Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:

== <font color=black><font size=5>'''<big>ഹെൽത്ത് ക്ലബ്ബ്</big>'''==
==ഹെൽത്ത് ക്ലബ്ബ്==
<font color=black><font size=3>
 
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ സാമാന്യേന ആരോഗ്യം,എന്നതു കൊണ്ടുദ്ദേശിച്ചിരുന്നത്.എന്നാൽ 1948-ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ,വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണു ആരോഗ്യം.ഞങ്ങളുടെ സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ ചുമതല '''ശ്രീമതി മേരി ശാമുവേൽ'''  നിർവഹിക്കുന്നു . ക്ലബ്ബിൽ  എല്ലാ വർഷവും 30 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.

വരി 72: വരി 72:
====ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്====  
====ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്====  
ഹെൽത്ത്‌ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ , ഡൈറ്റ് , ന്യൂട്രിഷൻ, ഇമ്മ്യൂണിറ്റി, വ്യായാമത്തിന്റെ ആവശ്യകത,കൊറോണ പോലുള്ള മഹാമാരിയെ നേരിടൽ എന്നീ വിഷയത്തെ സംബന്ധിച്ച് ഒരു ക്ലാസ്സ് 8, 9 ക്ലാസ്സുകളിലെ  സ്റ്റുഡന്റ്  ഡോക്ടർസ് കേഡറ്റ് സീനും,തെരഞ്ഞെടുക്കപ്പെട്ട ക്ലാസ്സ്പ്രതിനിധികൾ ,കായിക താരങ്ങൾക്കും ഗൂഗിൾ മീറ്റ് ഉപയോഗിച്ച് ഓൺലൈനായി  '''മെഡിക്കൽ വിദ്യാർത്ഥി'''  '''അഖിൽ ജിത്തിന്റെ''' നേതൃത്വത്തിൽ 17/08/2020  തിങ്കളാഴ്ച നൽകി.

====പേവിഷ ബാധ.... ബോധവൽക്കരണം====  
====പേവിഷ ബാധ ബോധവൽക്കരണം====  
പേവിഷ ബാധ തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവിഷബാധ എന്നും, ലക്ഷണം പ്രകടമായാൽ മരണം  ഉറപ്പാകുമെന്നും കുട്ടികളെ ബോധവൽക്കരിച്ചു.ഇതു പകരുന്നതെങ്ങനെ എന്നും. ഏതൊക്കെ മൃഗങ്ങളാണ് രോഗവാഹകർ എന്നും കുട്ടികളെ ബോധവാന്മാരാക്കി.ഈ രോഗത്തിനുള്ള ചികിത്സ എന്താണെന്ന്  പ്രസന്റേഷനിലൂടെ കുട്ടികളെ ബോധവാന്മാരാക്കി.

====ആഗോള കൈകഴുകൽ ദിനം====
====ആഗോള കൈകഴുകൽ ദിനം====
വരി 82: വരി 82:
'''ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം, കൗമാരക്കാർക്കിടയിലുള്ള ലഹരി  മരുന്നിന്റെ ഉപയോഗം ഇല്ലാതാക്കുക എന്നതാണ്''' . ഈ ലക്ഷ്യം കൈവരിക്കാൻ എല്ലാ സ്കൂളുകളിൽനിന്നും പഠനത്തിലും മറ്റു കാര്യങ്ങളിലും പ്രഗൽഭരായ 4 യു പി വിദ്യാർത്ഥികളെയും 4 ഹൈ സ്കൂൾ വിദ്യാർത്ഥികളെയും അതാത് സ്കൂളുകളിലെ സയൻസ് ടീച്ചർമാർ തിരഞ്ഞെടുത്തു . സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ് ആയി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 4 ദിവസത്തെ ട്രെയിനിങ് ക്യാമ്പ് നൽകി ഈ ട്രെയിനിങ് ക്യാമ്പ് കഴിഞ്ഞപ്പോൾ അവർക്കു ഒരു സർട്ടിഫിക്കറ്റും അവരുടെ ഭാഗത്തുനിന്നുള്ള ഒരു സമ്മാനവും ഉണ്ടണ്ടായിരുന്നു അതിനു ശേഷം 1 ദിവസം എല്ലാ കുട്ടികളെയും വിളിച്ചു വരുത്തി അവരുടെ പ്രവർത്തനത്തെ വിലയിരുത്തുകയുണ്ടായി . അതിനുശേഷം സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ്മാർക്ക് ഡോക്ടർസ് കോട്ടുകൾ നൽകുകയുണ്ടായി .സ്റ്റുഡന്റ് ഡോക്ടർ കേഡറ്റുമാർ നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു .

