Jump to content
സഹായം

"ജി.എം.എൽ.പി.എസ് അരിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,892 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
=== '''[[ജി.എംഎൽ.പി.എസ്-അരിയൂർ/ ചരിത്രം|<big>ആദ്യ അധ്യാപകൻ ശ്രീ N. മൊയ്‌ദു മാസ്റ്റർ ആണ്.ആദ്യ വിദ്യാർത്ഥി ശ്രീ.നെയ്യപ്പാടത്ത് കുഞ്ഞഹമ്മദ് ആണ്. 1939 ൽ ഡിസ്‌ട്രിക്‌ട് ബോർഡിൻറെ അംഗീകാരം ലഭിച്ചു. 1957 ൽ ഡിസ്‌ട്രിക്‌ട് ബോർഡ് നിർത്തലാക്കി വിദ്യാഭ്യാസവകുപ്പിന്റെ കീഴിലായി. ആദ്യ കാലത്ത് അഞ്ചാംതരം വരെ ഉണ്ടായിരുന്നുവെങ്കിലും 1962ൽ അഞ്ചാംതരം നഷ്ടമായി. 1974 ൽ സ്കൂൾ കെട്ടിടാവകാശം ലഭിച്ച ശ്രീ.ഹസ്സൻ വാടക കൂട്ടിക്കിട്ടാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു അങ്ങനെയിരിക്കെ മുരിക്കടക്കുന്നിൽ മിച്ച ഭൂമിയുണ്ടെന്നറിയുകയും അന്നത്തെ പി .ടി .എ പ്രസിഡന്റ് ശ്രീ .ചാമിയുടെ നേതൃത്വത്തിൽ അന്നത്തെ വില്ലേജ് ഓഫീസർ ആയിരുന്ന ശ്രീ ഭാസ്കരന്റെ സഹായത്തിൽ നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി സ്കൂളിന് രണ്ടേക്കർ സ്ഥലം അനുവദിച്ചു ഉത്തരവായി. തുടർന്ന് സാമൂഹ്യ വിദ്യാഭ്യാസ മേഖലയിലുണ്ടായിട്ടുളള മാറ്റത്തിന്റെ (ഡി.പി.ഇ.പി ,ജനകീയാസൂത്രണ പദ്ധതി) ഫലം ഈ സ്കൂളിന് ഏറെ ലഭിച്ചു . കൂടുതലറിയാൻപുതിയ സ്കൂൾ കെട്ടിടമുണ്ടാക്കുന്നതിനും കിണറും ടാങ്കും മൂത്രപ്പുരയും ചുറ്റുമതിലും ഉണ്ടാക്കുന്നതിനും ഇതു സഹായിച്ചു .ആ കാലയളവിൽ ഹെഡ്മാസ്റ്റർ ആയിരുന്ന ബാലഗോപാലൻ മാസ്റ്റർ ,പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന നീന ടീച്ചർ എന്നിവരുടെ പേരുകൾ സ്മരിക്കേണ്ടതാണ്.തുടർന്ന് അന്നത്തെ ബ്ലോക്ക് പ്രസിഡന്റും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ.ഹംസയുടെ ശ്രമഫലമായി ഒരു ഹാളും ലഭിച്ചു.2000 ഏപ്രിൽ 30 ന് സ്കൂൾ കെട്ടിടം അന്നത്തെ എം.എൽ .എ ആയിരുന്ന ജോസ് ബേബി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു.ഈ സ്കൂളിന്റെ വികസനപാതയിൽ ഏറെക്കാലം അധ്യാപകനായും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ച ശ്രീ ഗോപാലനാചാരിയുടെ പേരെടുത്തു പറയേണ്ടതാണ്.</big>]]''' ===

= '''<big>ഭൗതികസൗകര്യങ്ങൾ</big>''' =
= '''<big>ഭൗതികസൗകര്യങ്ങൾ</big>''' =
 
'''പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കോട്ടോപ്പാടം പഞ്ചായത്തിലാണ് ജി.എം.എൽ.പി.സ്കൂൾ അരിയൂർ സ്ഥിതി ചെയ്യുന്നത്.വളരെ മെച്ചപ്പെട്ട ഒരു ബൗദ്ധിക സാഹചര്യമാണ് ഈ സ്കൂളിനുള്ളത്. ഈ സ്കൂളിലെ വിശാലമായ കളിസ്ഥലം തന്നെയാണ് അതിൽ എടുത്തുപറയേണ്ടത് .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് ഇവിടെയുള്ളത്..വിശാലമായക്ലാസ് മുറികളും .പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിശാലമായ  ഒരു  സ്മാർട്ക്ലാസ്സ്‌റൂം   സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .വലിയ ഭക്ഷണശാല , അസംബ്ലി ഹാൾ ,സ്റ്റേജ് ,ടോയ്ലറ്റ് സൗകര്യങ്ങൾ ,ഒരിക്കലും വറ്റാത്ത ഒരു വലിയ കിണർ ഇതെല്ലം ഈ സ്കൂളിൻറെ പ്രത്യേകതയാണ്. കിണർ റീചാർജിങ്  സംവിധാനം  സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്.സ്കൂളിനെ മനോഹരമാക്കുന്നതിന് ഒരു പൂന്തോട്ടവും ഇവിടെയുണ്ട്‌ .'''<big><br /></big>

54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1309697" എന്ന താളിൽനിന്ന് ശേഖരിച്ചത്