"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം (മൂലരൂപം കാണുക)
16:58, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 11: | വരി 11: | ||
== ചാന്ദ്രദിനം == | == ചാന്ദ്രദിനം == | ||
ചാന്ദ്രദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. സാഹിത്യത്തിൽ ചന്ദ്രനുള്ള സ്ഥാനം കുട്ടികളിലേക്ക് എത്തിക്കാൻ ഈ പരിപാടിക്കു കഴിഞ്ഞു. സാഹിത്യ നഭസ്സിലെ ചന്ദ്രൻ എന്നു പേരിട്ട ഈ പരിപാടിയിൽ അതിപ്പറ്റ രവി മാഷ് (കുണ്ടൂർ കുന്ന് ഹൈസ്കൂൾ )ഹരിദാസൻ മാഷ് (കാരാകുറിശ്ശി ഹൈ സ്കൂൾ ) സംഗീത അധ്യാപിക രാജി ടീച്ചർ എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികൾ ചന്ദ്രനെപ്പറ്റി പരാമർശിക്കുന്ന കവിതകളും ഗാനങ്ങളും ആലപിച്ചു. | |||
== സ്വാതന്ത്ര്യ ദിനം == | == സ്വാതന്ത്ര്യ ദിനം == |