Jump to content
സഹായം

"ഗവ.യു.പി.എസ്. വാഴമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,091 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 


==ചരിത്രം==
==ചരിത്രം==
1873 സെപ്റ്റംബർ മാസം 27 ആം തീയതി ഓമല്ലൂർ ഇടയിൽ വീട്ടിൽ ഇട്ടിച്ചെറിയായുടെയും പത്തനംതിട്ട നന്നുവക്കാട് ചക്കാലയിൽ മറിയാമ്മയുടെ മക്കളിൽ ഏഴാമനായി ജനിച്ച ഇ എ ചെറിയാൻ സാർ  (ഇടയിൽ വാദ്ധ്യാർ(1874-1952) എന്ന മഹാപ്രതിഭ. പ്രാഥമിക വിദ്യാഭ്യാസംപോലും നേടാൻ സാഹചര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് കുഴിക്കാലയിൽ ആംഗ്ലിക്കൻ മിഷനറിമാർ സ്ഥാപിച്ച സ്കൂളിൽ വിദ്യാഭ്യാസം നേടി തുടർന്ന് മലയാളം ഇംഗ്ലീഷ് തമിഴ് സംസ്കൃതം സുറിയാനി ഭാഷകളിൽ പാണ്ഡിത്യം നേടുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമാവുകയും ചെയ്തു. അക്കാലത്ത് സ്വന്തം അനുഭവത്തിൽ കൂടിവിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളിൽ 15 വിദ്യാലയങ്ങൾ സ്ഥാപിച്ചു. അതിലൊന്നാണ് വാഴമുട്ടം ഗവൺമെൻറ് യുപി സ്കൂൾ .ആദ്യകാലത്ത് ഇത് ഒരു കുടിപ്പള്ളിക്കൂടം ആയിരുന്നു പിന്നീട് സ്കൂളിന്റെ പ്രവർത്തനത്തിനാവശ്യമായ ആവശ്യമായ  ഏകദേശം 50 സെൻറ് ഓളം സ്ഥലംസംഭാവനയായി നൽകിയത് വാഴമുട്ടം വെസ്റ്റ് നേടുവിലേത്ത് കുടുംബക്കാർ ആണെന്ന് പറയപ്പെടുന്നു 1924 സർക്കാർ സ്കൂൾ ഏറ്റെടുത്തു.ഒരു പ്രൈമറി സ്കൂൾ ആക്കി മാറ്റുകയും ചെയ്തു വാഴമുട്ടം വെസ്റ്റ് മുത്തേടത്ത് വീട്ടിൽ ശ്രീ ഡേവിഡ് എം ടി എന്നയാൾ അദ്ദേഹത്തിൻറെ സ്വന്തം സ്ഥലത്ത് സ്കൂളിനുവേണ്ടി കിണർ നിർമിക്കാൻ അനുമതി നൽകി.കാലക്രമേണ എൽപി സ്കൂളിൽ നിന്നും ഇതൊരു യുപി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു






==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
 
പുതിയതും പഴയതുമായതുമായ 4 കെട്ടിടങ്ങൾ സ്കൂളിനുണ്ട്. അതിൽ പൂർണമായും കോണ്ക്രീറ്റ് ചെയ്തതും ഓട് പാകിയതും ഷീറ്റ് ഇട്ടതുമായ കെട്ടിടങ്ങൾ ഉണ്ട്.സ്കൂളിന് ചുറ്റുമതിലും കവാടവും ഉണ്ട്. കുട്ടികൾക്ക്  ഉപയോഗയോഗ്യമായ ടോയ്‌ലറ്റുകളും യൂറിനൽ സൗകര്യവും ഉണ്ട്. ടൈൽ പാകിയ ക്ലാസ്മുറികൾ ആണുള്ളത് .ഒന്നു മുതൽ നാലുവരെ ക്ലാസുമുറികൾ സ്ക്രീൻ വച്ചു മറച്ചതാണ്. പുതിയൊരു പ്രീപ്രൈമറി കെട്ടിടവും സ്കൂളിന് സ്വന്തമായിട്ടുണ്ട്. സ്കൂളിന്റെ വക കിണറിൽ നിന്നും ആവശ്യത്തിന് കുടിവെള്ള ലഭ്യതയുമുണ്ട്. മികച്ച രീതിയിലുള്ള ചരിത്ര മ്യൂസിയവും കമ്പ്യൂട്ടർ ലാബും  സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾക്കുളള കളിസ്ഥലവും നല്ലൊരു പാചകപ്പുരയും  ഉണ്ട്.
==മികവുകൾ==
==മികവുകൾ==
 
