ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,228
തിരുത്തലുകൾ
(ചെ.) (→ഓഡിറ്റോറിയം) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കമ്പിൽ മോപ്പിള എച്ച് എസ്സ്/സൗകര്യങ്ങൾ-21 എന്ന താൾ കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സൗകര്യങ്ങൾ-21 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
== സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി == | == സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി == | ||
വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിൽപ്പന നടത്തുവാനും മിതമായ നിരക്കിൽ നോട്ട് പുസ്തകങ്ങളും സ്റ്റേഷനറി ഇനങ്ങളും ലഭിക്കുവാനും സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സഹകരണ സംഘം പ്രവർത്തിച്ചു വരുന്നു. ശ്രീനീഷ് മാസ്റ്റർ ആണ് സഹകരണ സംഘം സെക്രട്ടറി. | വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിൽപ്പന നടത്തുവാനും മിതമായ നിരക്കിൽ നോട്ട് പുസ്തകങ്ങളും സ്റ്റേഷനറി ഇനങ്ങളും ലഭിക്കുവാനും സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സഹകരണ സംഘം പ്രവർത്തിച്ചു വരുന്നു'''. ശ്രീനീഷ് മാസ്റ്റർ''' ആണ് സഹകരണ സംഘം സെക്രട്ടറി. | ||
== ഐ.ടി.ലാബ് == | == ഐ.ടി.ലാബ് == | ||
സ്കൂളിൽ വിപുലമായരീതിയിൽ 2 ഐ.ടി. ലാബുകൾ പ്രവർത്തിച്ചു വരുന്നു. 20 കംപ്യൂട്ടറുകളും 15 ലാപ്‌ടോപ്പുകളൂം ഉണ്ട്. ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സ് റൂമുകളും ഹൈടെക് ആയി മാറി. ജാബിർ മാസ്റ്റർ ഐ.ടി. കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. | സ്കൂളിൽ വിപുലമായരീതിയിൽ 2 ഐ.ടി. ലാബുകൾ പ്രവർത്തിച്ചു വരുന്നു. 20 കംപ്യൂട്ടറുകളും 15 ലാപ്‌ടോപ്പുകളൂം ഉണ്ട്. ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സ് റൂമുകളും ഹൈടെക് ആയി മാറി. '''ജാബിർ മാസ്റ്റർ''' ഐ.ടി. കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. | ||
== സയൻസ് ലാബ് == | == സയൻസ് ലാബ് == | ||
സയൻസ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായ രീതിയിലുള്ള മികച്ച സയൻസ് ലാബ് സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഷീന | സയൻസ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായ രീതിയിലുള്ള മികച്ച സയൻസ് ലാബ് സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. '''ഷീന ടീച്ചർ''' ലാബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു. | ||
== ലൈബ്രറി == | == ലൈബ്രറി == | ||
ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ | ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 8000ത്തിലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്കൂളിന്റെ മുതൽക്കൂട്ടാണ്. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. കൂടാതെ വർത്തമാന പത്രങ്ങൾ വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. ലൈബ്രേറിയൻ .'''അഫ്‌സൽ മാസ്റ്ററുടെ''' നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു. | ||
== ഉച്ചഭക്ഷണം == | == ഉച്ചഭക്ഷണം == | ||
ഉച്ച ഭക്ഷണ പരിപാടി നല്ല രീതിയിൽ നടത്തി വരുന്നു ചോറിനോടൊപ്പം രണ്ട് തരം കറികൾ, ആഴ്ചയിൽ രണ്ടു ദിവസം പാലും, ഒരു ദിവസം മുട്ടയും കുട്ടികൾക്ക് നൽകുന്നു. ആഴ്ചയിൽ ഒരിക്കൽ ഇലക്കറിയും നൽകുന്നു. പാചകത്തിന് വിറകിനു പകരം ഗ്യാസ് അടുപ്പാണ് ഉപയോഗിക്കുന്നത് അടുക്കളയും,പരിസരവും, അനുബന്ധ ഉപകരണങ്ങളും വൃത്തിയായി സൂക്ഷിച്ചു വരുന്നു . സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭിക്കന്ന പച്ചക്കറികളും ഉപയോഗിക്കുന്നു.വിശേഷാവസരങ്ങളിൽ പായസവും നൽകാറുണ്ട്. അശോകൻ.പി.കെ. കൺവീനറായും പ്രമോദ്.പി.