മ, റോസാടീച്ചർ, ശ്രീധരൻ, ലക്ഷ്മി കുട്ടി, തങ്കമ്മ, വാസുദേവൻ എന്നീ ഹെഡ്മാസ്റ്റർമാർ അവിടെ സേവനം നടത്തിയിട്ടുണ്ട്. 1972ൽ സർവ്വോത്തറാവു ഈ സ്കൂൾ സർക്കാ രിനു ഏല്പിച്ചുകൊടുത്തു. വളരെ നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു സ്കൂളാണ് ഇത്. ഇവിടെ വിദ്യാഭ്യാസം നടത്തിയ പല വ്യക്തികളും ബാങ്കുകളിലും ഗവ. ഓഫീസുകളിലും കോളേ ജിലും ഉയർന്ന സ്ഥാനത്ത് അലങ്കരിച്ചിട്ടുണ്ട്ഈ വിദ്യാലയത്തിൽ പതിനാലു കുട്ടികളും ഹെഡ്മാസ്റ്റർ ഉൾപ്പെടെ മൂന്ന് അധ്യാപകരും ഉണ്ട് .ശ്രീ ഗണേശൻ എം  പി  യാണ്  ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ .ബോബി ഷാജീസ് ഓ പി , സുധീഷ് ബാബു പി  എന്നിവരാണ് മറ്റു അദ്ധ്യാപകര്
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1314235" എന്ന താളിൽനിന്ന് ശേഖരിച്ചത്