"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
10:16, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 188: | വരി 188: | ||
<gallery> | <gallery> | ||
12024_diabetic day.jpeg | 12024_diabetic day.jpeg | ||
</gallery> | |||
==എയ്ഡ്സ് ദിനാചരണം == | |||
ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെയും എസ് പി സി യുടെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ "അതിജീവനം" എന്ന പേരിൽ റേഡിയോ പ്രക്ഷേപണവും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. | |||
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു. നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ ഇ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ജനമൈത്രി പോലീസ് ഓഫീസർ മാരായ ശ്രീമതി ശൈലജ എം,പ്രദീപൻ കെ.വി , ഹെഡ്മാസ്റ്റർ ശ്രീ.പി. വിജയൻ,പ്രിൻസിപ്പൽ ശ്രീ ചന്ദ്രശേഖൻ യു , എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ മധു എം. മറ്റ് അധ്യാപകർ എന്നിവർ റാലിക്ക് നേതൃത്വം നൽകി സി പി ഒ ശ്രീ മഹേഷ് എം സ്വാഗതവും എ സി പി ഒ തങ്കമണി പി പി നന്ദിയും അറിയിച്ചു. | |||
<gallery> | |||
12024_WAidsDay.jpeg | |||
12024_WAidsDay4.jpeg | |||
12024_WAidsDay3.jpeg | |||
</gallery> | |||
==അന്താരാഷ്ട്ര ഊർജ്ജസംരക്ഷണദിനം== | |||
ഡിസംബർ 14അന്താരാഷ്ട്ര ഊർജ്ജസംരക്ഷണ ദിനം വിവിധ പരിപാടികളോടെ അഘോഷിച്ചു.Coserve Energy to preserve Future എന്ന വിഷയത്തിൽ പെൻസിൽ ഡ്രോയിങ്ങ് മത്സരം സംഘചിപ്പിച്ചു. "കരുതാം ഊർജ്ജം", "ഊർജ്ജസംരക്ഷണ ചാലഞ്ച് "എന്നിവയും സംഘടിപ്പിച്ചു. | |||
<gallery> | |||
12024_sc.jpeg | |||
</gallery> | </gallery> |