Jump to content
സഹായം

Login (English) float Help

"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുട്ടികളുടെ എണ്ണം തിരുത്തി.
(കുട്ടികളുടെ എണ്ണം തിരുത്തി.)
വരി 48: വരി 48:
28-12-2010-ല്‍  സ്കൂളില്‍നിന്നും  ലഭിച്ച  വിവരങ്ങള്‍
28-12-2010-ല്‍  സ്കൂളില്‍നിന്നും  ലഭിച്ച  വിവരങ്ങള്‍
         അടിമാലിയുടെ  ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന  ഗവ:ഹൈസ്ക്കൂള്‍  അടിമാലി  ഈ  പ്രദേശത്തെ  മികച്ച സ്കൂളുകളിലൊന്നാണ്.  
         അടിമാലിയുടെ  ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന  ഗവ:ഹൈസ്ക്കൂള്‍  അടിമാലി  ഈ  പ്രദേശത്തെ  മികച്ച സ്കൂളുകളിലൊന്നാണ്.  
         ഞങ്ങളുടെ  സ്കൂളില്‍  തൊള്ളായിരത്തിമൂന്ന് വിദ്യാര്‍ത്ഥികളും  മുപ്പത്തിരണ്ട്  അധ്യാപകരുമാണുള്ളത്. ഈ  സ്കൂളിലെ  വിദ്യാര്‍ത്ഥികള്‍ക്ക്
         ഞങ്ങളുടെ  സ്കൂളില്‍  600 വിദ്യാര്‍ത്ഥികളും  മുപ്പത്തിരണ്ട്  അധ്യാപകരുമാണുള്ളത്. ഈ  സ്കൂളിലെ  വിദ്യാര്‍ത്ഥികള്‍ക്ക്
         അവരുടെ  പഠനത്തിനാവശ്യമായ  ബഞ്ച്, ഡസ്ക്, ബോര്‍ഡ്  തുടങ്ങിയവയുണ്ട്. മാത്രമല്ല  ഓരോ  ക്ലാസുകളിലും  വൈദ്യുതിയും,
         അവരുടെ  പഠനത്തിനാവശ്യമായ  ബഞ്ച്, ഡസ്ക്, ബോര്‍ഡ്  തുടങ്ങിയവയുണ്ട്. മാത്രമല്ല  ഓരോ  ക്ലാസുകളിലും  വൈദ്യുതിയും,
         പരീക്ഷണങ്ങള്‍ക്കായി  ലാബുകളും  ഉണ്ട്.  ജില്ലയിലെ  മികച്ച  ലൈബ്രറി  ഈ  സ്കൂളില്‍  പ്രവര്‍‌ത്തിക്കുന്നു. ഒമന ടീച്ചര്‍  S.I.T.C            ആയും  മിനി  ടീച്ചര്‍  j.s.i.t.c  ആയും  പ്രവര്‍ത്തിച്ചുവരുന്നു. ടീച്ചര്‍മാരുടെ  അര്‍പണമനോഭാവവും  കുട്ടികളോടുള്ള  വാത്സല്യം  നിറഞ്ഞ
         പരീക്ഷണങ്ങള്‍ക്കായി  ലാബുകളും  ഉണ്ട്.  ജില്ലയിലെ  മികച്ച  ലൈബ്രറി  ഈ  സ്കൂളില്‍  പ്രവര്‍‌ത്തിക്കുന്നു. ബിന്ദ ടീച്ചര്‍  S.I.T.C            ആയും  ​​മുബശ്ശിര്‍    j.s.i.t.c  ആയും  പ്രവര്‍ത്തിച്ചുവരുന്നു. ടീച്ചര്‍മാരുടെ  അര്‍പണമനോഭാവവും  കുട്ടികളോടുള്ള  വാത്സല്യം  നിറഞ്ഞ
ആത്മാര്‍ത്ഥതയും  സ്കൂളിന്റെ  വികസനത്തിന്  കാരണമാകുന്നു.എന്തുകൊണ്ടും  എല്ലാ  കാര്യത്തിനും  മുന്‍പന്തിയില്‍  നില്‍ക്കുന്ന  ഈ  സ്കൂള്‍
ആത്മാര്‍ത്ഥതയും  സ്കൂളിന്റെ  വികസനത്തിന്  കാരണമാകുന്നു.എന്തുകൊണ്ടും  എല്ലാ  കാര്യത്തിനും  മുന്‍പന്തിയില്‍  നില്‍ക്കുന്ന  ഈ  സ്കൂള്‍
അടിമാലിയുടെ  തിലകക്കുറിയാണ്.ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്.ശശികുമാര്‍ സാറിന്റെ പ്രയത്നം   
അടിമാലിയുടെ  തിലകക്കുറിയാണ്.ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്.ശശികുമാര്‍ സാറിന്റെ പ്രയത്നം   
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/130970" എന്ന താളിൽനിന്ന് ശേഖരിച്ചത്