Jump to content
സഹായം

"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(fixing page)
No edit summary
വരി 68: വരി 68:
<big>ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,അഞ്ചാലുംമൂട്-പതിനഞ്ചു ദശാബ്ദക്കാലമായി ഒരു ഗ്രാമത്തിന്റെ ചടുലമായ സിരാ സ്പന്ദനങ്ങളിലേക്ക് അറിവിന്റെ ഊർജ്ജസ്രോതസ്സായി ഒഴുകിയിറങ്ങുന്ന പരമപുണ്യ വിദ്യാലയം. അഷ്ടമുടികായലിന്റെ കുഞ്ഞോളങ്ങളുടെ ചുടുനിശ്വാസങ്ങളെ നെഞ്ചേറ്റി വരുന്ന പകൽക്കാറ്റിന്‌, ഈ വിദ്യാലയത്തിലെ നാലായിരത്തോളം വരുന്ന കുരുന്നുകളുടെ പ്രജ്ഞാ ശേഷിയെ ചുംബിച്ചുണർത്താതെ അറബിക്കടലിൽ നിദ്ര പുൽകാൻ കഴിയില്ല.

മുക്കുവന്റെയും, തൊണ്ടു തല്ലുന്നവന്റെയും, കശുവണ്ടി തൊഴിലാളിയുടെയും, കയറു പിരിക്കുന്നവന്റെയും കൂലിപ്പണിക്കാരെന്റെയും മക്കൾ വിശപ്പിൽ നിന്നുള്ള ഊർജ്ജം സംഭരിച്ചു ബൗദ്ധിക വിപ്ലവങ്ങൾ സൃഷ്ടിച്ചു് ഈ സർക്കാർ വിദ്യാലയത്തിന്റെ തലയെടുപ്പിനു മേൽ നെറ്റിപ്പട്ടം കെട്ടുന്നു.

                 <poem>"ശതപഞ്ച ദശാബ്ദ മനുസ്യൂതം  
                 <poem>
                  ശതപഞ്ച ദശാബ്ദ മനുസ്യൂതം  
                   പകരുകയായി അറിവിൻ ഹിമകണമണികൾ.  
                   പകരുകയായി അറിവിൻ ഹിമകണമണികൾ.  
                   കൈക്കുമ്പിളിലത് വാങ്ങി വളർന്നു  
                   കൈക്കുമ്പിളിലത് വാങ്ങി വളർന്നു  
വരി 82: വരി 83:
                   സർവ തലങ്ങളിലറിവേകി  
                   സർവ തലങ്ങളിലറിവേകി  
                   സുരഭില ഹരിതം ചാരുതയുണരും  
                   സുരഭില ഹരിതം ചാരുതയുണരും  
                   പ്രൗഢ വിദ്യാദായിനീ"</poem>
                   പ്രൗഢ വിദ്യാദായിനീ</poem>

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1311449" എന്ന താളിൽനിന്ന് ശേഖരിച്ചത്