Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്ത്
(ചെ.) (തിരുത്ത്.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (തിരുത്ത്)
വരി 181: വരി 181:
മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ ആണ് [http://mathematicsschool.blogspot.com/2016/12/remedial-teaching-programme.html 'നവപ്രഭ']. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബർ 8-ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ഉദയകുമാർ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി പങ്കെടുത്തു.ദിവസവും ഒരു മണിക്കൂർ വീതമാണ് ക്ലാസ്സെടുക്കുന്നത്.  ഒൻപതാം ക്ലാസ്സിൽ നിശ്ചിത ശേഷികൾ ആർജ്ജിക്കാതെ എത്തിപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കി, ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആർ.എം.എസ്.എ. കേരളത്തിൽ ആരംഭിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് നവപ്രഭ.

== ശ്രദ്ധ പദ്ധതി ==
== ശ്രദ്ധ പദ്ധതി ==
പഠനപിന്നാക്കാവസ്ഥ നിൽക്കുന്ന വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് തന്നെ 2017-18 വർഷംതുടങ്ങിയപദ്ധതിയാണ് 'ശ്രദ്ധ'.  

== '''മലയാളത്തിളക്കം''' ==
പാദവാർഷിക പരീക്ഷയിലെ ഫലവിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകേണ്ട കുട്ടികളെ തിരഞ്ഞെടുക്കുക..
അടിസ്ഥാനമായി ഭാഷാശേഷി ലഭിക്കാത്ത കുട്ടികൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം.

മലയാളത്തിനൊപ്പം ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ കൂടി പുതിയ പദ്ധതിയിലൂടെ കുട്ടികൾക്ക് പഠനപിന്തുണ ലഭിക്കാ൯ ശ്രദ്ധ പദ്ധതി സഹായമാകുന്നുണ്ട്.

=='''ഹലോ ഇംഗ്ലീഷ്'''==
'''മലയാളത്തിളക്കം'''
 
== '''ഹലോ ഇംഗ്ലീഷ്''' ==

=='''സ്കൂൾ കൗൺസിലിംഗ്'''==
=='''സ്കൂൾ കൗൺസിലിംഗ്'''==
   കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും,ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്.കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്.

==ഗാന്ധി ദർശൻ==
== ഗാന്ധി ദർശൻ==

=='''പ്രവൃത്തിപരിചയം'''==
=='''പ്രവൃത്തിപരിചയം'''==
ഓരോ അധ്യായന വർഷത്തിന്റെ യും തുടക്കത്തിൽ തന്നെ പ്രവ്യത്തി പരിചയത്തിൽ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിക്കാറുണ്ട്. തുടക്കം മുതൽക്കുതന്നെ ഉപജില്ലാമേളയിൽ പങ്കെടുക്കാനുള്ള പരിശീലനം അവർക്കു നല്കി.വരുന്നു. ഉപജില്ലാമേളയിലും ജില്ലാതലപ്രവ്യത്തി പരിചയമേളയിലും സംസ്ഥാനതല മേളയിലും ചാംപ്യൻഷിപ്പ് നേടിവരുന്നു.

==അക്കാദമിക മാസ്റ്റർ പ്ലാൻ==
== അക്കാദമിക മാസ്റ്റർ പ്ലാൻ ==
വിവരസാങ്കേതികവിദ്യയുടെ വികാസം പൊതുവിദ്യാലയങ്ങളുടെ നിലവാരം അതിന്റെ പാരമ്യതയിലെത്തിക്കുവാ൯ സാധിച്ചു.  

കുുട്ടികളുടെ ശേഷികൾ വികസിപ്പിക്കുന്നതിനുംഅതുവഴി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും  

വരി 208: വരി 210:
|+
|+
!നെയ്യാറ്റിൻകരയിൽ നിന്നും പതിന‍‍‍ഞ്ചു കിലോമീറ്റർ അകലെയാണ് വി.പി.എസ്.ഹയ൪സെക്കന്ററി സ്കൂൾ വെ ങ്ങാനൂർ സ്ഥിതിചെയ്യുന്നത്.

|}
|}
വരി 214: വരി 218:

<!--visbot  verified-chils->-->
<!--visbot  verified-chils->-->
<references />
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1304874" എന്ന താളിൽനിന്ന് ശേഖരിച്ചത്