Jump to content
സഹായം

"എൽ പി സ്കൂൾ മുകുന്ദവിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
ഒരു നൂറ്റാണ്ടിനു മുമ്പ് കണ്ടല്ലൂർ എന്ന കൊച്ചു ഗ്രാമം, വിദ്യാഭ്യാസപരമായും സാമൂഹിക സാംസ്കാരിക സാമ്പത്തിക നിലകളിലും വളരെ പിന്നാക്ക അവസ്ഥയിലായിരുന്നു. മഹാഭൂരിപക്ഷവും കയർ കാർഷിക തൊഴിലാളികളായിരുന്നു. ഗ്രാമവാസികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിന് ദൂരസ്ഥലങ്ങളിൽ പോകേണ്ട സ്ഥിതി ആയതിനാൽ ഭൂരിഭാഗം ആൾക്കാർക്കും വിദ്യാഭ്യാസം നേടാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. നാളെയുടെ പുരോഗതിക്ക് വിദ്യാഭ്യാസമുള്ള ഒരു തലമുറ വളർന്നു  വരണം എന്നുള്ള ദീർഘമായ വീക്ഷണത്തോടെ കൂടി പുതിയവിള  പടിപ്പുര വാതിൽക്കൽ ശ്രീ. കണക്കുരാമൻ പിള്ള സ്ഥാപിച്ച വിദ്യാലയമാണ് മുകുന്ദ വിലാസം എൽ പി സ്കൂൾ.

വരി 71: വരി 72:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  ഓഫീസ് മുറിയും  ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറിയും  ഉൾപ്പെടെ 2  കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ  5 ക്ലാസ് മുറികളിൽ ആയി പ്രവർത്തിക്കുന്നു കൂടാതെ ഓഫീസ് മുറിയും  സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. ക്ലാസ്മുറികളിൽ ഫാൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് മുറിയിൽ 3 കമ്പ്യൂട്ടർ 3 പ്രൊജക്ടർ 4 ലാപ്ടോപ്പ്  എന്നിവയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിനോടൊപ്പം കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കാൻ ആയി സ്കൂളിൽ നല്ലൊരു ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്ക് 4 യൂറിനൽസ് പെൺകുട്ടികൾക്ക് 8 ടോയിലെറ്റിൽ  സൗകര്യങ്ങളും ഉണ്ട്. ടോയ്‌ലറ്റുകളിൽ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.  ശുദ്ധമായ ജല ലഭ്യതയ്ക്കായി കിണർ ഉപയോഗിക്കുന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണം പാചകം ചെയ്യാൻ പാചകപ്പുര ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാലയത്തിൽ കുട്ടികൾക്ക് കളിസ്ഥലവും ജൈവവൈവിധ്യ ഉദ്യാനവും ഉണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി ചുറ്റുമതിലും ഗേറ്റും സ്കൂൾ  കവാടവും  നിർമിച്ചിട്ടുണ്ട്

13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1304571" എന്ന താളിൽനിന്ന് ശേഖരിച്ചത്