"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
02:21, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ഉച്ചഭക്ഷണ വിതരണത്തിന് തുടക്കം
വരി 101: | വരി 101: | ||
==ഉച്ചഭക്ഷണ വിതരണത്തിന് തുടക്കം== | ==ഉച്ചഭക്ഷണ വിതരണത്തിന് തുടക്കം== | ||
വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചതോടെ ഉച്ചഭക്ഷണ വിതരണത്തിന് തുടക്കമായി. ചോറും സാമ്പാറും കൂട്ടുകറികളും ഉൾപ്പെടെ സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകിയത്. ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നുണ്ട്. പുതുതായി പണികഴിപ്പിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയിൽ അഞ്ച് മുതൽ എട്ട് വരെയുള്ള വിദ്യാർഥികൾക്കാണ് ഭക്ഷണം ഒരുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ ഭക്ഷണം വീടുകളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. | വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചതോടെ ഉച്ചഭക്ഷണ വിതരണത്തിന് തുടക്കമായി. ചോറും സാമ്പാറും കൂട്ടുകറികളും ഉൾപ്പെടെ സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകിയത്. ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നുണ്ട്. പുതുതായി പണികഴിപ്പിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയിൽ അഞ്ച് മുതൽ എട്ട് വരെയുള്ള വിദ്യാർഥികൾക്കാണ് ഭക്ഷണം ഒരുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ ഭക്ഷണം വീടുകളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. | ||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | |||
|[[പ്രമാണം:23013Meals.png|399x225px|center]] | |||
|- | |||
!ഉച്ചഭക്ഷണ വിതരണത്തിന് തുടക്കം | |||
|- | |||
|} | |||
==പഠനോപകരണ വിതരണം== | ==പഠനോപകരണ വിതരണം== |