"ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ (മൂലരൂപം കാണുക)
20:30, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 76: | വരി 76: | ||
ഐ ടി ക്ലബിന്റെ കൺവീനർ ആയി ശ്രീമതി അശ്വതി പ്രവർത്തിക്കുന്നു .2019-20 വർഷത്തെ മാവേലിക്കര സബ്‌ജില്ലയുടെ ഐ ടി കലാമേളയിൽ മലയാളം ടൈപ്പ് റൈറ്റിംഗിൽ ഒന്നാം സ്ഥാനം ആഞ്ഞിലിപ്രാ സ്കൂൾ കരസ്ഥമാക്കിയിരുന്നു.ഡ്രോയിങ്, ടൈപ്പിംഗ്(മലയാളം,ഇംഗ്ലീഷ് ,ഹിന്ദി ),ഗെയിം എന്നിവ ചെയ്യാനുള്ള അവസരം കുട്ടികൾക്കു നൽകുന്നു .ഐ ടി ക്ലബ്ബിൽ 15 കുട്ടികൾ പ്രവർത്തിക്കുന്നു.ആഴ്ചയിൽ ഒരു പീരീഡ് ഐ ടി ക്ലാസ്സിനായി നൽകിവരുന്നു. | ഐ ടി ക്ലബിന്റെ കൺവീനർ ആയി ശ്രീമതി അശ്വതി പ്രവർത്തിക്കുന്നു .2019-20 വർഷത്തെ മാവേലിക്കര സബ്‌ജില്ലയുടെ ഐ ടി കലാമേളയിൽ മലയാളം ടൈപ്പ് റൈറ്റിംഗിൽ ഒന്നാം സ്ഥാനം ആഞ്ഞിലിപ്രാ സ്കൂൾ കരസ്ഥമാക്കിയിരുന്നു.ഡ്രോയിങ്, ടൈപ്പിംഗ്(മലയാളം,ഇംഗ്ലീഷ് ,ഹിന്ദി ),ഗെയിം എന്നിവ ചെയ്യാനുള്ള അവസരം കുട്ടികൾക്കു നൽകുന്നു .ഐ ടി ക്ലബ്ബിൽ 15 കുട്ടികൾ പ്രവർത്തിക്കുന്നു.ആഴ്ചയിൽ ഒരു പീരീഡ് ഐ ടി ക്ലാസ്സിനായി നൽകിവരുന്നു. | ||
* '''[[ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്]]''' | * '''[[ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്]]''' | ||
2021-22 വർഷത്തെ സ്കൂൾ ഹെൽത്ത് ക്ലബിൻ്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ക്ലാസ് തലത്തിൽ നവംബർ 1 ന് ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.പോഷൻ അഭിയാനുമായി ബന്ധപ്പെടുത്തി കുട്ടികളും പോഷകാഹാരവും എന്ന പേരിൽ ഗൂഗിൾ മീറ്റ് വഴി 27/9/2021 ന് ബോധവത്ക്കരണ ക്ലാസ് നടത്തി. RBSK നേഴ്സ് ശ്രീമതി. ജയലക്ഷ്മി J ക്ലാസുകൾ നയിച്ചു.സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി കോവിഡ് ബോധവത്ക്കരണ പോസ്റ്ററുകൾ സ്കൂളിൽ പ്രദർശിപ്പിച്ചു.ദേശീയ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായുള്ള ഉച്ചഭക്ഷണവും, കുട്ടികളുടെ ആരോഗ്യ പോഷകാഹാര വർദ്ധനവിനായി നൽകിവരുന്ന പാൽ, മുട്ട എന്നിവ വിതരണവും സ്കൂളിൽ കൃത്യമായി നടത്തി വരുന്നു. | |||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.|'''വിദ്യാരംഗം കലാ സാഹിത്യ വേദി''']] | * [[വിദ്യാരംഗം കലാ സാഹിത്യ വേദി.|'''വിദ്യാരംഗം കലാ സാഹിത്യ വേദി''']] | ||
സ്കൂൾ വിദ്യരംഗം കലാസഹിത്യ വേദിയുടെ പ്രവർത്തനം സുഗമമായി നടന്നു വരുന്നു. അധ്യാപികയായ ശ്രീമതി. മിനി മാത്യു ആണ് കോഡിനേറ്റർ.35 കുട്ടികൾ സജീവ അംഗങ്ങളാണ്. 2021-22 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം റിട്ട. മലയാളം അധ്യാപകൻ ശ്രീ.ഡി.അനിൽ പ്രസാദ് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ 70 പേർ ആ മീറ്റിംഗിൽ പങ്കെടുത്തു.തുടർന്ന് രണ്ടാഴ്ച്ചയിൽ ഒരിക്കൽ ഗൂഗിൾ മീറ്റ് വഴിയും പിന്നീട് ഓഫ് ലൈനായും പരിപാടികൾ നടത്തിവരുന്നു. കഥ , കവിത,ക്വിസ്, പ്രസംഗം, ദിനാചരണങ്ങൾ മുതലായവ കുട്ടികൾ മാറി മാറി അവതരിപ്പിക്കും. | സ്കൂൾ വിദ്യരംഗം കലാസഹിത്യ വേദിയുടെ പ്രവർത്തനം സുഗമമായി നടന്നു വരുന്നു. അധ്യാപികയായ ശ്രീമതി. മിനി മാത്യു ആണ് കോഡിനേറ്റർ.35 കുട്ടികൾ സജീവ അംഗങ്ങളാണ്. 2021-22 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം റിട്ട. മലയാളം അധ്യാപകൻ ശ്രീ.ഡി.അനിൽ പ്രസാദ് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ 70 പേർ ആ മീറ്റിംഗിൽ പങ്കെടുത്തു.തുടർന്ന് രണ്ടാഴ്ച്ചയിൽ ഒരിക്കൽ ഗൂഗിൾ മീറ്റ് വഴിയും പിന്നീട് ഓഫ് ലൈനായും പരിപാടികൾ നടത്തിവരുന്നു. കഥ , കവിത,ക്വിസ്, പ്രസംഗം, ദിനാചരണങ്ങൾ മുതലായവ കുട്ടികൾ മാറി മാറി അവതരിപ്പിക്കും. |