== <font color=black><font size=5>'''<big>എൻ എസ് എസ്</big>'''==
== എൻ എസ് എസ്==
<font color=black><font size=3>
 
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്.വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻ‌എസ്‌എസ്ഒരുസന്നദ്ധ പദ്ധതിയാണ്. എൻ‌എസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. കോളേജ് തലത്തിൽ എൻ‌എസ്‌എസ് വോളന്റിയർമാരെ  ഒന്നുംരണ്ടും വർഷ  ഡിഗ്രി                    ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ചേർക്കും.  ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള  വിദ്യാർത്ഥികൾക്കും  എൻ‌എസ്‌എസിൽ ചേരാനാകും, അങ്ങനെ അവർക്ക് ദേശീയ പുനർനിർമ്മാണത്തിന്റെയും കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കിടാം.      എൻ‌സി‌സി കേഡറ്റുകളെ എൻ‌എസ്‌എസിൽ  ചേരാൻ അനുവദിക്കില്ല. അതുപോലെ എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർ എൻ‌എസ്‌എസിൽ ഉള്ളിടത്തോളം എൻ‌സി‌സിയിലോ മറ്റേതെങ്കിലും യുവജന സംഘടനയിലോ പങ്കെടുക്കില്ല.

വരി 139: വരി 139:

== <font color=black><font size=5>'''<big>ഹലോ ഇംഗ്ലീഷ് പ്രോഗ്രാം</big>'''==
== ഹലോ ഇംഗ്ലീഷ് പ്രോഗ്രാം==
<font color=black><font size=3>
 
ഹലോ ഇംഗ്ലീഷിന്റെ പ്രവർത്തങ്ങൾ '''സുജ ജേക്കബിന്റെ''' നേതൃത്വത്തിൽ യു പി തലത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും  നടന്നു

<gallery>
<gallery>
വരി 150: വരി 150:
===പ്രവർത്തങ്ങൾ2020-21===
===പ്രവർത്തങ്ങൾ2020-21===
എ എം എച്ച് എസ് എസ് ഇടയാറന്മുള സ്കൂളിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ  ഭാഗമായി 14- 11 -2020 ന്  വൈകിട്ട്  7-30 ന് കുട്ടികൾക്കായി ഗൂഗിൾ മീറ്റ് ലൂടെ ഒരു ക്ലാസ് നൽകാൻ സാധിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് '''ശ്രീമതി  അന്നമ്മ നൈനാൻ ടീച്ചർ''' പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം എടുത്ത '''മിസ്സ് ഗിഫ്റ്റി  മറിയം അലക്സി''' ആയിരുന്നു ക്ലാസ് എടുത്തത്. 35 മിനിറ്റ് ദൈർഘ്യമുള്ള ക്ലാസ് ആയിരുന്നു കുട്ടികൾക്ക് ലഭിച്ചത്. അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിനെ  കുറിച്ച്  വ്യക്തത  കിട്ടുവാൻ  ഇ  ക്ലാസ്സ്‌  വളരെ  അധികം  പ്രയോജനപ്പെട്ടു ,  കൂടാതെ ഇംഗ്ലീഷ് ഭാഷ ഉച്ചാരണം , ഇംഗ്ലീഷ് ഭാഷയിൽ സംഭാഷണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,  കുട്ടികൾ ദൈനംദിനജീവിതത്തിൽ ഇംഗ്ലീഷ് ഭാഷ കൂടുതൽ ഉപയോഗിക്കേണ്ട ആവശ്യകത എന്നീ കാര്യങ്ങൾ ഉൾപ്പെട്ട പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇത്. കുട്ടികൾ വളരെയധികം സന്തോഷത്തോടെ ആയിരുന്നു ഈ ക്ലാസിൽ പങ്കെടുത്തത്. തുടർന്നും ഇങ്ങനെയുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെടുകയും ചെയ്തു.

