"കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/ചരിത്രം (മൂലരൂപം കാണുക)
22:53, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
എടക്കര ദേശത്തെ കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന കെ സി പി എച് എം എ എൽ പി സ്കൂളിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഒരു ദേശത്തിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും നേർകാഴ്ച നമുക്ക് ലഭിക്കും. | എടക്കര ദേശത്തെ കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന കെ സി പി എച് എം എ എൽ പി സ്കൂളിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഒരു ദേശത്തിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും നേർകാഴ്ച നമുക്ക് ലഭിക്കും. | ||
പടിഞ്ഞാറ് കനോലി കനാലിനും കിഴക്കു കുട്ടാടൻ പാടത്തിനും ഇടക്ക് സ്ഥിതി ചെയ്യുന്ന ഒരു തീരദേശമാണ് എടക്കര .കശുമാവിൻ തോപ്പുകളാലും വൻ മരങ്ങളാലും ചുറ്റപ്പെട്ട ഒരു മനോഹര ദേശം. ഹരിതാപവും പച്ചപ്പും നിറഞ്ഞ ഈ ദേശത്തെ ദേശവാസികൾക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. ഗതാഗത സൗകര്യങ്ങളും തീരെ ഉണ്ടായിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നോകാവസ്ഥയിൽ ആയിരുന്നു ഇവിടത്തുകാർ .വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു . മതപഠനം ഒഴിച്ച് മറ്റു പഠനസൗകര്യങ്ങൾ ഒന്നും തന്നെ എവിടെ ഉണ്ടായിരുന്നില്ല.പിന്നോക്ക വിഭാഗക്കാരായ തട്ടാൻ ,വേട്ടുവ ,പുലയ,ആശാരി തുടങ്ങിയ ജനവിഭാഗവും മുസ്ലിം ജനവിഭാഗവും ആയിരുന്നു ഇവിടത്തെ തദ്ദേശവാസികൾ.മീൻ പിടുത്തവും കൃഷിയുമായിരുന്നു പ്രധാന തൊഴിൽ . സാമ്പത്തിക അഭിവൃദ്ധിക്കായി മലേഷ്യ ,സിങ്കപ്പൂർ, തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറിയിരുന്നവരും അന്നുണ്ടായിരുന്നു .വിദ്യാഭാസപരമായും ,സാമ്പത്തീകമായും പിന്നോക്കം നിന്നിരുന്ന ഇവിടെയുള്ളവർക്കുപ്രാഥമിക പഠനത്തിനായി വയലത്തൂർ ദേശത്തെ ആശ്രെയിക്കേണ്ടി വന്നു. അവരിൽ ഒരാളായിരുന്ന ശ്രീമാൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും അനുജനായ നാരായണൻ മാസ്റ്ററും ആണ് പിൽക്കാലത്ത് എടക്കര ദേശത്തിന് സ്വന്തമായി ഒരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിച്ചത് | പടിഞ്ഞാറ് കനോലി കനാലിനും കിഴക്കു കുട്ടാടൻ പാടത്തിനും ഇടക്ക് സ്ഥിതി ചെയ്യുന്ന ഒരു തീരദേശമാണ് എടക്കര .കശുമാവിൻ തോപ്പുകളാലും വൻ മരങ്ങളാലും ചുറ്റപ്പെട്ട ഒരു മനോഹര ദേശം. ഹരിതാപവും പച്ചപ്പും നിറഞ്ഞ ഈ ദേശത്തെ ദേശവാസികൾക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. ഗതാഗത സൗകര്യങ്ങളും തീരെ ഉണ്ടായിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നോകാവസ്ഥയിൽ ആയിരുന്നു ഇവിടത്തുകാർ .വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു . മതപഠനം ഒഴിച്ച് മറ്റു പഠനസൗകര്യങ്ങൾ ഒന്നും തന്നെ എവിടെ ഉണ്ടായിരുന്നില്ല.പിന്നോക്ക വിഭാഗക്കാരായ തട്ടാൻ ,വേട്ടുവ ,പുലയ,ആശാരി തുടങ്ങിയ ജനവിഭാഗവും മുസ്ലിം ജനവിഭാഗവും ആയിരുന്നു ഇവിടത്തെ തദ്ദേശവാസികൾ.മീൻ പിടുത്തവും കൃഷിയുമായിരുന്നു പ്രധാന തൊഴിൽ . സാമ്പത്തിക അഭിവൃദ്ധിക്കായി മലേഷ്യ ,സിങ്കപ്പൂർ, തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറിയിരുന്നവരും അന്നുണ്ടായിരുന്നു .വിദ്യാഭാസപരമായും ,സാമ്പത്തീകമായും പിന്നോക്കം നിന്നിരുന്ന ഇവിടെയുള്ളവർക്കുപ്രാഥമിക പഠനത്തിനായി വയലത്തൂർ ദേശത്തെ ആശ്രെയിക്കേണ്ടി വന്നു. അവരിൽ ഒരാളായിരുന്ന ശ്രീമാൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും അനുജനായ നാരായണൻ മാസ്റ്ററും ആണ് പിൽക്കാലത്ത് എടക്കര ദേശത്തിന് സ്വന്തമായി ഒരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിച്ചത് | ||
ശ്രീ . ഉണ്ണികൃഷ്ണൻ മാസ്റ്റർ 7 ആം ക്ലാസ് പഠനം പൂർത്തിയാക്കിയതിന് ശേഷം തപാൽ ഓഫീസിൽ ജോലി നേടി. അക്കാലത്ത് മലേഷ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നും വരുന്ന തപാൽ ഉരുപ്പടികൾ കൈകയറാം ചെയ്യാൻ കഴിവില്ലാത്ത ഒരു ജനസമൂഹത്തിന്റെ ശോചനീയാവസ്ഥ കണ്ടതും കേട്ടും മനസിലാക്കിയ മാസ്റ്റർ ഒരു സ്കൂളിന്റെ ആവശ്യകതയെ കുറിച്ച് ചിന്തിച്ചു തുടങ്ങി . ആ സമയത്താണ് തപാൽ ഓഫീസ് സന്ദർശിക്കുന്നതിനായി ഒരു മേൽഉദ്യാഗസ്ഥൻ അവിടെ എത്തിയത്. അദ്ദേഹത്തോട് ഉണ്ണികൃഷ്ണൻ മാസ്റ്റർ തന്റെ ദേശവാസികളുടെ നിരക്ഷരതയെ കുറിച്ചും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ചും ബോധ്യപ്പെടുത്തി . അതുകേട്ട മേൽഉദോഗസ്ഥൻ ഒരു വിദ്യാലയം തുടങ്ങുന്നതിനുള്ള അനുമതി അന്ന് തന്നെ നേടി കൊടുത്തു . | ശ്രീ . ഉണ്ണികൃഷ്ണൻ മാസ്റ്റർ 7 ആം ക്ലാസ് പഠനം പൂർത്തിയാക്കിയതിന് ശേഷം തപാൽ ഓഫീസിൽ ജോലി നേടി. അക്കാലത്ത് മലേഷ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നും വരുന്ന തപാൽ ഉരുപ്പടികൾ കൈകയറാം ചെയ്യാൻ കഴിവില്ലാത്ത ഒരു ജനസമൂഹത്തിന്റെ ശോചനീയാവസ്ഥ കണ്ടതും കേട്ടും മനസിലാക്കിയ മാസ്റ്റർ ഒരു സ്കൂളിന്റെ ആവശ്യകതയെ കുറിച്ച് ചിന്തിച്ചു തുടങ്ങി . ആ സമയത്താണ് തപാൽ ഓഫീസ് സന്ദർശിക്കുന്നതിനായി ഒരു മേൽഉദ്യാഗസ്ഥൻ അവിടെ എത്തിയത്. അദ്ദേഹത്തോട് ഉണ്ണികൃഷ്ണൻ മാസ്റ്റർ തന്റെ ദേശവാസികളുടെ നിരക്ഷരതയെ കുറിച്ചും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ചും ബോധ്യപ്പെടുത്തി . അതുകേട്ട മേൽഉദോഗസ്ഥൻ ഒരു വിദ്യാലയം തുടങ്ങുന്നതിനുള്ള അനുമതി അന്ന് തന്നെ നേടി കൊടുത്തു . |