Jump to content
സഹായം

"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 117: വരി 117:
   
   
   ''' 2019-20 വർഷത്തെ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==
   ''' 2019-20 വർഷത്തെ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==
=='''ഇംഗ്ളീഷ് ക്ളബ്ബ്  പ്രവർത്തനങ്ങൾ '''==


  '''ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂലൈ മാസം 4-ാം തീയതി ഹൈസ്ക്കൂൾ കൺവീനർ കുമാരി സ്വീറ്റി യു.പി കൺവീനർ ജൂബിലി മോഹൻ  എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപികയായ നിഷാറാണി  യു.പി. അധ്യാപകരായ ഷെർവിൻ,  വിജില,  തുടങ്ങിയവരും പങ്കെടുത്തു.  ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു ‍ഡ്രാമാ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും കഴിഞ്ഞു.'''


    <big>'''ഡ്രാമാ ക്യാമ്പ്'''</big> ---'''ജൂലൈ മാസം 19,20 തീയതികളിലായിട്ടാണ് ഡ്രാമാ ക്യാമ്പ് സംഘടിപ്പിച്ചത്. കാട്ടാക്കട ബി.പി.ഓ. സതീഷ് ആണ് ഉത്ഘാടനം ചെയ്തത്. 4 സെക്ഷനുകളായി തിരിച്ച് നാടകനടൻ -അരവിന്ദ് സാർ ക്ളാസ്സുകൾ കൈകാര്യം ചെയ്തു.സിറ്റ്വാഷൻ  നൽകി ‍ഡയലോഗ്  ക്രീയേറ്റ് ചെയ്തു. കുട്ടികൾക്ക് കഥ നല്കി  അതിനെ നാടകത്തിനുള്ള സ്ക്രിപ്റ്റ്  ആക്കി മാറ്റി. അടുത്തദിവസം അത് അവതരിപ്പിക്കാനുള്ള നിർദ്ദേശം നൽകി.ഏറ്റവും നല്ല  നടൻ, നടി സ്കീൻ പ്ളേ,  കോമ‍ഡിയൻ  തുടങ്ങിയവരെ തെരഞ്ഞെടുത്തു. ജൂബിലീ മോഹൻ സർ, ഷെർവിൻ സർ  തുടങ്ങിയവർ നേതൃത്വം നൽകി.'''
സംസ്കൃതം  ക്ളബ്ബ്  പ്രവർത്തനങ്ങൾ '''==
 
    <big>'''ഹലോ ഇംഗ്ളീഷ്'''</big> ----''' ഹലോ ഇംഗ്ളീഷ് എന്ന പ്രോഗ്രാം ഭാഷാ കൂടുതൽ മെച്ചമായി പ്രയോഗിക്കാൻ കുട്ടികളെ സഹായിക്കുന്നു. '''
 
{| style="margin:0 auto;"
|[[പ്രമാണം:44066dramaa.jpeg|200px|upright|thumb|English Drama Camp|]]
|[[പ്രമാണം:44066eng dra.jpeg|200px|upright|thumb|english drama camp|]]
|[[പ്രമാണം:44066engdrama.jpeg|200px|upright|thumb|English drama camp|]]
|}
    <big>'''ഇംഗ്ളീഷ് ഫിലിം ഫെസ്റ്റിവൽ '''</big> ----''' Under the auspices of the English Club ,a Film festival conducted in our school auditorium .Two world children movies and eight short films were shown . The inaguration was conducted by JAYACHANDRAN  sir from BRC KATTAKADA, in the absents of SATHEESH sir BPO KATTAKADA.'''
        '''The inagural function was blessed with parents , Sajiv S  Sir --HSS Principal ,  Kuchelan -- PTA Vice  President , Shaju Smauel -- Staff Secretary , Sheeja T L --HM in Charge ,  Fancylatha .S ,  Sherwin Etc.......  The film festival was a continous six hour programme without break  The screen used for showing the film.'''
 
{| style="margin:0 auto;"
|[[പ്രമാണം:English film festival.jpeg|200px|right|thumb|English festival|]]
  |[[പ്രമാണം:English film fest.jpg|200px|upright|thumb|english festival|]]
|[[പ്രമാണം:44066englisf.jpg|200px|uprigh|thumb|english festival|]]
|[[പ്രമാണം:44066englishfest.jpg|200px|right|thumb|english fest|]]
|}
 
=='''ശാസ്ത്രരംഗം-ശാസ്ത്രക്ളബ്ബും---കുഞ്ഞു ശാസ്ത്രജ്ഞരെ രൂപപ്പെടുത്താൻ '''==
 
  '''വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധവും യുക്തിചിന്തയും നിരീക്ഷണപാടവവും  വളർത്തി അവരെ  മാനവികതയുടെ വക്താക്കളാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത പദ്ധതിയാണ് ശാസ്തരംഗം.  ഇതിന്റെ കോ-ഓർഡിനേറ്ററായി ശ്രീ.ഷാജുസാമുവേൽ പ്രവർത്തിക്കുന്നു, ഈ സമിതിയിലെ അംഗങ്ങളായി ശ്രീ.സജിവ് (പ്രിൻസിപ്പാൾ), സുഹിതകുമാരി ( ഹെഡ്മിസ്ട്രസ്സ്), ബീന ,ഫാൻസിലത, ഷീബ തങ്കം ,ഷെർവിൻ  ഷീജ.ടി.എൽ  പുഷ്പറാണി (എസ്.ആർ.ജി.കൺവീനര്) തുടങ്ങിയവർ പ്രവർത്തിക്കുന്നു. '''
 
