Jump to content
സഹായം

"എ.എം.എൽ.പി.എസ് പാലയൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}സ്കൂളിൽ ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സു വരെയുള്ള ക്ലാസുകൾ ഉണ്ട് .
  {{PSchoolFrame/Pages}}സ്കൂളിൽ ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സു വരെയുള്ള ക്ലാസുകൾ ഉണ്ട് .2020ഇൽ സ്കൂളിലെ എല്ലാ അദ്ധ്യാപകരും റിട്ടയർ ചെയ്തുപോയതിനാലും ഉണ്ടായിരുന്ന അറബിക് അദ്ധ്യാപകൻ കുട്ടികൾ കുറഞ്ഞതിനാൽ സംരക്ഷിത അദ്ധ്യാപകനായി  മലപ്പുറം ജില്ലയിലേക്ക് സ്ഥലം മാറ്റപ്പെട്ടതിനാലും കുട്ടികളെ പഠിപ്പിക്കാൻ അദ്യാപകരില്ലാത്ത അവസ്ഥയാണ്.നിലവിൽ സ്കൂളിലേക്ക് സ്ഥലം മാറ്റപ്പെട്ടു വന്ന സംരക്ഷിത അധ്യാപികയാണ് സ്കൂളിൽ ആകെയുള്ളത്.
 
സ്കൂളിൽ 2016 ഇത് എലെക്ട്രിസിറ്റി കിട്ടുകയുണ്ടായി.2019 ഇൽ സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും ഫാനുകൾ പിടിപ്പിച്ചു.
 
ഗുരുവായൂർ എം.ൽ.എ ആയിരുന്ന ശ്രി അബ്ദുൽ ഖാദർ സ്കൂളിലേക്ക് രണ്ടു ലാപ്‌ടോപ്പുകൾ ,ഒരു പ്രൊജക്ടർ, ഒരു പ്രിൻറർ എന്നിവ നൽകുകയുണ്ടായി. KITE ഇൽ നിന്നും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടർ കൂടി കിട്ടി . ടെലികോം വിഭാഗത്തിൽ നിന്നും ഫ്രീ ആയി ഇന്റർനെറ്റ് സൗകര്യം നൽകി വരുന്നുണ്ട്.  
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1312231" എന്ന താളിൽനിന്ന് ശേഖരിച്ചത്