Jump to content
സഹായം

"പി ടി എം യു പി എസ് പള്ളിയോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:
കൂടുതൽ [[പി ടി എം യു പി എസ് പള്ളിയോത്ത്/ചരിത്രം|വായിക്കുക]]  
കൂടുതൽ [[പി ടി എം യു പി എസ് പള്ളിയോത്ത്/ചരിത്രം|വായിക്കുക]]  


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
  വിശാലമായ ക്ലാസ്സ് മുറികൾ. എല്ലാ ക്ലാസുകളിലും പഠനസാമഗ്രികൾ
'''ക്ലാസ് മുറികൾ''' - വിശാലമായതും വായുസഞ്ചാരമുളളതും വെെദ്യുതീകരിച്ചതും പഠന സാമഗ്രികൾ സജ്ജീകരിച്ച ക്ലാസ് ലെെബ്രറികൾ ഉൾക്കൊളളുന്തും ഐ.സി.ടി സാധ്യതകളെ സ്വീകരിക്കാൻ കഴിയുന്നതുമായ ആറ് ക്ലാസ് മുറികൾ.  
 
അതോടൊപ്പം ഭാഷാ ക്ലാസുകൾക്കായി പ്രത്യേക ക്ലാസ് മുറികളും.
 
'''വായനശാല-ലൈബ്രറി -''' റഫറൻസ്  ഗ്രന്ഥങ്ങളടക്കം നൂറു കണക്കി‍നു പുസ്തകങ്ങൾ ഉൾക്കൊളളുന്ന ലൈബ്രറിയും വിദ്യാർത്ഥികൾക്ക് അവ വായിക്കുന്നതിനായി വായനാമുറിയും ഒരുക്കിയിട്ടുണ്ട്.
 
'''കമ്പ്യൂട്ടർ ലാബ് -'''  ആധുനിക ലോകത്ത് വിവര വിനിമയ സാങ്കേതിക വിദ്യ കൂടാതെയുളള വിദ്യാഭ്യാസം അർത്ഥ ശൂന്യമാണെന്ന് മനസ്സിലാക്കിയ സ്കൂൾ മാനേജ്മെൻറ് 2009 മുതൽ തന്നെ സ്കളിൽ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്.


==മികവുകൾ==
==മികവുകൾ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1313564" എന്ന താളിൽനിന്ന് ശേഖരിച്ചത്