"എസ്.എൻ.എസ് വി.എം.യു.പി.എസ് വെട്ടിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:

==ഉള്ളടക്കം[മറയ്ക്കുക]==
 
<big>പടയണിയുടെ നാടായ കടമ്മനിട്ടയുടെ സമീപ പ്രേദേശ മായ മുണ്ടുകോട്ടക്കലിന്റെ തിലകകുറിയായി വിരാചിക്കുന്ന സരസ്വതി വിദ്യാലയമാണ്  എസ്‌ എൻ എസ്  വി എം യു പി സ്കൂൾ  വെട്ടിപ്രം</big>
</big>

==ചരിത്രം==
==ചരിത്രം==
<big>വെട്ടിപ്പുറം എസ്.എൻ.ഡി.പി.ശാഖാ നബർ 2942-ാംശാഖയുടെ ഉടമസ്ഥതയിൽ 1956 ജുൺ 4ന് ഒന്നാംക്ളാസിന് തുടക്കം കുുറിച്ചു. ഈ സ്ക്കൂളിന്റെ ആദൃത്തെ പ്രഥമാധൃാപകൻ ശ്രീ പി.കെ.വാസുക്കുട്ടി അവർകളായിരുന്നു.  1964ൽ യു.പി. വിഭാഗം നിലവിൽ വന്നു.  പത്തനംതിട്ട നഗര സഭയിലെ 3,4,5,6,7,12 വാർഡുകളിൽനിന്നുള്ള കുട്ടികളും നാരങ്ങാനം പ‍ഞ്ചായത്തിലെ വാർഡുകളിലെ കുുട്ടികളുമാണ് ഇവിടെ പടിക്കുന്നത്.  സ്ക്കൂളിന്റെ എതിർവശത്തായി ടി ശാഖയുടെ ഉടമസ്ഥതയിലുള്ള ശാരദാമഠം ആണ്. പടയണി നാടായ കടമനിട്ട.ദേവീക്ഷേത്രം,കവി കടമനിട്ട രാമകൃഷ്ണൻ തുടങ്ങിയവ ഈ സ്ക്കൂളിന്റെ സമീപപ്രദേശത്താണ്.
<big>പടയണിയുടെ നാടായ കടമ്മനിട്ടയുടെ സമീപ പ്രേദേശ മായ മുണ്ടുകോട്ടക്കലിന്റെ തിലകകുറിയായി വിരാചിക്കുന്ന സരസ്വതി വിദ്യാലയമാണ്  എസ്‌ എൻ എസ്  വി എം യു പി സ്കൂൾ  വെട്ടിപ്രം..വെട്ടിപ്പുറം എസ്.എൻ.ഡി.പി.ശാഖാ നബർ 2942-ാംശാഖയുടെ ഉടമസ്ഥതയിൽ 1956 ജുൺ 4ന് ഒന്നാംക്ളാസിന് തുടക്കം കുുറിച്ചു. ഈ സ്ക്കൂളിന്റെ ആദൃത്തെ പ്രഥമാധൃാപകൻ ശ്രീ പി.കെ.വാസുക്കുട്ടി അവർകളായിരുന്നു.  1964ൽ യു.പി. വിഭാഗം നിലവിൽ വന്നു.  പത്തനംതിട്ട നഗര സഭയിലെ 3,4,5,6,7,12 വാർഡുകളിൽനിന്നുള്ള കുട്ടികളും നാരങ്ങാനം പ‍ഞ്ചായത്തിലെ വാർഡുകളിലെ കുുട്ടികളുമാണ് ഇവിടെ പടിക്കുന്നത്.  സ്ക്കൂളിന്റെ എതിർവശത്തായി ടി ശാഖയുടെ ഉടമസ്ഥതയിലുള്ള ശാരദാമഠം ആണ്. പടയണി നാടായ കടമനിട്ട.ദേവീക്ഷേത്രം,കവി കടമനിട്ട രാമകൃഷ്ണൻ തുടങ്ങിയവ ഈ സ്ക്കൂളിന്റെ സമീപപ്രദേശത്താണ്.
</big>
</big>

വരി 100: വരി 100:
<big>8.ആർ  ജയകല 2014-</big>
<big>8.ആർ  ജയകല 2014-</big>

==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ                                                                        ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==                                                                       ==

* <big>ജില്ലാ ജഡ്ജി  മുഹമ്മദ്‌ ഇബ്രാഹിം</big>
* <big>ജില്ലാ ജഡ്ജി  മുഹമ്മദ്‌ ഇബ്രാഹിം</big>
വരി 113: വരി 113:
*  <big>ശ്രീ സുരേന്ദ്രൻ</big>
*  <big>ശ്രീ സുരേന്ദ്രൻ</big>

==ദിനാചരണങ്ങൾ                                                                                                ==
==ദിനാചരണങ്ങൾ==                                                                                                 ==

* <big>ജൂൺ 5ലോകപരിസ്‌ഥിതി ദിനം</big>
* <big>ജൂൺ 5ലോകപരിസ്‌ഥിതി ദിനം</big>
വരി 148: വരി 148:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
<big>വിദ്യാരംഗം കലാ സാഹിത്യ വേദി
<big>വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ്ബ് പ്രവർത്തനങ്ങൾ
 
ക്ലാസ്സ് മാഗസിൻ
ക്ലാസ്സ് മാഗസിൻ
പഠന പ്രവർത്തനങ്ങൾക്കു പുറമേ കലാ, കായിക, പ്രവൃത്തിപരിചയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം. സ്കൂൾ കലോത്സവങ്ങളിൽ കലാപ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞു. സംസ്കൃത കലോത്സവത്തിൽ സബ് ജില്ലാ തലത്തിലും , ജില്ലാ തലത്തിലും മുൻപന്തിയിൽ എത്താൻ സാധിച്ചു. യോഗാ ക്ലാസ്സ് . ഫുട്ബോൾ പരിശീലനം കരകൗശല ഉല്പന്നങ്ങൾ, എംബ്രോയിഡറി, പെയിന്റിംഗ് തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സുകൾ നൽകുന്നു. കൃഷിയെ പരിപോക്ഷിപ്പിക്കുവാനായി സ്കൂളിൽ പച്ചക്കറി തോട്ടം കൃഷിഭവന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകളും വാഴവിത്തുകളും വിതരണം ചെയ്തു വരുന്നു. കുട്ടികൾക്കായി  മെഡിക്കൽ ക്യാമ്പും, ബോധവത്കരണ ക്ലാസ്സും നടത്തുന്നു.

==ക്ളബുകൾ                                                                                                                ==
==ക്ലബ്ബ് പ്രവർത്തനങ്ങൾ==                                                                                                          ==
<big>വിദ്യാരംഗം, സയൻസ് ക്ലബ്‌, സോഷ്യൽ സയൻസ് ക്ലബ്, ഗണിത ക്ലബ്, പരിസ്ഥിതി ക്ലബ്, ആർട്സ് ക്ലബ്, ഹെൽത്ത്‌ ക്ലബ്, സ്പോർട്സ് ക്ലബ്,</big>
<big>വിദ്യാരംഗം, സയൻസ് ക്ലബ്‌, സോഷ്യൽ സയൻസ് ക്ലബ്, ഗണിത ക്ലബ്, പരിസ്ഥിതി ക്ലബ്, ആർട്സ് ക്ലബ്, ഹെൽത്ത്‌ ക്ലബ്, സ്പോർട്സ് ക്ലബ്,</big>

==സ്കൂൾ ഫോട്ടോകൾ                                                                                                                                                                   ==
==സ്കൂൾ ഫോട്ടോകൾ==                                                                                                                                                                  

==വഴികാട്ടി==
==വഴികാട്ടി==

<big>പത്തനംതിട്ട ബസ്സ്റ്റാൻഡിൽ നിന്നും കടമനിട്ട  വഴി കോഴഞ്ചേരിയിലേക്കോ റാന്നിയിലേക്കോ പോകുന്ന ബസിൽ കയറി മുണ്ടുകൊട്ടക്കൽ ജംഗ്ഷനിൽ ഇറങ്ങി 60 മീറ്റർ മുന്നോട്ടു വരുമ്പോൾ വലതു വശത്തു മുകളിലായി സ്കൂൾ  സത്ഥിതിചെയ്യുന്നു.</big>

4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1307113" എന്ന താളിൽനിന്ന് ശേഖരിച്ചത്