Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 55: വരി 55:
====അയൺ  ടാബ്ലറ്റ് നൽകൽ ====
====അയൺ  ടാബ്ലറ്റ് നൽകൽ ====
എല്ലാ ആഴ്ചയിലും കുട്ടികൾക്ക് അയൺ ഗുളികകൽ നൽകിവരുന്നു . സർക്കാറിന്റെ നിർദ്ദേശപ്രകാരം വിരഗുളികകൾ വിതരണം ചെയ്തുവരുന്നു. സ്കൂളിന്റെ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഹെൽത്ത് ക്ലബ്ബിന്റെ  പ്രവർത്തനം പ്രശംസനീയമാണ്.

===ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21===
==ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21==
====ജൂൺ 5 പരിസ്ഥിതി ദിനം====
===ജൂൺ 5 പരിസ്ഥിതി ദിനം===
എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി  സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും വനം വകുപ്പിൽ നിന്ന് ലഭിക്കുന്ന വൃക്ഷത്തൈകൾ വീടുകളിൽ കൊണ്ടുപോയി നടുകയും ചെയ്യുന്ന ഒരു ശീലമായിരുന്നല്ലോ നമുക്ക് ഉണ്ടായിരുന്നത്. എന്നാൽ എല്ലാ ദിനാചരണങ്ങൾക്കും മേലെ ഒരു തിരിശ്ശീല എന്ന പോലെ കോവിഡ് മഹാമാരി എത്തുന്നു.ഈ അവസരത്തിൽ എന്തു ചെയ്യും എന്ന ചിന്തയാണ് ,കുട്ടികൾ വീട്ടിൽ തന്നെ ഇരുന്ന് വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രം വാട്ടസ്ആപ് ഗ്രൂപ്പിൽ ഇടുക എന്ന ഒരാശയം ഉദിച്ചത്. ഈ വിവരം കുട്ടികളോടും രക്ഷകർത്താക്കളോടും പങ്കുവച്ചപ്പേൾ അവരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്.  ലോക്ക് ഡൌൺ സമയം കൂടി ആയതിനാൽ എല്ലാവരും വീടുകളിൽ വൃക്ഷ തൈകളും പച്ചക്കറികളും ചെടികളും നട്ടു, പരിസ്ഥിതി ദിനം ആലോഷിച്ചു.തുടർന്ന് വൃക്ഷങ്ങൾ നടുന്ന ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ ഇടുകയും ചെയ്തു. അവസരത്തിനനുസരിച്ച് എങ്ങനെ കാര്യങ്ങൾ തീരുമാനിക്കണം എന്നൊരു പാഠവും ഉൾക്കൊള്ളാൻ ഇതിൽ നിന്നും അവർക്ക് സാധിച്ചു.

====ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്====  
===ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്===  
ഹെൽത്ത്‌ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ , ഡൈറ്റ് , ന്യൂട്രിഷൻ, ഇമ്മ്യൂണിറ്റി, വ്യായാമത്തിന്റെ ആവശ്യകത,കൊറോണ പോലുള്ള മഹാമാരിയെ നേരിടൽ എന്നീ വിഷയത്തെ സംബന്ധിച്ച് ഒരു ക്ലാസ്സ് 8, 9 ക്ലാസ്സുകളിലെ  സ്റ്റുഡന്റ്  ഡോക്ടർസ് കേഡറ്റ് സീനും,തെരഞ്ഞെടുക്കപ്പെട്ട ക്ലാസ്സ്പ്രതിനിധികൾ ,കായിക താരങ്ങൾക്കും ഗൂഗിൾ മീറ്റ് ഉപയോഗിച്ച് ഓൺലൈനായി  '''മെഡിക്കൽ വിദ്യാർത്ഥി'''  '''അഖിൽ ജിത്തിന്റെ''' നേതൃത്വത്തിൽ 17/08/2020  തിങ്കളാഴ്ച നൽകി.

====പേവിഷ ബാധ ബോധവൽക്കരണം====  
===പേവിഷ ബാധ ബോധവൽക്കരണം===  
പേവിഷ ബാധ തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവിഷബാധ എന്നും, ലക്ഷണം പ്രകടമായാൽ മരണം  ഉറപ്പാകുമെന്നും കുട്ടികളെ ബോധവൽക്കരിച്ചു.ഇതു പകരുന്നതെങ്ങനെ എന്നും. ഏതൊക്കെ മൃഗങ്ങളാണ് രോഗവാഹകർ എന്നും കുട്ടികളെ ബോധവാന്മാരാക്കി.ഈ രോഗത്തിനുള്ള ചികിത്സ എന്താണെന്ന്  പ്രസന്റേഷനിലൂടെ കുട്ടികളെ ബോധവാന്മാരാക്കി.

====ആഗോള കൈകഴുകൽ ദിനം====
===ആഗോള കൈകഴുകൽ ദിനം===
ഒക്ടോബർ 15 ആണ് ആഗോള കൈകഴുകൽ ദിനം ആയി ആചരിക്കുന്നത് എന്ന് കുട്ടികളെ ബോധവാന്മാരാക്കി.ഇതിന് സഹായിക്കുന്ന പ്രസന്റേഷനുകൾ

വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.കൈ കഴുകുന്നത് എങ്ങനെ എന്ന് ഗൂഗിൾ മീറ്റിലൂടെ ജെ.ആർ.സി കുട്ടികളെയുംകൊണ്ട് അദ്ധ്യാപകർ കാണിച്ചു.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1309157" എന്ന താളിൽനിന്ന് ശേഖരിച്ചത്