"എം.എസ്.സി.എൽ.പി.എസ് പുത്തൻപീടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എസ്.സി.എൽ.പി.എസ് പുത്തൻപീടിക (മൂലരൂപം കാണുക)
20:19, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ വിദ്യാലയത്തിന് 4 ക്ലാസ് മുറികളും ഓഫീസ് മുറിയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശുചിമുറികളുണ്ട്. ആധുനിക സൗകര്യങ്ങളുള്ള കഞ്ഞിപ്പുര, സംരക്ഷണഭിത്തിയോട് കൂടിയ കിണർ, വിദ്യാലയത്തിനെയും പരിസരത്തെയും വേർതിരിക്കുന്ന ചുറ്റുമതിൽ എന്നിവയുമുണ്ട്. എല്ലാ ക്ലാസ് മുറികളിലും ആവശ്യമായ ബെഞ്ചുകൾ ഡെസ്ക്കുകൾ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ക്ലാസ് മുറികളും ഓഫീസും വൈദ്യുതീകരിച്ചിട്ടുമുണ്ട്.കുട്ടികളുടെ പഠനപുരോഗതിക്കായി ലൈബ്രറി , കമ്പ്യൂട്ടർ പരിജ്ഞാനത്തിനായി രണ്ട് ലാപ്ടോപ്പുകൾ, പ്രൊജക്ടർ,വായനാമൂല എന്നീ സജ്ജീകരണങ്ങളും ഉണ്ട്. | ഈ വിദ്യാലയത്തിന് 4 ക്ലാസ് മുറികളും ഓഫീസ് മുറിയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശുചിമുറികളുണ്ട്. ആധുനിക സൗകര്യങ്ങളുള്ള കഞ്ഞിപ്പുര, സംരക്ഷണഭിത്തിയോട് കൂടിയ കിണർ, വിദ്യാലയത്തിനെയും പരിസരത്തെയും വേർതിരിക്കുന്ന ചുറ്റുമതിൽ എന്നിവയുമുണ്ട്. എല്ലാ ക്ലാസ് മുറികളിലും ആവശ്യമായ ബെഞ്ചുകൾ ഡെസ്ക്കുകൾ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ക്ലാസ് മുറികളും ഓഫീസും വൈദ്യുതീകരിച്ചിട്ടുമുണ്ട്.കുട്ടികളുടെ പഠനപുരോഗതിക്കായി ലൈബ്രറി , കമ്പ്യൂട്ടർ പരിജ്ഞാനത്തിനായി രണ്ട് ലാപ്ടോപ്പുകൾ, പ്രൊജക്ടർ,വായനാമൂല എന്നീ സജ്ജീകരണങ്ങളും ഉണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
കോവിഡ് അതിജീവനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ അതിജീവനം ഉല്ലാസ പരിപാടി ആഴ്ചയിലൊരിക്കൽ സംഘടിപ്പിക്കുന്നു.ടാലന്റ് ലാബ്, ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയ പരിപാടികളിലൂടെ വിദ്യാർത്ഥികളിലെ മികവ് കണ്ടെത്തുന്നു. കുട്ടികളുടെ നൈസർഗ്ഗിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിപരിചയ ക്ലാസുകൾ നടത്തപ്പെടുന്നു. | കോവിഡ് അതിജീവനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ അതിജീവനം ഉല്ലാസ പരിപാടി ആഴ്ചയിലൊരിക്കൽ സംഘടിപ്പിക്കുന്നു.ടാലന്റ് ലാബ്, ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയ പരിപാടികളിലൂടെ വിദ്യാർത്ഥികളിലെ മികവ് കണ്ടെത്തുന്നു. കുട്ടികളുടെ നൈസർഗ്ഗിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിപരിചയ ക്ലാസുകൾ നടത്തപ്പെടുന്നു. | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 120: | വരി 118: | ||
12. ശ്രീമതി.റോസിലി സാമുവേൽ( 2018-2020) | 12. ശ്രീമതി.റോസിലി സാമുവേൽ( 2018-2020) | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ഈ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ LSS പരീക്ഷകളിൽ പങ്കെടുപ്പിക്കാറുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന യുറീക്ക വിജ്ഞാനോത്സവത്തിൽ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്രീയ നേട്ടങ്ങൾ കൈവരിക്കുന്നതിനുമായി ലഘുപരീക്ഷണങ്ങൾ, നിരീക്ഷണങ്ങൾ, പ്രോജക്ട് വർക്കുകൾ എന്നിവ നടത്തപ്പെടുന്നു. | ഈ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ LSS പരീക്ഷകളിൽ പങ്കെടുപ്പിക്കാറുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന യുറീക്ക വിജ്ഞാനോത്സവത്തിൽ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്രീയ നേട്ടങ്ങൾ കൈവരിക്കുന്നതിനുമായി ലഘുപരീക്ഷണങ്ങൾ, നിരീക്ഷണങ്ങൾ, പ്രോജക്ട് വർക്കുകൾ എന്നിവ നടത്തപ്പെടുന്നു. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ടി.കെ അലക്സ് കുറുങ്ങാട്ട് | ടി.കെ അലക്സ് കുറുങ്ങാട്ട് | ||
കിഴക്കേതിൽ (Indian Space | കിഴക്കേതിൽ (Indian Space Research Organization [ISRO]Scientist) | ||
==അവലംബം== | ==അവലംബം== |