"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
02:47, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ആമുഖം == | == ആമുഖം == | ||
കുട്ടികൾ ,അധ്യാപകർ എന്നിവരുടെ സജീവപങ്കാളിത്തം | കുട്ടികൾ ,അധ്യാപകർ എന്നിവരുടെ സജീവപങ്കാളിത്തം | ||
==സ്വാതന്ത്ര്യ ദിനത്തിൽ കൂട്ടുകാർക്ക് ഓണക്കൂടയുമായി എസ്.പി.സി & ജെ.ആർ.സി. ടീം== | |||
മഹാമാരിക്കിടയിലും കാണാമറയത്തിരിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരെ ചേർത്തുപിടിച്ച് അതിജീവനത്തിനൊരു പുതുഭാഷ്യം രചിക്കാൻ കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.എസ്.എസ്.പി.സി., ജെ.ആർ.സി. ടീം കൈകോർത്തപ്പോൾ അതിത്ര വലിയ നന്മ മരമായി തണൽ വിരിക്കുമെന്ന് ആരും കരുതിയതല്ല. സ്വന്തം വീട്ടിലേക്ക് അവശ്യ വസ്തുക്കളായ അരിപ്പൊടി, അവിൽ, പഞ്ചസാര, ശർക്കര എന്നിവക്കു പുറമെ സോപ്പ്, സോപ്പുപൊടി, ടൂത്ത് പേസ്റ്റ്, സാനിറ്ററി പാഡ് ,പഠനോപകരണങ്ങൾ, സാനിറ്റൈസർ തുടങ്ങിയവ വാങ്ങുന്ന കൂട്ടത്തിൽ ഒന്നോ രണ്ടോ അതിൽ കൂടുതലോ ഐറ്റം സാധനങ്ങൾ കൂട്ടുകാരുടെ വീട്ടിലേക്കായും വാങ്ങി ഇവർ സ്കൂളിലെത്തിച്ചു. കൂടാതെ അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന നിരവധി പേർ പദ്ധതിയോട് സഹകരിച്ചു.അങ്ങനെ ഉള്ളതു കൊണ്ട് ഓണം പോലെ എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് യു.പി., ഹൈസ്കൂൾ ക്ലാസ്സുകളിലെ നൂറ്റിപ്പത്തോളം കുട്ടികളുടെ കുടുംബങ്ങളിലേക്ക് ഇവർ പന്ത്രണ്ടോളം തരം അവശ്യ വസ്തുക്കളടങ്ങുന്ന ഓണക്കൂടയുമായി കടന്നുചെന്നപ്പോൾ അവിടെ ദൃഢമായത് കൂട്ടായ്മയെന്ന നന്മയുടെ തിരി അണയാത്തിടത്തോളം നമുക്കേതു കെട്ടകാലത്തേയും അതിജീവിക്കാം എന്ന ആത്മവിശ്വാസമായിരുന്നു. | |||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | |||
|[[പ്രമാണം:23013Onakkooda2.png|399x225px|center]] | |||
|[[പ്രമാണം:23013Onakkooda1.png|399x225px|center]] | |||
|- | |||
!കൂട്ടുകാർക്ക് ഓണക്കൂട | |||
!കൂട്ടുകാർക്ക് ഓണക്കൂട | |||
|- | |||
|}സ്കൂളിന്റെ തനതു പ്രവർത്തനമായ" ഓണക്കൂട " എന്ന പ്രവർത്തനം സ്കൂളിൽ നടപ്പിലാക്കിയത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയും ജൂനിയർ റെഡ് ക്രോസും ചേർന്നാണ്. രാജ്യത്തിന്റെ 75-ാം ജന്മദിനത്തിൽ ഓണക്കൂടയുടെ വിതരണോദ്ഘാടനം ബഹു. കൊടുങ്ങല്ലൂർ നഗരസഭ ചെയർ പേഴ്സൺ ഷിനിജ ടീച്ചർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് പി.എച്ച്.അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൾ ആശ ആനന്ദ്, ഹെഡ്മിസ്ട്രസ് ടി.കെ.ലത, വൈസ് പ്രസിഡന്റ് രഘു , എസ്.എം.സി ചെയർമാൻ എം.ആർ. സുനിൽ ദത്ത്,കൊടുങ്ങല്ലൂർ എസ്.ഐ. തോമസ്,എസ്.പി.സി.കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഇ.സി. കവിത, ജെ.ആർ.സി. കോ-ഓർഡിനേറ്റേഴ്സ് ആയ നിമ്മി മേപ്പുറത്ത്, എസ്. നിലീന , അധ്യാപകർ, PTA ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. |