Jump to content
സഹായം

"ഗണപത് എൽ. പി. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Expanding article)
No edit summary
വരി 29: വരി 29:
| സ്കൂൾ ചിത്രം= 17221-1.jpg
| സ്കൂൾ ചിത്രം= 17221-1.jpg
}}
}}
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപത് എൽ പി, സ്കൂൾ ചാലപ്പുറം . സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശ്രീ.ഗണപത് റാവു 1886-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

==ചരിത്രം==
==ചരിത്രം==
നൂറ്റാണ്ടുമുമ്പുണ്ടാ‌യ മഹത്തായ വിപ്ലവത്തിന്റെ ഫലമാണ് ചാലപ്പുറത്തെ നേറ്റീവ് സ്കൂൾ. സമൂഹത്തിലെ അവർണ്ണർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് കണ്ടു മനസ്സു മടുത്ത തളി സാമൂതിരി ഹൈസ്കൂൾ അധ്യാപകനായിരുന്ന ശ്രീ. ഗണപത് റാവു 1886-ൽ തന്റെ വീടും വളപ്പും ഒരു വിദ്യാലയമാക്കി മാറ്റി. സമൂഹത്തിലെ നാനാതുറകളിലുള്ള മനുഷ്യർക്കും വിദ്യാഭ്യാസത്തിനായി അത് തുറന്നു കൊടുത്തു. യാഥാസ്ഥിതികരുടെ എതിർപ്പുകളെ അവഗണിച്ച് മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി  ശ്രീ.ഗണപത് റാവു നേറ്റീവ് സ്കൂളിനെ രൂപപ്പെടുത്തി. ഐഹിക ജീവിതത്തോട് വിരക്തി തോന്നിയ അദ്ദേഹം ബുദ്ധമതം സ്വീകരിച്ച് സ്വാമി സുവിചരാനന്ദ ആയപ്പോൾ നേറ്റീവ് സ്കൂളിന്റെ  ചുമതല 1955-ൽ മകനായ ശ്രീ. സർവ്വോത്തം റാവുവിൽ നിക്ഷിപ്തമായി. ശ്രീ.സർവ്വോത്തം റാവു പിതാവിന്റെ സ്മരണ നിലനിർത്താനായി സ്കൂളിന്റെ പേര് 1928-ൽ ഗണപത് സ്കൂൾ എന്നാക്കി മാറ്റി.

സ്കൂളിന്റെ പ്രവർത്തനങ്ങൾ നോക്കിനടത്താനായി ശ്രീ.സർവ്വോത്തം റാവുവിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട മലബാർ എഡ്യുക്കേഷൻ സൊസൈറ്റി കല്ലായ്, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഗണപത് ഹൈസ്കൂളകൾ ആരംഭിച്ചു. 1932-ൽ പെൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കപ്പെട്ടു. 15-7-1957-ൽ എല്ലാ  ഗണപത് ഹൈസ്കൂളകളും അതിന്റെ കെട്ടിടങ്ങളും സ്ഫലത്തിന്റെ കൈവശാവകാശവും മാനേജ്മെന്റ് സൊസൈറ്റി ഗവൺമെന്റിനു കൈമാറി. അതിനു ശേഷം അവ ഗവൺമെന്റ് ഗണപത് ഹൈസ്കൂൾ എന്ന പേരിൽ തുടർന്നു വന്നു. ശ്രീ.സർവ്വോത്തം റാവു ആയിരുന്നു അന്നത്തെ സെക്രട്ടറി. ക്രമേണ മറ്റ് ഗണപത് എൽ.പി, യു.പി. സ്കൂളുകൾ ഓരോന്നായി സർക്കാറിലേക്കും വ്യക്തികളിലേക്കും കൈമാറാൻ ഇടവരികയും ചെയ്തു. 1968-ൽ ശ്രീ.സർവ്വോത്തം റാവു പ്രായാധിക്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. 1973-ൽ അദ്ദേഹം മരണപ്പെട്ടു. 1968 മുതൽ 1973 വരെ ശ്രീ.ദയാനന്ദമല്ലർ സെക്രട്ടറി സ്ഥാനത്ത് തുടർന്നു. 1973 കഴിയുമ്പോൾ  സൊസൈറ്റി നടത്തി വന്നിരുന്ന ഏക സ്കൂൾ ഗണപത് എൽ. പി സ്കൂൾ ചാലപ്പുറം മാത്രമായി. 1982 മുതൽ അഡ്വ.കെ.ഇ. ഗോപിനാഥ് സെക്രട്ടറിയായി തുടർന്നു വരുന്നു.
 
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
കെ. ഇ. ആർ. പ്രകാരം 8 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും അടക്കം മൂന്ന് നില കെട്ടിടം സ്കൂളിനുണ്ട്. 2006-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.വി.എസ്. അച്യുതാനന്ദൻ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 82: വരി 81:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps:11.2454869,75.7839314 |zoom=18}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലത്തിൽ എം സി സി ബാങ്കിനു സമീപം  ഗണപത് ഹൈസ്കൂളിന് ചേർന്ന് സ്ഥിതിചെയ്യുന്നു.

|----
*
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.2454869,75.7839314 |zoom=13}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306684" എന്ന താളിൽനിന്ന് ശേഖരിച്ചത്