"ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
}}
}}
== '''ചരിത്രം'''==
== '''ചരിത്രം'''==
       തുടക്കത്തിൽ 1 മുതൽ 3 വരെ ക്ലാസുകൾ ഉളള വിദ്യാലയം അനുവദിച്ചു കിട്ടുകയും അതിന്റെ മാനേജരായി കരിപ്പുഴ കടകംപള്ളിൽ വല്യസാർ എന്നറിയപ്പെടുന്ന വ്യക്തി ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. '''[[ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/ചരിത്രം|കൂടുതൽ അറിയാം]]'''
       തുടക്കത്തിൽ 1 മുതൽ 3 വരെ ക്ലാസുകൾ ഉളള വിദ്യാലയം അനുവദിച്ചു കിട്ടുകയും അതിന്റെ മാനേജരായി കരിപ്പുഴ കടകംപള്ളിൽ വല്യസാർ എന്നറിയപ്പെടുന്ന വ്യക്തി ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. [[ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/ചരിത്രം|കൂടുതൽ അറിയാം]]  

= ഭൗതികസൗകര്യങ്ങൾ=
= ഭൗതികസൗകര്യങ്ങൾ=

         ഓരോ വിദ്യാലയത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് ഭൗതിക സൗകര്യങ്ങൾ അത്യാവശ്യമാണ്. ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 27.20 ആർ ആണ്. '''[[ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]'''  
         ഓരോ വിദ്യാലയത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് ഭൗതിക സൗകര്യങ്ങൾ അത്യാവശ്യമാണ്. ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 27.20 ആർ ആണ്. [[ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]   
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

വരി 72: വരി 72:
       ഹിന്ദി ക്ലബിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായും ഇപ്പോൾ ഓഫ് ലൈനായും നടത്തി വരുന്നുണ്ട്. കൂടുതൽ വായിക്കുക യു. പി. ക്ലാസുകളിലെ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ക്ലബിന്റെ കൺവീനറായി ശ്രീമതി. അശ്വതി. ബി. നായർ പ്രവർത്തിക്കുന്നു.  പരിസ്ഥിതി ദിനം, വായന ദിനം, പ്രേം ചന്ദ്  ദിനം ഹിന്ദി ദിനം പോലെയുള്ള ദിനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു.

* [[സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്''']]

         സയൻസ് ക്ലബ് കൺവീനറായി ശ്രീമതി.ഫൗസിയ ഹസ്സൻ പ്രവർത്തിക്കുന്നു.കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തുക എന്ന ഉദ്ദേശത്തോടെ ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് ചേർന്ന് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. സ്കൂളിൽ ഒരു സയൻസ് ലാബ് ഉണ്ട്.ലഘുപരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ലാബിൽ ഒരുക്കിയിട്ടുണ്ട്.

* [[ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്''']]

         ഐ ടി ക്ലബിന്റെ കൺവീനർ ആയി ശ്രീമതി അശ്വതി പ്രവർത്തിക്കുന്നു .2019-20 വർഷത്തെ മാവേലിക്കര സബ്‌ജില്ലയുടെ ഐ ടി കലാമേളയിൽ മലയാളം ടൈപ്പ് റൈറ്റിംഗിൽ ഒന്നാം സ്ഥാനം ആഞ്ഞിലിപ്രാ സ്കൂൾ കരസ്ഥമാക്കിയിരുന്നു.ഡ്രോയിങ്, ടൈപ്പിംഗ്(മലയാളം,ഇംഗ്ലീഷ് ,ഹിന്ദി ),ഗെയിം  എന്നിവ ചെയ്യാനുള്ള അവസരം കുട്ടികൾക്കു നൽകുന്നു .ഐ ടി ക്ലബ്ബിൽ 15 കുട്ടികൾ പ്രവർത്തിക്കുന്നു.ആഴ്ചയിൽ ഒരു പീരീഡ് ഐ ടി ക്ലാസ്സിനായി നൽകിവരുന്നു.                       

വരി 90: വരി 90:

*  [[സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]

         സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നുണ്ട്. ക്ലബിന്റെ കൺവീനറായി ശ്രീമതി .ശ്രീജ പ്രവർത്തിക്കുന്നു'''.'''
         സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നുണ്ട്. ക്ലബിന്റെ കൺവീനറായി ശ്രീമതി .ശ്രീജ പ്രവർത്തിക്കുന്നു'''.'''കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും പ്രസംഗ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് .സ്കൂൾ,സ്വന്തം പ്രദേശം,ജില്ലാ ഇവയുടെ ചരിത്രങ്ങൾ തയ്യാറാക്കി.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സാവം പരിപാടികൾ സ്കൂളിൽ സമുചിതമായി നടത്തി.സാമൂഹ്യശാസ്ത്രലാബിലെ ഉപകരണങ്ങൾ ക്ലാസ്സ്മുറികളിൽ ആവശ്യാനുസരണം ഉപയോഗിക്കുന്നുണ്ട്.'''                   
കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും പ്രസംഗ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് .സ്കൂൾ,സ്വന്തം പ്രദേശം,ജില്ലാ ഇവയുടെ ചരിത്രങ്ങൾ തയ്യാറാക്കി.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സാവം പരിപാടികൾ സ്കൂളിൽ സമുചിതമായി നടത്തി.സാമൂഹ്യശാസ്ത്രലാബിലെ ഉപകരണങ്ങൾ ക്ലാസ്സ്മുറികളിൽ ആവശ്യാനുസരണം ഉപയോഗിക്കുന്നുണ്ട്.'''                   
*  [[പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്.''']]

         2021-22 സ്കൂൾ പരിസ്ഥിതി ക്ലബിൽ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടരുന്നു.സ്കൂൾ വളപ്പിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും പൂന്തോട്ടം നിർമ്മിച്ചും ക്ലബ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൻ്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു.  ഔഷധ സസ്യങ്ങളുടെ പ്രാധാന്യം മനസിലാക്കി ഔഷധസസ്യത്തോട്ടം നിർമ്മിക്കാൻ ക്ലബിലെ അംഗങ്ങൾക്ക് കഴിഞ്ഞു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവ നടത്തി.വി വിധം ഇനം ഇലച്ചെടികൾ ചട്ടികളിൽ വെച്ചുപിടിപ്പിച്ച് സ്കൂൾ സൗന്ദര്യവത്ക്കരണത്തിന് നേതൃത്വം നൽകുന്നു.വിവിധ ഔഷധ സസ്യങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു.  

വരി 201: വരി 200:

* [[വഴികാട്ടി]]
* [[വഴികാട്ടി]]
{{#multimaps:9.2546959,76.5150324:|zoom=18}}
പാഠ്യേതര പ്രവർത്തനങ്ങൾ
 
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1310586" എന്ന താളിൽനിന്ന് ശേഖരിച്ചത്