Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9: വരി 9:
== '''പമ്പ ബ്ലോക്ക്.''' ==
== '''പമ്പ ബ്ലോക്ക്.''' ==
[[പ്രമാണം:44050 501.jpg|thumb|200px|പമ്പ ബ്ലോക്ക്]]
[[പ്രമാണം:44050 501.jpg|thumb|200px|പമ്പ ബ്ലോക്ക്]]
<p align=justify>
<p align=justify>സ്കൂളിലെ പ്രധാന കെട്ടിടത്തെ 'പമ്പ'എന്നു നാമകരണം ചെയ്തിരിക്കുന്നു. സ്കൂൾ സാരഥിയായ പ്രഥമ അദ്ധ്യാപികയുടെ  ഇരിപ്പിടവും സ്കൂൾ ഓഫീസും ഈ കെട്ടിടത്തിൽ ആണ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ ഉച്ചഭക്ഷണത്തിനു വേണ്ട ഭക്ഷ്യ വിഭവങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്ന റൂമും ഈ കെട്ടിടത്തിൽ തന്നെയാണ്. സ്കൂളിന്റെ മുഖ്യ ആകർഷണവും ഈ കെട്ടിടം തന്നെ ആണ്എട്ട്,ഒൻപത്,പത്ത് ക്ലാസുകളുൾപ്പെടുന്ന പതിനാല് റൂമുകളും കൂടാതെ എച്ച്.എസ‍് ഓഫീസ് റൂം, ലൈബ്രറി, എച്ച്.എസ‍് സയൻസ് ലാബ്, എച്ച്.എസ് സ്റ്റാഫ്റൂം, ര​ണ്ടു കമ്പ്യൂട്ടർ ലാബുകൾ, ഐ.ഇ.ഡി ക്ലാസ്റൂം, സ്മാർട്ട് ക്ലാസ്റൂം, ഹെൽത്ത്റൂം എന്നിവ ഈ ബ്ലോക്കിൽ ഉൾപ്പെട്ടിരിക്കുന്നു. ആകെ ഇരുപത്തിരണ്ട് മുറികൾ ഈ കെട്ടിടത്തിലുണ്ട്. യു ആകൃതിയിലുള്ള ഇരുനില കെട്ടിടമാണിത്. ഇതിനു മുന്നിലായുള്ള ഇൻറർ ലോക്കുചെയ്ത അസംബ്ലി ഗ്രൗണ്ട്  തണൽ മരങ്ങളാൽ നിറ‍ഞ്ഞതാണ്. </p>
സ്കൂളിലെ പ്രധാന കെട്ടിടത്തെ 'പമ്പ'എന്നു നാമകരണം ചെയ്തിരിക്കുന്നു. എട്ട്,ഒൻപത്,പത്ത് ക്ലാസുകളുൾപ്പെടുന്ന പതിനാല് റൂമുകളും കൂടാതെ എച്ച്.എസ‍് ഒാഫീസ് റൂം, ലൈബ്രറി, എച്ച്.എസ‍് സയൻസ് ലാബ്, എച്ച്.എസ് സ്റ്റാഫ്റൂം, ര​ണ്ടു കമ്പ്യൂട്ടർ ലാബുകൾ, ഐ.ഇ.ഡി ക്ലാസ്റൂം, സ്മാർട്ട് ക്ലാസ്റൂം, ഹെൽത്ത്റൂം എന്നിവ ഈ ബ്ലോക്കിൽ ഉൾപ്പെട്ടിരിക്കുന്നു.ആകെ ഇരുപത്തിരണ്ട് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്.യു ആകൃതിയിലുള്ള ഇരുനില കെട്ടിടമാണിത്. ഇതിനു മുന്നിലായുള്ള ഇൻറർ ലോക്കുചെയ്ത അസംബ്ലി ഗ്രൗണ്ട്  തണൽ മരങ്ങളാൽ നിറ‍ഞ്ഞതാണ്.
 
</p>


-----
-----
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306101" എന്ന താളിൽനിന്ന് ശേഖരിച്ചത്