Jump to content
സഹായം

"സെന്റ്. എയ്ഞ്ചലാസ് എ. യു. പി എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
|സ്ഥാപിതവർഷം=1879
|സ്ഥാപിതവർഷം=1879
|സ്കൂൾ വിലാസം= St.Angela's A.U.P School
|സ്കൂൾ വിലാസം= St.Angela's A.U.P School
|പോസ്റ്റോഫീസ്=Bach
|പോസ്റ്റോഫീസ്=Beach
|പിൻ കോഡ്=673032
|പിൻ കോഡ്=673032
|സ്കൂൾ ഫോൺ=0495 2366322
|സ്കൂൾ ഫോൺ=0495 2366322
വരി 42: വരി 42:
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=629
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=629
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=629
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=629
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=sr.Jolly sebastian
|പ്രധാന അദ്ധ്യാപിക=Sr.Jolly sebastian
|പ്രധാന അദ്ധ്യാപകൻ=sr.Jolly Sebastian
|പി.ടി.എ. പ്രസിഡണ്ട്=Mr.Ismail
|പി.ടി.എ. പ്രസിഡണ്ട്=Mr.Ismail
|എം.പി.ടി.എ. പ്രസിഡണ്ട്=Mrs Ameera
|എം.പി.ടി.എ. പ്രസിഡണ്ട്=Mrs Ameera
| സ്കൂൾ ചിത്രം= 17246-1.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 60:




കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1879 ൽ അപ്പസ്തോലിക് കാർമൽ സന്യാസ സമൂഹം സിഥാപിച്ചു.
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം '''1879''' '''അപ്പസ്തോലിക് കാർമൽ''' സന്യാസ സമൂഹം സിഥാപിച്ചു.


==ചരിത്രം==
==ചരിത്രം==


അപ്പസ്തോലിക് കാർമൽ സന്യാസ സമൂഹം നടത്തിവരുന്ന അംഗീകൃതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് സെൻറ് ആഞ്ചലാസ് എ.യു.പി സ്കൂൾ.  ധന്യയായ മദർവെറോണിക്കയാൽ സ്ഥാപിതമായ ഈ സന്യാസസമൂഹം 1879 ൽ ആരംഭിച്ച പ്രസ്തുത സ്കൂളിന് 1882 ൽ ഗവൺമെൻറ് അംഗീകാരം ലഭിച്ചു.
അപ്പസ്തോലിക് കാർമൽ സന്യാസ സമൂഹം നടത്തിവരുന്ന അംഗീകൃതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് സെൻറ് ആഞ്ചലാസ് എ.യു.പി സ്കൂൾ.  '''ധന്യയായ മദർവെറോണിക്കയാൽ''' സ്ഥാപിതമായ ഈ സന്യാസസമൂഹം 1879 ൽ ആരംഭിച്ച പ്രസ്തുത സ്കൂളിന് '''1882''' ൽ ഗവൺമെൻറ് അംഗീകാരം ലഭിച്ചു.