== <font color=black><font size=5>'''<big>എനെർജി ക്ലബ്</big>'''==
== എനെർജി ക്ലബ്==
<font color=black><font size=3>
 
ഊർജ സംരക്ഷണ ബോധം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനായി എനെർജി ക്ലബ് ജൂലൈ 30ാം  തീയതി  എ എം  എം  എച്ച  എസ് എസ് ഇടയാറന്മുള  ആരംഭിച്ചു .കാർബൺ ന്യൂട്രറൽ സ്കൂൾ എന്ന ലക്ഷ്യ ബോധത്തോടെ കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു .ഇതിന്റ  ഭാഗമായി  യു .പി  ,  എച്ച് .എസ് തലത്തിൽ നിന്നെ 40 കുട്ടികളുമായി പ്രവർത്തനം തുടങ്ങി.എനെർജി ചാബ്യൻ എന്ന  ഒരു മത്സരം സ്കൂളിൽ നടത്താൻ വേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി .കാർബൺ ന്യൂട്രറൽ പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്തു ചെടികൾ നടുന്നതിനു തീരുമാനിച്ചു .ഊർജ്ജസംരക്ഷം എന്ന ലക്ഷ്യത്തിലേക്കു കുട്ടികളെ എത്തിച്ചേർക്കുന്ന പ്രവർത്തനങ്ങൾ ഓരോ മാസവും സ്കൂളിൽ നടത്താൻ ക്രമീകരണം ചെയ്തു .സ്റ്റാഫ് പ്രതിനിധിയായി സൂസൻ ബേബിയും റിൻസു സൂസൻ ജോർജും നേതൃത്വം നൽകി വരുന്നു

== <font color=black><font size=5>'''<big>വിമുക്തി ക്ലബ്</big>'''==
== വിമുക്തി ക്ലബ്==
<font color=black><font size=3>
 
[[പ്രമാണം: 37001 വിമുക്തി ക്ലബ്1.resized.JPG|200px|thumb|left|വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ  ]]

[[പ്രമാണം: 37001 വിമുക്തി ക്ലബ്2.resized.JPG|200px|thumb|center|വിമുക്തി ക്ലബ് ഉദ്ഘാടനരംഗങ്ങൾ  ]]

വരി 180: വരി 180:

=== <font color=black><font size=5>'''<big>വിമുക്തി ക്ലബ് പ്രവർത്തനങ്ങൾ </big>'''===
=== വിമുക്തി ക്ലബ് പ്രവർത്തനങ്ങൾ ===
<font color=black><font size=3>
 
[[പ്രമാണം:37001 വിമുക്തി.pdf|thumb|വിമുക്തി ...പോസ്റ്റർ രചനാ മത്സരം]]

ഇടയാറന്മുള എഎംഎം ഹയർസെക്കൻഡറി സ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക്ക് ഡൌൺ കാലഘട്ടം പരിഗണിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ കുട്ടികളിലും അവരിലൂടെ സമൂഹത്തിലും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുവാൻ ഉള്ള വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത്‌  പരിശീലനം നൽകിയിട്ടുള്ള വിമുക്തി വോളണ്ടിയർമാർ, മാതാപിതാക്കൾ, പൂർവവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ, കോ-ഓർഡിനേറ്റർ ശ്രീ. ജെബി തോമസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

*കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ലഹരിവിരുദ്ധ സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നു.  

വരി 207: വരി 206:
*ജീവിതത്തിലേക്ക് കടന്നു വരാവുന്ന അപകടങ്ങളെ നാം ജാഗ്രതയോടെ നേരിടണം....

== <font color=black><font size=5>'''<big>ഫോറെസ്റ്ററി ക്ലബ് </big>'''==
== ഫോറെസ്റ്ററി ക്ലബ് ==
<font color=black><font size=3>
 
എ.എം.എം ഹയർസെക്കൻഡറി സ്കൂൾ ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടുക്കത്തുപാറ,പാലരുവി എന്നിവിടങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വനയാത്ര പോയി.

[[പ്രമാണം:Ammforestryclub3.jpg|100px|thumb|left| വിനോദ യാത്ര ]]

== <font color=black><font size=3>'''<big>ഹിന്ദി ക്ലബ് </big>'''==
==ഹിന്ദി ക്ലബ് ==
===ഗാന്ധി ജയന്തി===  
===ഗാന്ധി ജയന്തി===  
ഇടയാറന്മുള എ.എം.എം ഹയർ സെക്കന്ററി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു . കുട്ടികൾ തങ്ങളുടെ വീടുകളിൽ ഇരുന്നു  പോസ്റ്റർ വരച്ചും  ലേഖനം എഴുതിയും  വെറുച്വൽ ആയി അവതരിപ്പിച്ചു.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1309113" എന്ന താളിൽനിന്ന് ശേഖരിച്ചത്