"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
===സയൻസ് ലാബുകൾ===
===സയൻസ് ലാബുകൾ===
<p style="text-align:justify">പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിന്  ഉതകുന്ന സയൻസ് ലാബുകൾ സ്കൂളിന് ഉണ്ട്. കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാൻ ഉതകുന്നവയാണവ.<p/>

===ലൈബ്രറി===
<p style="text-align:justify"> വിശാലമായ ലൈബ്രറിയും വായനമുറിയുമാണ്  സ്കൂളിന് ഉള്ളത്. ലൈബ്രറിയിൽ 2000 ത്തോളം പുസ്തകങ്ങളും കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി ഓരോ ക്ളാസ്സിനും 2 ദിനപത്രങ്ങൾ വീതവും ഉണ്ട് .  ആനുകാലിക പ്രസിദ്ധീകരണങ്ങളും  വിദ്യാഭ്യാസവിനോദകായിക വാർത്തകളും വിവരങ്ങളും ഇവിടെ ലഭ്യമാകുന്നു. വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു.<p/>
757

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306765" എന്ന താളിൽനിന്ന് ശേഖരിച്ചത്