Jump to content
സഹായം

"എം.എസ്.സി.എൽ.പി.എസ് പുത്തൻപീടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ആയിരങ്ങളെ അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയം നിലവിൽ വന്നിട്ട് 106 വർഷങ്ങളാകുന്നു.1915-ൽ ഓമല്ലൂർ ചീക്കനാൽ ഇടയിൽ ശ്രീമാൻ ഇ.ജെ ചെറിയാന്റെ മാനേജ്മെന്റിൽ സ്ഥാപിതമായ ഈ വിദ്യാലയം  മലങ്കര സഭയുടെ സ്ഥാപകനായ ഭാഗ്യസ്മരണാർഹനായ ദൈവദാസൻ മാർ ഇവാനിയോസ് പിതാവ് തിരുവനന്തപുരം അതിരൂപതയ്ക്ക് വേണ്ടി വിലയ്ക്കുവാങ്ങി. ഈ നാട്ടിലെ പ്രഗൽഭരായ പല അധ്യാപകരും ബഥനി സന്യാസ സമൂഹത്തിലെ കന്യാസ്ത്രീകളും ഇതിന്റെ ഭരണസാരഥ്യം വഹിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ വിദ്യാലയത്തിന് 4 ക്ലാസ് മുറികളും ഓഫീസ് മുറിയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശുചിമുറികളുണ്ട്. ആധുനിക സൗകര്യങ്ങളുള്ള കഞ്ഞിപ്പുര, സംരക്ഷണഭിത്തിയോട് കൂടിയ കിണർ, വിദ്യാലയത്തിനെയും പരിസരത്തെയും വേർതിരിക്കുന്ന ചുറ്റുമതിൽ  എന്നിവയുമുണ്ട്. എല്ലാ ക്ലാസ് മുറികളിലും ആവശ്യമായ ബെഞ്ചുകൾ ഡെസ്ക്കുകൾ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ക്ലാസ് മുറികളും ഓഫീസും വൈദ്യുതീകരിച്ചിട്ടുമുണ്ട്.കുട്ടികളുടെ പഠനപുരോഗതിക്കായി  ലൈബ്രറി , കമ്പ്യൂട്ടർ പരിജ്ഞാനത്തിനായി രണ്ട് ലാപ്ടോപ്പുകൾ, പ്രൊജക്ടർ,വായനാമൂല എന്നീ സജ്ജീകരണങ്ങളും ഉണ്ട്.




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
കോവിഡ് അതിജീവനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ അതിജീവനം ഉല്ലാസ പരിപാടി ആഴ്ചയിലൊരിക്കൽ സംഘടിപ്പിക്കുന്നു.ടാലന്റ് ലാബ്, ഇംഗ്ലീഷ് ഫെസ്റ്റ്  തുടങ്ങിയ പരിപാടികളിലൂടെ  വിദ്യാർത്ഥികളിലെ മികവ് കണ്ടെത്തുന്നു. കുട്ടികളുടെ നൈസർഗ്ഗിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിപരിചയ ക്ലാസുകൾ നടത്തപ്പെടുന്നു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 79: വരി 82:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


==അധ്യാപകർ==
1.ശ്രീമതി. സിസിലി         
  ഫിലിപ്പ്( ഹെഡ്മിസ്ട്രസ് )
2. ശ്രീമതി. ലിൻസി തോമസ്
3. കുമാ. എയ്ഞ്ചൽ മേരി
    മാത്യു
4. ശ്രീമതി ലിനുമോൾ കെ.സി
===ദിനാചരണങ്ങൾ===
പരിസ്ഥിതി ദിനം
വായനദിനം
ചാന്ദ്രദിനം
സ്വാതന്ത്ര്യ ദിനം
അധ്യാപക ദിനം
ഓണം
ഗാന്ധിജയന്തി
ശിശുദിനം
ക്രിസ്തുമസ്
റിപ്പബ്ലിക് ദിനം
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
1. ശ്രീ.ജോൺ വെട്ടിക്കുന്നേൽ
2. ശ്രീ.മത്തായി ഈട്ടിയിൽ
3. ശ്രീ. ഉമ്മൻ കുറ്റിപ്ലാക്കൽ
4. റവ.സിസ്റ്റർ ഹാനിയ S.I.C
    (1968-1983)
5. ശ്രീ. സി.എം ജോർജ്
    കുറ്റിയിൽ(1983-1986)
6. ശ്രീ.വി.എം
യോഹന്നാൻ(1986-1990)
7. ശ്രീമതി.സി.റ്റി മേരിക്കുട്ടി
    (1990-1991)
8. റവ.സിസ്റ്റർ ജീൻ
    S.I.C(1991-1993)
9. ശ്രീ. പി.ജി ജോയ്(1993-1997)
10. ശ്രീമതി. കെ.എ. മറിയാമ്മ   
      (1997-2005)
11. ശ്രീമതി.ലൈസാമ്മ പീറ്റർ(2005-2018)
12. ശ്രീമതി.റോസിലി സാമുവേൽ( 2018-2020)
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
വരി 85: വരി 125:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ഈ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ LSS പരീക്ഷകളിൽ പങ്കെടുപ്പിക്കാറുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന യുറീക്ക വിജ്ഞാനോത്സവത്തിൽ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്രീയ നേട്ടങ്ങൾ കൈവരിക്കുന്നതിനുമായി ലഘുപരീക്ഷണങ്ങൾ, നിരീക്ഷണങ്ങൾ, പ്രോജക്ട് വർക്കുകൾ എന്നിവ നടത്തപ്പെടുന്നു.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ടി.കെ അലക്സ് കുറുങ്ങാട്ട്
    കിഴക്കേതിൽ (Indian Space
    Research Organization
    [ISRO]Scientist)


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#•ഗണിത ക്ലബ്ബ്
• പരിസ്ഥിതി ക്ലബ്
• ശുചിത്വ ക്ലബ്ബ്
• ഇംഗ്ലീഷ് ക്ലബ്ബ്
• ഐ.ടി ക്ലബ്ബ്
==അവലംബം==
T. K Alex is an Indian Space Scientist -https://en.wikipedia.org/wiki/Thekkethil_Kochandy_Alex
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1310348" എന്ന താളിൽനിന്ന് ശേഖരിച്ചത്