ബി. ജോയിന്റ് കൺവീനറായും പ്രവർത്തിച്ചു വരുന്നു. | ഉച്ച ഭക്ഷണ പരിപാടി നല്ല രീതിയിൽ നടത്തി വരുന്നു ചോറിനോടൊപ്പം രണ്ട് തരം കറികൾ, ആഴ്ചയിൽ രണ്ടു ദിവസം പാലും, ഒരു ദിവസം മുട്ടയും കുട്ടികൾക്ക് നൽകുന്നു. ആഴ്ചയിൽ ഒരിക്കൽ ഇലക്കറിയും നൽകുന്നു. പാചകത്തിന് വിറകിനു പകരം ഗ്യാസ് അടുപ്പാണ് ഉപയോഗിക്കുന്നത് അടുക്കളയും,പരിസരവും, അനുബന്ധ ഉപകരണങ്ങളും വൃത്തിയായി സൂക്ഷിച്ചു വരുന്നു . സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭിക്കന്ന പച്ചക്കറികളും ഉപയോഗിക്കുന്നു.വിശേഷാവസരങ്ങളിൽ പായസവും നൽകാറുണ്ട്. '''അശോകൻ.പി.കെ'''. കൺവീനറായും '''പ്രമോദ്.പി.ബി'''. ജോയിന്റ് കൺവീനറായും പ്രവർത്തിച്ചു വരുന്നു. | ||
== കുടിവെള്ള ലഭ്യത == | == കുടിവെള്ള ലഭ്യത == | ||
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിനായി സമർപ്പിച്ച വാട്ടർ കൂളർ കുട്ടികൾക്ക് കുടിവെള്ള പ്രശ്നത്തിന് ഒരു ആശ്വാസമായി. മുഴുവൻ കുട്ടികൾക്കും ഏറെ പ്രയോജനപ്രദമാണ് ഈ വാട്ടർ കൂളർ. | സ്കൂളിലെ '''പൂർവ്വ വിദ്യാർത്ഥികൾ''' സ്കൂളിനായി സമർപ്പിച്ച വാട്ടർ കൂളർ കുട്ടികൾക്ക് കുടിവെള്ള പ്രശ്നത്തിന് ഒരു ആശ്വാസമായി. മുഴുവൻ കുട്ടികൾക്കും ഏറെ പ്രയോജനപ്രദമാണ് ഈ വാട്ടർ കൂളർ. | ||
== കഫ്‌തീരിയ == | == കഫ്‌തീരിയ == | ||
സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ചായയും ലഘു ഭക്ഷണവും മറ്റു പാനീയങ്ങളും മിഠായികളും സൗജന്യ നിരക്കിൽ വിൽപ്പന നടത്തി വരുന്ന മികച്ച രീതിയിലുള്ള കഫ്‌തീരിയ സ്കൂളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. ഇടവേള സമയത്ത് വിദ്യാത്ഥികൾ പുറമെ പോകുന്നത് ഒഴിവാക്കാനും അച്ചടക്കം നിലനിർത്താനും ഇത് സഹായകമാണ്. | സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ചായയും ലഘു ഭക്ഷണവും മറ്റു പാനീയങ്ങളും മിഠായികളും സൗജന്യ നിരക്കിൽ വിൽപ്പന നടത്തി വരുന്ന മികച്ച രീതിയിലുള്ള '''കഫ്‌തീരിയ''' സ്കൂളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. ഇടവേള സമയത്ത് വിദ്യാത്ഥികൾ പുറമെ പോകുന്നത് ഒഴിവാക്കാനും അച്ചടക്കം നിലനിർത്താനും ഇത് സഹായകമാണ്. | ||
== ഓഡിറ്റോറിയം == | == ഓഡിറ്റോറിയം == | ||
സ്കൂളിലെ പൊതുവായ പരിപാടികൾ നടത്തുന്നതിന് വേണ്ടി വിശാലമായ ഓഡിറ്റോറിയം ഉണ്ട്. പി.ടി.എ. ജനറൽ ബോഡി,വിവിധ ദിനാചരങ്ങൾ,സാഹിത്യ മത്സരങ്ങൾ, ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തുവാൻ ഏറെ പ്രയോചനപ്രദമാണ് ഓഡിറ്റോറിയം.<gallery mode=" | സ്കൂളിലെ പൊതുവായ പരിപാടികൾ നടത്തുന്നതിന് വേണ്ടി വിശാലമായ ഓഡിറ്റോറിയം ഉണ്ട്. പി.ടി.എ. ജനറൽ ബോഡി,വിവിധ ദിനാചരങ്ങൾ,സാഹിത്യ മത്സരങ്ങൾ, ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തുവാൻ ഏറെ പ്രയോചനപ്രദമാണ് ഓഡിറ്റോറിയം. | ||
== സ്കൂൾ ബസ്സ് == | |||
ഗതാഗത സൗകര്യം വളരെ പ്രധാനമാണ്. കുട്ടികൾക്ക് പ്രയാസം കൂടാതെ സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും എത്തുന്നതിന് വേണ്ടി സ്കൂൾ ബസ്സ് സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് ബസ്സുകൾ സ്കൂളിനുണ്ട്. പള്ളിപ്പറമ്പ, നെല്ലിക്കാപ്പാലം,പെരുമാച്ചേരി,പാട്ടയം,ചേലേരി,കൊല്ലറത്തിക്കൽ,കാട്ടാമ്പള്ളി,നാറാത്ത്,കുമ്മായക്കടവ് തുടങ്ങിയ സ്ഥലങ്ങിൽ ബസ്സ് സർവീസ് നടത്തുന്നുണ്ട്.കുട്ടികളിൽ നിന്നുള്ള ചെറിയ വരുമാനം കൊണ്ടും അധ്യാപകരും മാനേജരും കൂടിയാണ് ഇതിന്റെ സാമ്പത്തിക ചിലവ് വഹിക്കുന്നത്. '''ശ്രീ മുസ്തഫ''' മാസ്റ്റർ ആണ് സ്കൂൾ ബസ്സിന്റെ കൺവീനർ <gallery mode="packed-hover"> | |||
പ്രമാണം:Nn243.jpeg|സയൻസ് ലാബ് | പ്രമാണം:Nn243.jpeg|സയൻസ് ലാബ് | ||
പ്രമാണം:Nn246.jpeg|ലൈബ്രറി | പ്രമാണം:Nn246.jpeg|ലൈബ്രറി | ||
വരി 29: | വരി 32: | ||
പ്രമാണം:Nn271.jpeg|ഭക്ഷണ ശാല | പ്രമാണം:Nn271.jpeg|ഭക്ഷണ ശാല | ||
പ്രമാണം:Nn242.png|ഐ.ടി.ലാബ് | പ്രമാണം:Nn242.png|ഐ.ടി.ലാബ് | ||
പ്രമാണം:13055 BUSS.jpeg|സ്കൂൾ ബസ്സ് | |||
</gallery> | </gallery> |
തിരുത്തലുകൾ