"ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര (മൂലരൂപം കാണുക)
16:19, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ചരിത്രം
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിന്റെ 14 -ആം വാർഡിൽ കായംകുളം മാവേലിക്കര റോഡിൽ ഭഗവതിപ്പടി ജംഗ്ഷനിൽ ആണ് ഗവ. എൽ പി ജി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1911 ൽ രാജഭരണ കാലത്താണ് സ്കൂൾ സ്ഥാപിതമായത്. അന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ പെൺകട്ടികളുടെ ഉന്നമനത്തിനായി കോയിക്കൽ കുടുംബക്കാർ നൽകിയ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 110 വർഷത്തോളം ഈ സ്കൂളിന് പഴക്കമുണ്ട്. അന്ന് പെൺപള്ളിക്കൂടമായി ആരംഭിച്ചതാണെങ്കിലും ഇന്ന് ഇത് മിക്സഡ് സ്കൂളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
** | * ഭൗതിക സൗകര്യങ്ങൾ | ||
* ഓഫീസ് റൂം ഉൾപ്പടെ ഏഴ് ക്ലാസ് | |||
* | * മനോഹരമായ പാർക്ക് | ||
** | * ജനറൽ ലൈബ്രറി | ||
** | * പാചകപ്പുര | ||
** | * കമ്പ്യൂട്ടർ ലാബ് | ||
* ആൺകുട്ടികൾക്കു പെൺകുട്ടികൾക്കുo പ്രത്യേകം ടോയ് ലെറ്റുകൾ | |||
* പച്ചക്കറി കൃഷിക്കുള്ള പോളീ ഹൗസ് | |||
* | * കിണർ, വാട്ടർട്ടാങ്ക്, പൈപ്പ് | ||
* | * വേസ്റ്റ് ബിൻ ഷെഡ് | ||
* ടൈം പാകിയതും സീലിംഗോടു കൂടിയരുമായ ക്ലാസ് മുറികൾ | |||
* Ramp and Rail സൗകര്യം | |||
* ശിശുസൗഹൃദ നേഴ്സറി | |||
* സ്കൂൾ അന്തരീക്ഷത്തിനു കുളിർമയേകുന്ന വൃക്ഷങ്ങളുടെ അപൂർവ സംഗമം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* മലയാളം ക്ലബ് - വിദ്യാരംഗം[[പ്രമാണം:36222_vallam.jpeg|പകരം=|നടുവിൽ|ചട്ടരഹിതം]] | * മലയാളം ക്ലബ് - വിദ്യാരംഗം[[പ്രമാണം:36222_vallam.jpeg|പകരം=|നടുവിൽ|ചട്ടരഹിതം]] |