മൂല്യാധിഷ്ഠിതവും നാനാമുഖവുമായ വിദ്യാഭ്യാസം കുട്ടികൾക്ക് പകർന്നുനൽകുക എന്നതാണ് അപ്പസ്തോലിക് കാർമ്മലിൻറെ ലക്ഷ്യം.  ആത്മീയ ചിന്തയുളളവരും സമഗ്രജ്ഞാനം ഉള്ളവരും ആരോഗ്യവതികളും വൈകാരിക പക്വതയുള്ളവരും ആയ വിദ്യാർഥികളെ വാർത്തെടുക്കുവാൻ ഞങ്ങൾ പരിശ്രമിക്കുന്നു. ജാതിമതവ്യത്യാസം കൂടാതെ ദരിദ്രർക്കും സമുദായത്തിൻറെ താണപടിയിലുള്ളവർക്കും പ്രത്യേക പരിഗണന നൽകികൊണ്ടാണ് എല്ലാ സമുദായത്തിലുമുള്ള വിദ്യാർഥികൾക്ക് ഞങ്ങളുടെ വിദ്യാലയങ്ങളിൽ പ്രവേശനം  നൽകുന്നു. സ്കൂൾ ആരംഭത്തിൽ നിർദ്ദനരായ വിദ്യാർഥികൾക്കായി ഒരു ബാലഭവനം പ്രവർത്തിച്ചിരുന്നു.  1937ൽ ഈ സ്കൂളിൽ നെയ്ത്തും ആരംഭുിച്ചു.1957 ആയപ്പോൾ16 അധ്യാപികമാരും 443 വിദ്യാർഥികളും ഈ സ്കൂളിൽ
മൂല്യാധിഷ്ഠിതവും നാനാമുഖവുമായ വിദ്യാഭ്യാസം കുട്ടികൾക്ക് പകർന്നുനൽകുക എന്നതാണ് അപ്പസ്തോലിക് കാർമ്മലിൻറെ ലക്ഷ്യം.  ആത്മീയ ചിന്തയുളളവരും സമഗ്രജ്ഞാനം ഉള്ളവരും ആരോഗ്യവതികളും വൈകാരിക പക്വതയുള്ളവരും ആയ വിദ്യാർഥികളെ വാർത്തെടുക്കുവാൻ ഞങ്ങൾ പരിശ്രമിക്കുന്നു. ജാതിമതവ്യത്യാസം കൂടാതെ ദരിദ്രർക്കും സമുദായത്തിൻറെ താണപടിയിലുള്ളവർക്കും പ്രത്യേക പരിഗണന നൽകികൊണ്ടാണ് എല്ലാ സമുദായത്തിലുമുള്ള വിദ്യാർഥികൾക്ക് ഞങ്ങളുടെ വിദ്യാലയങ്ങളിൽ പ്രവേശനം  നൽകുന്നു. സ്കൂൾ ആരംഭത്തിൽ നിർദ്ദനരായ വിദ്യാർഥികൾക്കായി ഒരു ബാലഭവനം പ്രവർത്തിച്ചിരുന്നു.  '''1937'''ൽ ഈ സ്കൂളിൽ നെയ്ത്തും ആരംഭുിച്ചു.'''1957''' ആയപ്പോൾ16 അധ്യാപികമാരും 443 വിദ്യാർഥികളും ഈ സ്കൂളിൽ
  ഉണ്ടായിരുന്നു.  തുടർച്ചയായി പുരോഗതിയുടെ പാതയിലേക്ക് നീങ്ങികൊണ്ടിരുന്ന ഈ വിദ്യാലയം 1979 ൽ ശതവാർഷികം സമുചിതമായി ആഘോഷിച്ചു. 1981 ൽ സ്ഥലസൗകര്യ  കുറവമൂലം സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്ന ബാലഭവനം നിർത്തലാക്കി. പിന്നീടുള്ള വർഷങ്ങൾ ഉയർച്ചയുടെ പാന്ഥാവിലേയ്ക്കായിരുന്നു.  ത്യാഗമനോഭാവവും അർപ്പണബോധവും ഉള്ള അധ്യാപകരുടെ സേവനം മാനേജുമെൻറിന് താങ്ങായി നിന്നു. ഈ സ്കൂളിൻറെ മുൻ സാരഥികൾ തെളിയിച്ച വിജ്ഞാനദീപം ഏറ്റവും പ്രകാശപൂരിതമായി ഇന്നും അനേകർക്ക് വിജ്ഞാനം പകരുന്ന ദീപമായി മാറുന്നു.
  ഉണ്ടായിരുന്നു.  തുടർച്ചയായി പുരോഗതിയുടെ പാതയിലേക്ക് നീങ്ങികൊണ്ടിരുന്ന ഈ വിദ്യാലയം '''1979''' ൽ ശതവാർഷികം സമുചിതമായി ആഘോഷിച്ചു. 1'''981''' ൽ സ്ഥലസൗകര്യ  കുറവമൂലം സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്ന ബാലഭവനം നിർത്തലാക്കി. പിന്നീടുള്ള വർഷങ്ങൾ ഉയർച്ചയുടെ പാന്ഥാവിലേയ്ക്കായിരുന്നു.  ത്യാഗമനോഭാവവും അർപ്പണബോധവും ഉള്ള അധ്യാപകരുടെ സേവനം മാനേജുമെൻറിന് താങ്ങായി നിന്നു. ഈ സ്കൂളിൻറെ മുൻ സാരഥികൾ തെളിയിച്ച വിജ്ഞാനദീപം ഏറ്റവും പ്രകാശപൂരിതമായി ഇന്നും അനേകർക്ക് വിജ്ഞാനം പകരുന്ന ദീപമായി മാറുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1313754" എന്ന താളിൽനിന്ന് ശേഖരിച്ചത്