Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
nythikam
(ചെ.) (nythikam added)
(ചെ.) (nythikam)
വരി 1: വരി 1:
== <u>'''നൈതികം'''</u> ==
== <u>'''നൈതികം'''</u> ==
മുഴക്കുന്ന്  ഗവൺമെൻറ് യുപി സ്കൂളിന് വിവിധ മേഖലകളിൽ ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.... അവരൊക്കെ അതിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു 2019 ൽ  നൈതികം ഭരണഘടന നിർമ്മാണ പ്രക്രിയയിൽ ജില്ലാതലത്തിൽ  ലഭിച്ച ഒന്നാം സ്ഥാനം ... കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ സ്കൂൾ തലത്തിൽ തയ്യാറാക്കിയ അവകാശപത്രികകൾ സമാഹരിച്ച് അവ ഒരു സ്ഥാപനത്തിന് വേണ്ടുന്ന ഭരണഘടന രൂപത്തിലേക്ക്  മാറ്റിയെടുത്തായിരുന്നു സ്കൂൾ ഭരണഘടന തയ്യാറാക്കപ്പെട്ടത്... കുട്ടികളുടെ അവകാശങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങൾ സമാഹരിച്ചാണ് സ്കൂൾ തലത്തിലുള്ള അവകാശപത്രികകൾ ആദ്യം തയ്യാറാക്കപ്പെട്ടത് പിന്നീട് സംസ്ഥാന തലത്തിൽ അംഗീകാരത്തിനായി കണ്ണൂർ ജില്ലയിൽ നിന്ന് സമർപ്പിക്കപ്പെട്ടു.. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 4 ഭരണഘടനകളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയത് മുഴകുന്ന് ഗവൺമെൻറ് യുപിസ്കൂൾ തയ്യാറാക്കിയ ഭരണഘടനയ്ക്ക്  ആയിരുന്നു. ജില്ലാതലത്തിൽ ലഭിച്ച അംഗീകാരം  ഏറ്റു വാങ്ങുന്നതിനായി  കുട്ടികളും, ബന്ധപ്പെട്ട അധ്യാപകരും അഴീക്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയിരുന്നു.. ഏറ്റുവാങ്ങിയ ഫലകവും, സർട്ടിഫിക്കറ്റും സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്..
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1307364" എന്ന താളിൽനിന്ന് ശേഖരിച്ചത്