"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
02:14, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→അതിജീവനം
വരി 38: | വരി 38: | ||
==അതിജീവനം== | ==അതിജീവനം== | ||
കൗമാര വിദ്യാഭ്യാസ പരിശീലന പരിപാടിയായ അതിജീവനത്തിന്റെ സ്കൂൾ തല ഉദ്ഘാടനം നടന്നു. ഓൺലൈൻ പഠനം വിദ്യാർഥികളിലുണ്ടാക്കിയ സാമൂഹിക, വൈകാരിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സമഗ്രശിക്ഷ കേരള ആവിഷ്‌കരിച്ച പദ്ധതിയാണ് [https://youtu.be/Xk0z8TBs8hM അതിജീവനം]. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് സ്ക്കൂളിലേക്ക് തിരികെയെത്തിയ കുട്ടികളെ സന്തോഷകരമായ സ്ക്കൂൾ അനുഭവങ്ങളിലേക്ക് നയിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ അദ്ധ്യാപകരായ നിലീന, ലിജി എന്നിവരാണ് ക്ലാസുകൾ എടുത്തത്. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യവും കായികക്ഷമതയും, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗ നിയന്ത്രണവും, ദിനചര്യയും ശീലങ്ങളും തിരിച്ചു കൊണ്ടുവരുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നു മുതൽ 10 വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു. | കൗമാര വിദ്യാഭ്യാസ പരിശീലന പരിപാടിയായ അതിജീവനത്തിന്റെ സ്കൂൾ തല ഉദ്ഘാടനം നടന്നു. ഓൺലൈൻ പഠനം വിദ്യാർഥികളിലുണ്ടാക്കിയ സാമൂഹിക, വൈകാരിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സമഗ്രശിക്ഷ കേരള ആവിഷ്‌കരിച്ച പദ്ധതിയാണ് [https://youtu.be/Xk0z8TBs8hM അതിജീവനം]. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് സ്ക്കൂളിലേക്ക് തിരികെയെത്തിയ കുട്ടികളെ സന്തോഷകരമായ സ്ക്കൂൾ അനുഭവങ്ങളിലേക്ക് നയിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ അദ്ധ്യാപകരായ നിലീന, ലിജി എന്നിവരാണ് ക്ലാസുകൾ എടുത്തത്. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യവും കായികക്ഷമതയും, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗ നിയന്ത്രണവും, ദിനചര്യയും ശീലങ്ങളും തിരിച്ചു കൊണ്ടുവരുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നു മുതൽ 10 വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു. | ||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | |||
|[[പ്രമാണം:23013Screenshot from 2022-01-09 03-24-50.png|399x225px|center]] | |||
|- | |||
!അതിജീവനം | |||
|- | |||
|} | |||
==യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷ പരിശീലനം == | ==യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷ പരിശീലനം == |