Jump to content
സഹായം

"ഗവ.എൽ.പി.എസ് കിഴക്കുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 75: വരി 75:
                   എന്നാൽ ഈ അടുത്ത വർഷങ്ങളിൽ സ്കൂൾ പരിസരത്തുള്ള അധ്യാപകരെ ദിവസവേതന ക്കാരായി നിയമിക്കുകയും സമീപ പ്രദേശത്തുള്ള അധ്യാപകർ സ്ഥിരം ജോലിക്കാർ ആവുകയും ചെയ്ത സന്ദർഭത്തിൽ സ്കൂളിൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ താല്പര്യം കാണിക്കുന്നു .കുട്ടികൾ കുറവാണെങ്കിലും കലാ-പ്രവൃത്തിപരിചയ മേളകളിൽ പരിശീലനം നൽകി പങ്കെടുപ്പിക്കുകയുംസമ്മാനങ്ങൾ നേടുകയും ചെയ്തത് രക്ഷിതാക്കൾക്ക് പ്രചോദനമായി.പി.ടി.എയുടെസഹായത്തോടെ.ആരംഭിച്ച പ്രീ- പ്രൈമറി കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് സമീപവാസികൾ ക്ക് പ്രചോദനമായി.മൂൻ വർഷങ്ങളെ അപേക്ഷിച്ച് ഈവർഷം ഒന്നാം ക്ലാസിൽകുട്ടികളുടെഎണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്.   

             നവതി യോടനുബന്ധിച്ച് പോസ്ററൽവകുപ്പ് പുറത്തിറക്കിയ സ്കൂളിൻെറ ചിത്രമുള്ള സ്റ്റാമ്പ്  വാർഷിക ത്തിന് പ്രകാശനം ചെയ്തു.. 2020 മാർച്ച് മാസത്തിൽ സ്കൂളിൻെറ നവതി വിപുലമായി ആഘോഷിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതികസൗകര്യങ്ങൾ  
ഭൗതികസൗകര്യങ്ങൾ  
വരി 81: വരി 80:
               കിഴക്കുപുറം ഗവഃഎൽ പിസ്കൂളിന് സാമാന്യം നല്ല ഒരു കെട്ടിടം തന്നെയാണുള്ളത് . ഒരു ഓഫീസ് റൂം , 4 ക്ലാസ് റൂം എന്നിവ  അടങ്ങുന്നതാണ് സ്കൂൾ കെട്ടിടം . ഓഫീസ് റൂം സീലിംഗ് ഉള്ളതാണ് . അതുപോലെ തന്നെ നാല് ക്ലാസ് മുറികളും അടച്ചുറപ്പുള്ള തും സുരക്ഷിതവുമാണ്.

                       സ്കൂളിന്സ്വന്തമായികിണർ ഉണ്ട്. കുടി വെള്ളസൌകര്യം ലഭ്യമാണ്.ചുറ്റുമതിൽ ഉള്ള കിണറുംമേൽ മുടി ഇരുമ്പ് നെറ്റ് ഇട്ട്സുരക്ഷിത വുമാണ്. കിണറിൽ മോട്ടോർ പമ്പ് പഠിപ്പിച്ചിട്ടുണ്ട് . വെള്ളം ശേഖരിക്കുന്നതിനായി വാട്ടർ ടാങ്ക് ഉണ്ട് . കുട്ടികൾക്ക് കൈ കഴുകുന്ന തിന്ആവശ്യമായ ടാപ്പ് ഘടിപ്പിച്ചിട്ടുണ്ട്.കുട്ടികൾ കുറവായതിനാൽ കുട്ടികൾക്ക് ആവശ്യത്തിന് ഉപയോഗിക്കുന്ന തിന് 3ടോയ്‌ലെറ്റുകൾ ഉണ്ട് .  അതിൽ ഒന്ന് അഡാപ്റ്റഡ് ടോയ്ലറ്റാണ്.

                   എല്ലാ ക്ലാസ്റൂമുകളും ഓഫീസ്,വൈദ്യുതീകരിച്ച താണ് . 2015 -ന്മുമ്പ്  
                   എല്ലാ ക്ലാസ്റൂമുകളും ഓഫീസ്,വൈദ്യുതീകരിച്ച താണ് . 2015 -ന്മുമ്പ്   ലഭിച്ചഒരു ഡസ്ക് ടോപ്, ഒരു പ്രിൻറർ, എന്നിവ  ഇപ്പോഴുംഉപയോഗിക്കുന്ന നിലയിൽ സ്കൂളിലുണ്ട് . അതുപോലെതന്നെ ബ്രോഡ്ബാൻഡ് സൗകര്യവും ലഭ്യമാണ്.
ലഭിച്ചഒരു ഡസ്ക് ടോപ്, ഒരു പ്രിൻറർ, എന്നിവ  ഇപ്പോഴുംഉപയോഗിക്കുന്ന നിലയിൽ സ്കൂളിലുണ്ട് . അതുപോലെതന്നെ ബ്രോഡ്ബാൻഡ് സൗകര്യവും ലഭ്യമാണ്.
               ഉച്ചഭക്ഷണ പദ്ധതിനടപ്പിലാക്കുന്നതിനായി ഗ്യാസ് കണക്ഷൻ ലഭിച്ചിട്ടുണ്ട് എന്നാൽ  പാചകപ്പുരയുടെ സൗകര്യക്കുറവ് മൂലം പഞ്ചായത്തിൽ നിന്നും പാചക പ്പുര മെച്ചപ്പെടുത്താനുള്ള ഫണ്ട് ഇപ്പോൾ അനുവദിച്ചിട്ടുണ്ട് . എല്ലാ കുട്ടികൾക്കുംഉച്ചഭക്ഷണം കഴിക്കുന്ന തിനുള്ള പാത്രങ്ങളും പാൽ കുടിക്കുന്ന തിനുള്ള ഗ്ലാസ്സും സ്കൂളിൽ ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം മുട്ട, രണ്ടു ദിവസം പാൽ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണം എന്നിവയ്ക്കു ള്ള ഫണ്ട് സർക്കാരിൽലഭിക്കുന്നുണ്ട് .

                           വിദ്യാലയത്തിൻെറ  മേൽക്കൂര ഓട് ആയതിനാൽ പഞ്ചായത്തിൽ നിന്നുംലഭ്യമായ ഹൈടെക്  ക്ലാസ് റൂംസംവിധാനം ഒരുക്കാൻ പറ്റിയില്ല . എന്നാൽ കൈറ്റ്-ൽനിന്നുംഒരു ലാപ്ടോപ്പും പ്രൊജക്ടറും ഈവർഷംലഭിച്ചിട്ടുണ്ട് . കുട്ടികൾക്ക് വായനയ്ക്കായിലൈബ്രറി, റേഡിയോ എന്നിവയും സ്കൂളിൽ ഉണ്ട്. അത് ഏറെ പ്രയോജനകരമാണ്.

4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306996" എന്ന താളിൽനിന്ന് ശേഖരിച്ചത്