Jump to content
സഹായം

"ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
         സയൻസ് ക്ലബ് കൺവീനറായി ശ്രീമതി.ഫൗസിയ ഹസ്സൻ  പ്രവർത്തിക്കുന്നു.കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തുക എന്ന ഉദ്ദേശത്തോടെ ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് ചേർന്ന് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. സ്കൂളിൽ ഒരു സയൻസ് ലാബ് ഉണ്ട്.ലഘുപരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ലാബിൽ ഒരുക്കിയിട്ടുണ്ട്.

*  [[ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
         ഐ ടി ക്ലബിന്റെ കൺവീനർ ആയി ശ്രീമതി അശ്വതി പ്രവർത്തിക്കുന്നു . 2019 -20 വർഷത്തെ മാവേലിക്കര സബ്‌ജില്ലയുടെ ഐ ടി  കലാമേളയിൽ മലയാളം ടൈപ്പ് റൈറ്റിംഗിൽ ഒന്നാം സ്ഥാനം ആഞ്ഞിലിപ്രാ സ്കൂൾ കരസ്ഥമാക്കിയിരുന്നു.                       
         ഐ ടി ക്ലബിന്റെ കൺവീനർ ആയി ശ്രീമതി അശ്വതി പ്രവർത്തിക്കുന്നു . 2019 -20 വർഷത്തെ മാവേലിക്കര സബ്‌ജില്ലയുടെ ഐ ടി  കലാമേളയിൽ മലയാളം ടൈപ്പ് റൈറ്റിംഗിൽ ഒന്നാം സ്ഥാനം ആഞ്ഞിലിപ്രാ സ്കൂൾ കരസ്ഥമാക്കിയിരുന്നു.ഐ ടി ക്ലബ്ബിൽ 15 കുട്ടികൾ പ്രവർത്തിക്കുന്നു.ആഴ്ചയിൽ ഒരു പീരീഡ് ഐ ടി ക്ലാസ്സിനായി നൽകിവരുന്നു.                       
*  [[ഹെൽത്ത് ക്ലബ് ]]
*  [[ഹെൽത്ത് ക്ലബ് ]]
                         ഹെൽത്ത് ക്ലബ് ശ്രീമതി. ശ്രീജ.പ്രവർത്തിക്കുന്നു
                         ഹെൽത്ത് ക്ലബ് ശ്രീമതി. ശ്രീജ.പ്രവർത്തിക്കുന്നു
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1307845" എന്ന താളിൽനിന്ന് ശേഖരിച്ചത്