Jump to content
സഹായം

"കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==എടക്കര  കെ  സി  പോ ക്കർഹാജി മെമോറിയൽ  എ ല് പി സ്കൂളിലെ പ്രവേശനോത്സവം വാർഡ്  മെമ്പർ  ബുഷ്‌റ  കുന്നമ്പത്  ഉത്‌ഘാടനം  നിർവഹിച്ചു. പി ടി  എ  പ്രസിഡണ്ട്  അബൂബക്കർ  മന്നലാംകുന്ന്  അധ്യക്ഷത  വഹിച്ചു ..  മൂന്നാം  വാർഡ്  മെമ്പർ  സുധീർ    നവാഗതർക്ക്  പഠനോപകരണകൾ  നല്കി ,  സ്വീകരിച്ചു .  സൗജന്യ  യൂണിഫോം  വിതരണ  ഉത്ഘാടനം പി ടി എ പ്രസിഡണ്ട് അബൂബക്കർ    നടത്തി .  എസ് എസ്  എൽ സി  പരീക്ഷയില്ഫുൾ എ പ്ലസ്  നേടിയ പൂർവ വിദ്യാർത്ഥി    ഷഹല  ജലീലിനെ  ഉപഹാരം  നല്കി  ആദരിച്ചു .    പ്രധാനാഅദ്ധ്യാപിക    എ ഇ  രാജാമണി  വിദ്യാഭ്യാസ  മന്ത്രിയുടെ  സന്ദേശം  വായിച്ചു .  നവാഗതരെ  മധുര പലഹാരവും  തൊപ്പിയും  ബലൂണും  നൽകി  സ്വീകരിച്ചു      പ്രീപ്രൈമറി  യിലെ  കുരുന്നുകളെ തൊപ്പിയും  ബലൂണും നൽകി പ്രധാനാ അദ്ധ്യാപിക  സ്വീകരിച്ചു .ചടങ്ങിന് രാജാമണി ടീച്ചർ സ്വാഗതവും ജാൻസി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു .                 
ഒരു ലോർ പ്രൈമറി സ്കൂളിന് അത്യാവശ്യം വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്.  ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളിൽ ഒരു ക്ലാസ്സിന് 2 ഡിവിഷൻ എന്നരീതിയിൽ 8 ക്ലാസ്സ്മുറികൾ ഉണ്ട് .  ഓരോ ക്ലാസ് മുറികളിലും ആവശ്യമായ വൈദുതി സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.                 
 
==മുൻ സാരഥികൾ==1.HEADMASTERS


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306017" എന്ന താളിൽനിന്ന് ശേഖരിച്ചത്