    '''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 8 -ാം തീയതി ഹൈസ്ക്കൂൾ കൺവീനർ ബീന ടീച്ചർ യു.പി കൺവീനർ  എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപകരായ പുഷ്പ റാണി , ഷീബ തങ്കം യു.പി. അധ്യാപകരായ ഷെർവിൻ,  വിൻസൻറ് ,  തുടങ്ങിയവരും പങ്കെടുത്തു. 8ബി യിലെ അർജുൻ സുരേഷ് , സഞ്ജയ് .എസ്. എന്നിവർ വരച്ച ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങൾ എല്ലാവർക്കും കൗതുകമുളവാക്കി. അവർക്ക് പ്രത്യേകം സമ്മാനങ്ങളും നൽകി. 70 ഓളം വിദ്യാർത്ഥികൾ ഈ ക്ളബ്ബിൽ പങ്കെടുത്തു. '''
 
      <big>'''സയൻസ് പാർക്ക്'''</big>'''----സയൻസ് ലാബിൽ കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണ ത്തിനുള്ള അവസരങ്ങൾ നൽകുന്നു. ഈ വർഷം  പതിനായിരത്തോളം രൂപയ്ക്കുള്ള സാധനങ്ങൾ വാങ്ങി ലാബിനെ മെച്ചപ്പെടുത്താൻ സാധിച്ചു.ലാബിൽ വച്ച്  ചാന്ദ്രയാൻ-2 ന്റെ വിക്ഷേപണം ലൈവ് ആയി കണ്ടത് കുട്ടികൾക്ക് പുതിയ ഉണർവ്വ് നൽകി.  യു.പി. ഹൈസ്ക്കൂൾ --സയൻസ് ക്ളാസ്സുകൾ ലാബിൽ വച്ച് എടുക്കുന്നത് കുട്ടികൾക്ക് പഠനത്തിൽ താത്പര്യം ഉണ്ടാകുന്നതിന് ഇടയായിട്ടുണ്ട്.'''
'''സയൻസ് പാർക്ക്  --എന്ന പേരിലാണ് ഇനി ലാബ് അറിയപ്പെടുന്നത് . '''
 
{| style="margin:0 auto;"
|[[പ്രമാണം:44066science3.jpeg|200px|upright|thumb|science club inaguration|]]
|[[പ്രമാണം:44066pic2.jpeg|200px|upright|thumb|scientists pictures|]]
|[[പ്രമാണം:44066scince.jpg|200px|upright|thumb|scince club|]]
|[[പ്രമാണം:44066pice4.jpg|200px|right|thumb|picture  science|]]
|}
=='''സംസ്കൃതം  ക്ളബ്ബ്  പ്രവർത്തനങ്ങൾ '''==
   '''സംസ്കൃതം  ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ  ജൂലൈ മാസം 16-ാം തീയതി ഹൈസ്ക്കൂൾ -സംസ്കൃതം അധ്യാപികയായ ജിജിമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ രാവിലെ സംസ്കൃതം ഭാഷയിലുള്ള അസംബ്ളിയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് -സുഹിത കുമാരി കുട്ടികൾ തയ്യാറാക്കിയ സംസ്കൃതി എന്ന പത്രം പ്രകാശനം ചെയ്തു.  പ്രതിജ്ഞ , വാർത്ത, സുഭാഷിതം പ്രാർഥന എല്ലാം സംസ്കൃതഭാഷയിൽ നടത്തിയത്  കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.പത്രം കൺവീനറായി ജിജിമോൾ ടീച്ചറും പ്രസി‍ഡന്റ് ആയി അച്ചുവും ട്രഷറായി നിമ്മി യും പ്രവർത്തിച്ചു.'''
   '''സംസ്കൃതം  ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ  ജൂലൈ മാസം 16-ാം തീയതി ഹൈസ്ക്കൂൾ -സംസ്കൃതം അധ്യാപികയായ ജിജിമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ രാവിലെ സംസ്കൃതം ഭാഷയിലുള്ള അസംബ്ളിയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് -സുഹിത കുമാരി കുട്ടികൾ തയ്യാറാക്കിയ സംസ്കൃതി എന്ന പത്രം പ്രകാശനം ചെയ്തു.  പ്രതിജ്ഞ , വാർത്ത, സുഭാഷിതം പ്രാർഥന എല്ലാം സംസ്കൃതഭാഷയിൽ നടത്തിയത്  കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.പത്രം കൺവീനറായി ജിജിമോൾ ടീച്ചറും പ്രസി‍ഡന്റ് ആയി അച്ചുവും ട്രഷറായി നിമ്മി യും പ്രവർത്തിച്ചു.'''
{| style="margin:0 auto;"  
{| style="margin:0 auto;"  
3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1311737" എന്ന താളിൽനിന്ന് ശേഖരിച്ചത്