Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം ഉൾപ്പെടുത്തി
(ആമുഖം)
(ചരിത്രം ഉൾപ്പെടുത്തി)
വരി 73: വരി 73:


== ചരിത്രം ==
== ചരിത്രം ==
കേരളത്തിന്റെ മലനാടെന്ന ഭൂവിഭാഗത്തിൽപെട്ട ഏരൂർ ഗ്രാമപഞ്ചായത്തിലാണ്  വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുനലൂർ മുൻസിപ്പാലിറ്റിയിൽ നിന്നും 16 കിലോമീറ്റർ തെക്ക്കിഴക്കും അഞ്ചൽ പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ കിഴക്കുമാറിയുമാണ് എരൂരിന്റെ സ്ഥാനം.ഏരൂരിന്റെ മൊത്തം വിസ്തൃതി 44.74 ച:കീ. മീ ആണ്.വടക്കുപടിഞ്ഞാറായി പുനലൂർ മുൻസിപ്പാലിറ്റിയും വടക്ക് തെന്മലയും കിഴക്ക് കുളത്തൂപ്പുഴയും തെക്ക് അലയമൺ പഞ്ചായത്തും ഈ പ്രദേശവുമായി അതിർത്തി പങ്കിടുന്നു.
  ഏരൂർ ഗ്രാമപഞ്ചായത്തിന്റെ പൈതൃകവും സാമൂഹിക സാംസ്‌കാരിക ചരിത്രവും സഹസ്രാബ്ദങ്ങൾക്കുമപ്പുറത്തുനിന്നെങ്കിലും തുടങ്ങേണ്ടതാണ്.'ഏരിന്റെ'അതായത് കന്നുകാലികളുടെ ഊരായത് കൊണ്ടാണ് 'എരൂര് 'എന്ന്‌ ഈ ഗ്രാമത്തിന് പേര് ഉണ്ടായതെന്ന്‌ ഐതിഹ്യം.പൗരാണികമായ തൃക്കോയിക്കൽ ശ്രീ നരസിംഹസ്വാമി ക്ഷേത്രവും ഏരൂർ ജുമാ മസ്ജിദും പ്രാന്ത പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്നു.കേരളം സൃഷ്ടിച്ചതിന് ശേഷം സൃഷ്ടിയുടെ ഭംഗി നടന്നുകണ്ട ശ്രീ  പരശുരാമൻ തൃക്കോയിക്കലിന്റെ പ്രകൃതി ഭംഗിയിലാകൃഷ്ടനായി ഇവിടെത്തി കുന്നിൻ ചെരുവിൽ വയലുകളെ ചുംബിച്ചു നിൽക്കുന്ന സ്ഥലത്ത് പ്രതിഷ്ഠ  നടത്തി എന്നാണ് കഥ. ചരിത്രമുറങ്ങുന്ന ജഡായുപാറയും ശ്രീരാമക്ഷേത്രവും  സമീപസ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്നു.




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഏരൂർ ഗ്രാമപഞ്ചായത്തിലെ പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നായ ഗവ. ഹയർസെക്കന്ററി സ്കൂൾ 1852 ൽ ആണ് സ്ഥാപിതമായത്. കേരളത്തിലെ ഇതര ഭാഗങ്ങൾ വിദ്യാഭ്യാസപരമായി അന്ധകാരത്തിലാണ്ടുകിടന്ന കാലത്ത് ഇവിടെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യമുണ്ടായിരുന്നു ആനകളെ സംരക്ഷിക്കാനുപയോഗിച്ചിരുന്ന ആനക്കൂട്' ആണ് അന്ന് വിദ്യാലയമായി ഉപയോഗി ച്ചിരുന്നത്. 1949, 1950, 1957 കാലഘട്ടങ്ങളിൽ ഈ വിദ്യാലയം  UP, HS ,എന്നീതലങ്ങളിലേക്ക് ഉയർത്തപ്പെട്ടു. 2004-2005 ൽ ഹയർ സെക്കന്ററിയും നിലവിൽവന്നു.
സ്കൂളിനോട് ചേർന്ന് LP സ്കൂളും 2006 ൽ സ്ഥാപിതമായ യു. ഐ.ടിയും ഉണ്ട്.  ഡിഗ്രി, പി.ജി. കോഴ്സുകൾക്കുളള സൗകര്യം ഉവിടെ ലഭ്യമാണ്.അങ്ങനെ -2 മുതൽ +2 വരെയും +2 മുതൽ പി.ജി വരെയും ഒരു കുടക്കീഴിൽ ലഭ്യമാവുന്നക്യാമ്പസ്  എന്ന പദവികൂടി അവകാശപ്പെടാവുന്നതാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എൻ.സി.സി.
*  എൻ.സി.സി.
* N S S
*  S P C
*  S P C
* J  R C
* J  R C
* LITTLE KITES
* സ്കൗട്ട് & ഗൈഡ്
* ലിറ്റിൽ കൈറ്റ്സ്
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
വരി 94: വരി 105:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*രാജീവ് അഞ്ചൽ
*രണ്ടു തവണ പുനലൂർ നിയോജക മണ്ഡലത്തിന്റെ എം എൽ എ ആയിരുന്നശ്രീ പി കെ ശ്രീനിവാസൻ
*മുൻ വനം വകുപ്പ് മന്ത്രി കെ. രാജു
*പ്രവാസി വ്യവസായിയും മുരളിയ ഗ്രൂപ്പ് ചെയർമാനുമായ ശ്രീ.മുരളീധരൻ
*രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ റസൂൽ പൂക്കുട്ടി,
*പ്രശസ്ത സിനിമാ സംവിധായകനും ശിൽപ്പിയുമായ രാജീവ് അഞ്ചൽ
*മുൻ തലമുറയിലെ പ്രമുഖരായ ഏരൂർ കെ.രാമചന്ദ്രൻ ,പി ഗോപാലൻ, പി നാരായണ പിള്ള , ആർ.ഗംഗാധരൻ പിള്ള
*പുനലൂർ എം.എൽ.എ ശ്രീ.പി.എസ്.സുപാൽ
*പ്രശസ്ത സാഹിത്യകാരൻ ഡോ. തേവന്നൂർ മണിരാജ്
*കവയിത്രി പ്രൊഫസർ ഉഷാകുമാരി
*ദേശീയ അത് ലറ്റിക് താരം ശ്രീ സുഗതൻ ആലഞ്ചേരി


==വഴികാട്ടി==
==വഴികാട്ടി==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308389" എന്ന താളിൽനിന്ന് ശേഖരിച്ചത്