Jump to content

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:

= മികവിന്റെ വീഥിയിൽ വെങ്ങാനൂർ മോഡൽ ഹയർ സെക്കന്ററി സ്കൂൾ =

{|style="margin: 0 auto;"
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #aabbcc); font-size:98%; text-align:justify; width:95%; color:black;">
<p align=justify>വെങ്ങാനൂർ പഞ്ചായത്തിലെ ഏകസർക്കാർ ഹയർ സെക്കന്ററി സ്ക‌ൂളായ ഗവ.മോഡൽ എച്ച് എസ്എസ് വെങ്ങാനൂർ മികവിന്റെ വീഥിയിൽ. ഈ അദ്ധ്യായന വർഷാരംഭത്തിൽത്തന്നെ ഹൈടെക്ക് ക്ലാസ്സ് മുറികൾ സജ്ജമായ വിദ്യാലയത്തിൽ മൂന്നു കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികൾ തകൃതിയായി നടന്നുവരികയാണ്. 8 മുതൽ 12 വരെയുള്ള എല്ലാ ക്ലാസ്സ് മുറികളും ലാപ്ടോപ്, പ്രൊജക്ടർ മറ്റ് അനുബന്ധ ഉപകരണങ്ങളും നൂതനരീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾ എളുപ്പത്തിലും ക്രിയാത്മകവും രസകരവുമായ രീതിയിൽ വിദ്യർത്ഥികളിലേക്ക് എത്തിക്കാൻ ഹൈടെക് ക്ലാസ്സ് മുറികൾക്ക് സാധിക്കുമെന്നതിൽ തർക്കമില്ല. മൂന്നു കോടി രൂപ മുതൽ മുടക്കി പുതിയ കെട്ടിട സമുച്ചയം വരുന്നതോടുകൂടി പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാം എന്ന ആത്മവിശ്വാസത്തിലാണ് മോഡൽ എച്ച് എസ് എസിലെ അദ്ധ്യാപക-വിദ്യാർത്ഥിസമൂഹം.ഈ മികവുകളുടെയെല്ലാം പ്രതിഫലനം ഈ വർഷത്തെ അഡ്മിഷനിൽ കാണാൻ സാധിച്ചിട്ടുണ്ടെന്ന് പ്രഥമാധ്യാപികയായ ശ്രീമതി. കല ടീച്ചർ സാക്ഷ്യപ്പെടുത്തുന്നു. '''ഈ വർഷം 420ഓളം      കുട്ടികൾ പുതുതായി സ്കൂളിൽ പ്രവേശനം നേടിയിട്ടുണ്ട്'''. അടിസ്ഥാനസൗകര്യവികസനത്തോടൊപ്പം അച്ചടക്കത്തിലധിഷ്ഠിതമായ അധ്യാപനവും, ചിട്ടയായ പരിശീലനവും കൂടി ചേരുമ്പോൾ വെങ്ങാനൂർ മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ ദേശത്തുള്ള മറ്റ് വിദ്യാലയങ്ങൾക്ക് ഒരു വെല്ലുവിളിയാകുമെന്നിൽ തർക്കമില്ല. തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് അറിവിന്റെ നിറസാന്നിധ്യമായി പ്രശോഭിക്കുന്ന ഈ മഹത് വിദ്യാലയം മാനംനുട്ടെ വളരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.</p>

9,029

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1309173" എന്ന താളിൽനിന്ന് ശേഖരിച്ചത്