ഓരോ അക്കാദമിക വർഷവും വളരെ വ്യത്യസ്തമായ മികവു പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്താറുണ്ട് പാഠഭാഗങ്ങൾ കഥയായും കവിതയായും നാടക രൂപത്തിലും അവതരിപ്പിക്കാറുണ്ട്. കോവിഡ് കാരണം സ്കൂൾ അടച്ചിട്ടിരുന്ന സമയങ്ങളിൽ പോലും കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ മുടങ്ങാതെ ഇരിക്കുവാൻ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ധാരാളം പ്രവർത്തനങ്ങൾ ചെയ്തു വരുന്നു ലോക ഡൗൺ സമയത്ത് സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലേക്ക് സ്കൂൾ വണ്ടിയിൽ വിതരണം ചെയ്തു സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു പാഠഭാഗങ്ങൾ augmented റിയാലിറ്റി രൂപത്തിൽ അവതരിപ്പിച്ചു റേഡിയോ കേരളയിൽ ക്ലാസുകൾ എടുത്തു നൽകി. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി കുഞ്ഞുവായന എന്ന പ്രവർത്തനം നടത്തിവരുന്നു.പൊതുവിജ്ഞാനത്തിലുളള അറിവ് വർദ്ധിപ്പിക്കുവാൻ വേണ്ടി ഒരു ദിവസം ഒരു ചോദ്യം എന്ന പ്രവർത്തനം നൽകി വരുന്നു. ഇംഗ്ലീഷിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുവാൻ വേണ്ടി ഒരു വാക്ക് ഒരുദിവസം എന്ന പ്രവർത്തനവും നടത്തിവരുന്നു


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 76: വരി 77:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
ഈ സ്കൂളിലെ ആദ്യ കാല വിദ്യാർഥികളായിരുന്ന ശ്രീ കരുണാകരൻനായർ(ആർ.കെ നായർ) ( മുംബൈ  വി.ടി റെയിൽവേ സ്റ്റേഷൻ മാസ്റ്റർ)
മത്തായി ദാനിയേൽ(1952-എയർഫോഴ്സ് ഉദ്യോഗസ്ഥൻ)
ശ്രീ സുകുമാരൻ നായർ(സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നതും പിന്നീട് ഇതേ സ്കൂളിൽ 10 വർഷത്തിൽ അധികമായി പ്രധമാധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
ഷില്ലോംഗ്‌ നസ്റേത്ത് ഹോസ്പിറ്റൽ ഡോക്ടർ ആയി സേവനമനുഷ്ഠിക്കുന്ന വേങ്ങച്ചേരിയത്ത് വീട്ടിൽ ശ്രീ.അനിൽമോഹൻ.
സ്വാതിരുനാൾ സംഗീത കോളേജിൽ നിന്നും എം.എ കേരള നടനം ഒന്നാം റാങ്ക് കരസ്ഥമാക്കിയ പഞ്ചവാദ്യ കലാകാരൻ ശ്രീ.വള്ളിക്കോ8 പ്രസാദിന്റെ മകൾ കുമാരി.പ്രസീത പ്രസാദ്
=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
വരി 87: വരി 92:
'''08. ശിശുദിനം'''  
'''08. ശിശുദിനം'''  


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും കൃത്യമായി നടത്താറുണ്ട്. വായനാദിനം,അധ്യാപക ദിനം, ഓസോൺദിനം, ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം, തുടങ്ങിഎല്ലാം ആഘോഷിക്കുന്നു.ഷിരോഷമ ദിനാചരണത്തിന്റെ ഭാഗമായി ഈ വർഷം ഒരു സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.
 
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലായി പ്രഥമാധ്യാപിക ഉൾപ്പെടെ 9 അധ്യാപകരും രണ്ട് അനധ്യാപകരും ഉണ്ട്.
സ്കൂളിലെ മുൻ പ്രഥമാധ്യഅപകർ
ശ്രീ എ സുരേന്ദ്രൻ നായർ
ശ്രീ രാജൻബാബു
ശ്രീ.സുകുമാരൻ നായർ
ശ്രീ.വർഗ്ഗീസ്


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
പാഠ്യേതര പ്രവർത്തനങ്ങൾ വളരെ സജീവമായി നടത്താറുണ്ട് ഓൺലൈൻ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേള ഓൺലൈൻ അസംബ്ലി, ഓണാഘോഷം, ക്രിസ്മസ് ആഘോഷം, കലോത്സവം തുടങ്ങിയവ കോവിഡ്കാലത്ത് നടത്തിയ മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ ആണ്.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*ബാലസഭ
*ബാലസഭ
വരി 137: വരി 148:




{{#multimaps:9.2331682,76.7785348|zoom=10}}
{{#multimaps:9.233018,76.779254|zoom=10}}
|}
|}
|}
|}
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1310957" എന്ന താളിൽനിന്ന് ശേഖരിച്ചത്